Latest Updates
-
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും!
വേനലില്‍ മുടി ഗ്രീസ് പോലെ ഒട്ടുന്നോ, പരിഹാരം എളുപ്പം കാണാം
മുടിയുടെ ആരോഗ്യം എന്നത് വേനല്‍ക്കാലത്ത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. പലപ്പോഴും എന്താണ് മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചെയ്യേണ്ടത് എന്ന കാര്യം പലര്‍ക്കും അറിയില്ല. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങള്‍ തേടുമ്പോഴും അതൊക്കെ എത്രത്തോളം ഗുണം നല്‍കുന്നതാണ് എന്ന കാര്യത്തില്‍ പലര്‍ക്കും ഉറപ്പില്ല. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ മുടിയുടെ കാര്യം പലരും മറന്ന് പോവുന്നു. എന്നാല്‍ വേനലിലും മുടി നല്ല ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കണം എന്ന് നോക്കാം.

വേനല്‍ക്കാലം അതിന്റെ കാഠിന്യത്തിലാണ് ഇപ്പോള്‍ നില്‍ക്കുന്നത് പലപ്പോഴും അതില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ മുടിയുടെ കാര്യത്തില്‍ പലപ്പോഴും അവഗണന നേരിടേണ്ടി വരുന്നു. വേനല്‍ക്കാലത്ത് മുടി വിയര്‍പ്പും അഴുക്കും പിടിച്ച് ഗ്രീസ് പോലെ കാണപ്പെടുന്നു. ഇതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നമുക്ക് ചില പൊടിക്കൈകള്‍ ഈ സമയവും ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം.
്ഷാമ്പൂ ഉപയോഗിക്കുമ്പോള്‍

പലരും അഴക്കും പൊടിയും അസ്വസ്ഥതയും ഇല്ലാതാക്കുന്നതിന് വേണ്ടി ഷാമ്പൂ ഉപയോഗിക്കുന്നു. എന്നാല്‍ ഷാമ്പൂ ഉപയോഗിക്കുമ്പോള്‍ ചെറിയ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. സോഡിയം ലോറത്ത് സള്‍ഫേറ്റ് ഇല്ലാത്ത ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിയുടെ സ്വാഭാവിക എണ്ണകള്‍ ചോര്‍ത്തിക്കളയാതെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഇത് മുടിക്ക് കരുത്തും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതിനും വേനല്‍ക്കാലത്തും ആരോഗ്യമുള്ള മുടി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
ഹെയര്‍മാസ്ക് ഉപയോഗിക്കാം

മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മാത്രമല്ല മുടിക്ക് തിളക്കവും കരുത്തും നല്‍കുന്നതിനും സഹായിക്കുന്നു. അവശ്യ എണ്ണകള്‍ അടങ്ങിയ ഹെയര്‍മാസ്ക് ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് മുടി വരണ്ട് പോവുന്നതി തടയുന്നതിനും എപ്പോഴും ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദിനവും നിങ്ങള്‍ക്ക് ഈ ഹെയര്‍മാസ്ക് ഉപയോഗിക്കാവുന്നതാണ്. മുടിക്ക് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന ഈ ഹെയര്‍മാസ്ക് എന്തുകൊണ്ടും മികച്ച മാറ്റങ്ങള്‍ നിങ്ങള്‍ക്ക് നല്കുന്നു.
ബ്യൂട്ടി പാര്‍ലറില്‍ പോവുമ്പോള്‍

ബ്യൂട്ടി പാര്‍ലറില്‍ പോവുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാരണം മുടി സ്ട്രെയ്റ്റനിംഗ് ചെയ്യുന്നത്, മോയ്സ്ചുറൈസിംഗ് എന്നിവയെല്ലാം അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇതെല്ലാം നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ വിധത്തിലും ഇത് മുടിയുടെ അനാരോഗ്യത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വേനല്‍ക്കാലത്ത് ചെയ്യുമ്പോള്‍ അത് മുടിയുടെ ആരോഗ്യത്തിന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് മുടിയുടെ ബലത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.
കളര്‍ ചെയ്യുമ്പോള്‍

മുടി കളര്‍ ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ മുടിക്ക് ദോഷം ചെയ്യുന്നു. മുടിയുടെ കളര്‍ മാറ്റുന്നത് നിങ്ങള്‍ക്ക് വേനലില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്പം ജാഗ്രത പാലിക്കേണ്ടതാണ്. ഇത് മുടിക്ക് വളരെയധികം ദോഷം ചെയ്യുന്നു. എല്ലാ വിധത്തിലും നിങ്ങള്‍ ശ്രദ്ധിച്ച് ചെയ്യേണ്ട കാര്യം തന്നെയാണ്. അല്ലാത്ത പക്ഷം മുടിക്ക് പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു.
ഡ്രൈയര്‍ ഉപയോഗിക്കുമ്പോള്‍

വേനല്‍ക്കാലം അല്ലെങ്കില്‍ തന്നെ ചൂട് നല്‍കുന്നതാണ്. ഇത് നിങ്ങളില്‍ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുപോലെ തന്നെയാണ് മുടിക്കും നല്കുന്ന മാറ്റങ്ങള്‍. നിങ്ങളുടെ തലമുടിക്ക് അതുകൊണ്ട് തന്നെ ഡ്രൈയര്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മുടിക്ക് ഹീറ്റ് പ്രൊട്ടക്ഷന്‍ നല്‍കുന്നതിന് അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. ഇത് കൂടാതെ വെയിലത്ത് പോവുമ്പോള്‍ സില്‍ക്ക് സ്കാര്‍ഫ് അല്ലെങ്കില്‍ തൊപ്പി ഉപയോഗിക്കുന്നത് ശ്രദ്ധിക്കണം. ഇത് കൂടാതെ ഹെയര്‍ ഓയില്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ എണ്ണ 24 മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത് എന്നതാണ്.
നനഞ്ഞ മുടി കെട്ടുന്നത്

വേനല്‍ക്കാലത്ത് നനഞ്ഞ മുടി കെട്ടുന്നത് ശ്രദ്ധിക്കേണ്ടതാണ്. ചൂടുവെള്ളത്തില്‍ മുടി കഴുകുന്നത് ഒഴിവാക്കുന്നതിനും ശ്രദ്ധ വേണം. ഇളം ചൂടുവെള്ളം ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍ തണുത്ത വെള്ളം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. അമിതമായ വരള്‍ച്ച അറ്റം പിളരുന്നതിന് കാരണമാകുമെന്നതിനാല്‍ പതിവായി മുടിക്ക് അതീവ ശ്രദ്ധ നല്‍കണം. കൂടാതെ നല്ലതുപോലെ ഭക്ഷണം കഴിക്കുന്നതിനും ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കുക. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഇത് മുടിയുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ തന്നെ വേനല്‍ക്കാലത്ത് നല്കുന്നു.



Click it and Unblock the Notifications
