Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
പ്രായത്തെ തോല്‍പ്പിക്കും എണ്ണ: ചര്‍മ്മത്തിലെ മാറ്റമറിയാം
ചര്‍മ്മസംരക്ഷണം പ്രായമാവുന്നതോടെ കുറയുന്ന അവസ്ഥ പലരിലും ഉണ്ടാവുന്നു. എന്നാല്‍ ഇതിന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് പലപ്പോഴും മുഖത്തെ ചുളിവുകളും പ്രശ്നങ്ങളും. എന്നാല്‍ ഈ പ്രശ്നത്തെ ഇനി പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില എണ്ണകള്‍ ഉപയോഗിക്കാം. ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ നമുക്ക് ചില പൊടിക്കൈകള്‍ പ്രയോഗിക്കാം. ഇത് വാര്‍ദ്ധക്യ സംബന്ധമായുണ്ടാവുന്ന വരണ്ട ചര്‍മ്മത്തിനും ചുളുങ്ങിയ ചര്‍മ്മത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ചില എണ്ണകള്‍ ഉപയോഗിക്കാം.
ഇത് ചര്‍മ്മത്തെ വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ അയഞ്ഞ ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ചര്‍മ്മത്തിലുണ്ടാവുന്ന പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ എണ്ണകള്‍ എല്ലാം ഉപയോഗിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ആവക്കോഡോ ഓയില്‍
ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ആവക്കാഡോ ഓയില്‍ വളരെയധികം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ഫാറ്റി ആസിഡുകള്‍, ഒമേഗ കൊഴുപ്പുകള്‍, വിറ്റാമിന്‍ എ എന്നിവയാണ് ചര്‍മ്മത്തെ സഹായിക്കുന്നത്. ഇത് മികച്ച മോയ്സ്ചുറൈസര്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ചര്‍മ്മത്തിലെ ചുളിവുകള്‍ ഇല്ലാതാക്കുന്നതിനും വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ദിനവും ഇത് കൊണ്ട് മുഖത്ത് മസ്സാജ് ചെയ്യാവുന്നതാണ്.
നാരങ്ങ എണ്ണ
ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് നാരങ്ങ എണ്ണ. ഇത് വരണ്ട ചര്‍മ്മത്തെ പ്രതിരോധിക്കുന്നതിനും ഇതിലുള്ള ആന്റി ഓക്സിഡന്റുകളും ആന്റിമൈക്രോബയല്‍ ഗുണങ്ങളും ഉള്ളതിനാല്‍ ആന്റി-ഏജിംഗ് ഉല്‍പ്പന്നങ്ങളില്‍ ധാരാളമായി ഉപയോഗിക്കുന്നതാണ് ഈ എണ്ണ. ഇത് ചര്‍മ്മത്തില്‍ വളരെയധികം സഹായിക്കുന്നു എന്നതില്‍ സംശയം വേണ്ട. ഇത് മുഖത്ത് നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്.
ലാവെന്‍ഡര്‍ ഓയില്‍
ലാവെന്‍ഡറിന്റെ ഗന്ധം ചര്‍മ്മത്തെ മികച്ചതാക്കുന്നു. ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും പരിഹരിക്കുന്നതിന് ഇത് സഹായിക്കുന്നു. ഉയര്‍ന്ന അളവിലുള്ള ആന്റി ഓക്സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് മുഖക്കുരുവിനും ചുളിവുകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. എല്ലാ തരത്തിലുള്ള മാറ്റങ്ങള്‍ക്കും ലാവെന്‍ഡര്‍ ഓയില്‍ ഉപയോഗിക്കാവുന്നതാണ്.
ഗ്രേപ്പ് ഫ്രൂട്ട് ജ്യൂസ്
ഗ്രേപ്പ് ഫ്രൂട്ട് ജ്യൂസ് കഴിക്കുന്നതും അതിന്റെ എണ്ണ മുഖത്ത് പുരട്ടുന്നതും നിങ്ങള്‍ക്ക് മികച്ചതാണ്. ഇവയില്‍ വിറ്റാമിന്‍ ഇ, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പ് എന്നിവയുള്ളതിനാല്‍ അത് ചര്‍മ്മത്തില്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ഗ്രേപ് സീഡ് ഓയില്‍ ചര്‍മ്മത്തില്‍ നേരിട്ട് പുരട്ടുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാണ് എന്നതാണ് സത്യം. ഇത് ചര്‍മ്മത്തിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിനും ചര്‍മ്മത്തിന്റെ പ്രായാധിക്യം മൂലമുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
