Latest Updates
-
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ
മുടി ചീകിയാലും താരന് പോകും

താരനുള്ള പ്രധാന കാരണം വരണ്ട തലയോടാണ്. ഇത് തലയില്‍ ഉണങ്ങിയ കോശങ്ങളുണ്ടാക്കും. മുടിയിലെ അഴുക്കും പൊടിയും താരന് ഇട വരുത്തുന്നുണ്ട്. ചില രോഗങ്ങള്‍ക്കുള്ള മരുന്നുകളും താരന് കാരണമാകും. ഹൃദയാഘാതം, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയ്ക്കുള്ള മരുന്നുകള്‍ താരനുണ്ടാക്കുന്നുണ്ട്. ശരിയല്ലാത്ത ഡയറ്റും ആവശ്യമുള്ള ധാതുക്കളുടെ അഭാവവും താരനുണ്ടാക്കും.
താരന് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗം ഒായില്‍ മസാജ് ആണ്. ചെറുചൂടുള്ള വെളിച്ചെണ്ണ തലയോടില്‍ പുരട്ടി മസാജ് ചെയ്യുന്നത് താരനുള്ള നല്ലൊരു ചികിത്സയാണ്.
തലയോടില്‍ നാരങ്ങാനീര് പുരട്ടുന്നത് നല്ലതാണ്. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ഇത് ചെയ്യണം. ഒലീവ് ഓയിലും നെല്ലിക്കാനീരും കൂട്ടിച്ചേര്‍ത്ത് തലയോടില്‍ പുരട്ടുന്നത് താരന് ഒഴിവാക്കും.
ഒലീവ് ഓയില്‍, ചെറുനാരങ്ങാനീര്, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് തലയോടില്‍ പുരട്ടുന്നതും താരന് ശമനമുണ്ടാക്കും.
മുടി നല്ലപോലെ ചീകുന്നത് മൃതകോശങ്ങള്‍ അകറ്റും. ഇതുവഴിയും താരന് കുറയും.



Click it and Unblock the Notifications
