Latest Updates
-
2026 സെപ്റ്റംബർ 29: ഇന്ന് പുലർച്ചെ അപൂർവ്വ സർവാർത്ഥ സിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഉത്തമം -
സെപ്റ്റംബർ 29 നക്ഷത്രഫലം: കരിയറിലും സാമ്പത്തികത്തിലും നേട്ടങ്ങൾ, 27 നാളുകാരുടെ ഇന്നത്തെ ദിവസം ഇങ്ങനെ! -
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ
മുട്ടയും ചെറുനാരങ്ങയും ചേര്‍ത്താല്‍ താരന് മരുന്ന്

മുട്ട മുടിക്ക് ആവശ്യമായ പ്രോട്ടീന്‍ നല്കുന്നു. മുടിത്തുമ്പ് പിളരുന്നത് ഒഴിവാക്കാനും നല്ലൊരു കണ്ടീഷണറായും മുട്ട പ്രവര്‍ത്തിക്കുകയും ചെയ്യും.
ആവണക്കെണ്ണയും മുട്ടമഞ്ഞയും കൂട്ടിച്ചേര്‍ത്ത് മുടിയില്‍ തേച്ചുപിടിപ്പിക്കുന്നത് മുടിയുടെ ബലം വര്‍ദ്ധിക്കാന്‍ നല്ലതാണ്. മുട്ടവെള്ളയും തൈരും ചേര്‍ത്താലും നല്ല ഫലം ലഭിക്കും. ഇതിന്റെ കൂടെ ബദാം അരച്ചതും ചേര്‍ക്കാം.
മുട്ടയിലെ വെള്ളയും മഞ്ഞയും ചെറുനാരങ്ങാനീരുമായി കൂട്ടിച്ചേര്‍ത്ത് തലയില്‍ തേക്കുക. അല്പസമയത്തിന് ശേഷം കഴുകിക്കളയാം. ഇത് താരന് മാറ്റുകയും മുടിക്ക് തിളക്കം നല്‍കുകയും ചെയ്യും.
മുട്ട നല്ലൊന്നാന്തരം കണ്ടീഷണര്‍ കൂടിയാണ്. മുട്ടമഞ്ഞ വെളിച്ചെണ്ണയുമായി കലര്‍ത്തി മുടി നനച്ച ശേഷം മുടിയില്‍ തേക്കാം. ഉണങ്ങിയ ശേഷം കഴുകിക്കളയാം.
ആപ്പിള്‍ സിഡാര്‍ മുട്ട, കറ്റാര്‍ വാഴ, വെള്ളം എന്നിവ ചേര്‍ത്ത് തലയില്‍ തേച്ചാല്‍ ഷാംപൂവിന്റെ ഗുണമുണ്ടാകും. ഹെര്‍ബല്‍ ഷാംപൂവിന്റെ കൂടെ മുട്ട കലര്‍ത്തിയും ഉപയോഗിക്കാം.
മുടി, മുടിസംരക്ഷണം, മുട്ട, പ്രോട്ടീന്‍, കണ്ടീഷണര്‍, തൈര്, മുട്ടവെള്ള, ആപ്പിള്‍ സിഡാര്‍, കറ്റാര്‍ വാഴ



Click it and Unblock the Notifications
