Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
99% മുടിയുടെ പ്രശ്നങ്ങള്‍ക്കും കിടിലന്‍ ഒറ്റമൂലി വീട്ടിലുണ്ട്
മുടിയുടെ അനാരോഗ്യം പലപ്പോഴും പലരിലും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അത് പരാജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യതകളും വളരെ കൂടുതലാണ്. വരണ്ട മുടി സാധാരണമാണെങ്കിലും അത് പലപ്പോഴും എപ്രകാരമാണ് പരിഹാരം കാണുക എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. മുടിയിലെ ഈര്‍പ്പം പലപ്പോഴും പലരിലും ലഭിക്കണം എന്നില്ല. മുടി കൂടുതല്‍ വരണ്ടതാവുന്നത് പലപ്പോഴും അത് മുടി പൊട്ടിപ്പോവുന്നതിനും കൊഴിയുന്നതിലേക്കും നയിക്കുന്നു.
ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കാനാണ് നമുക്ക് ഒലിവ് ഓയിലും മുട്ടയും ഉപയോഗിക്കാവുന്നത്. ഇത് മുടിയുടെ അനാരോഗ്യത്തെ പൂര്‍ണമായും ഇല്ലാതാക്കി നല്ല തിളക്കവും ആരോഗ്യവും നല്കുന്നു. പ്രകൃതിദത്ത ചേരുവകളായത് കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാവുന്നും ഇല്ല. ഈ മിശ്രിതം ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ഉപയോഗിച്ചാല്‍ നിങ്ങളുടെ മുടിയുടെ എല്ലാ പ്രശ്നങ്ങളേയും നമുക്ക് പരിഹരിക്കാന്‍ സാധിക്കും. അത് എപ്രകാരമെന്ന് നോക്കാം.

മുട്ടയുടെ ഗുണങ്ങള്‍
മുട്ടയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ ബലത്തിന് അത്യന്താപേക്ഷിതമാണ്. മഞ്ഞക്കരു കൊഴുപ്പുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് തലയോട്ടിക്ക് ഈര്‍പ്പവും പോഷണവും നല്കുന്നു. മുടിയില്‍ മുട്ട പുരട്ടുന്നത് മുടിയുടെ ഘടനയും തിളക്കവും വര്‍ദ്ധിപ്പിക്കും, ഇത് ആരോഗ്യമുള്ള മുടിയിഴകള്‍ സമ്മാനമായി നല്കുന്നു. സ്ഥിരമായി മുട്ട ഉപയോഗിക്കുന്നത് വഴി മുടിക്കുണ്ടാവുന്ന ഗുണങ്ങള്‍ എണ്ണിയാല്‍ തീരാത്തതാണ്. അത്രയധികം ഗുണങ്ങള്‍ ഇത് വഴി ലഭിക്കുന്നു.
ഒലിവ് ഓയില്‍
കേശസംരക്ഷണത്തിന് ഒലീവ് ഓയില്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. ഇതിലുള്ള ജലാംശം മുടിക്ക് തിളക്കവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. അതിനായി മികച്ച മാറ്റങ്ങള്‍ നല്കുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഒലിവ് ഓയില്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിനെ ആഴത്തില്‍ വൃത്തിയാക്കുന്നു. കൂടാതെ ഈ എണ്ണ മുടിയുടെ വരള്‍ച്ച കുറയ്ക്കാനും മുടിക്ക് മൃദുത്വം നല്‍കാനും സഹായിക്കുന്നു. ഒലിവ് ഓയില്‍ മുട്ടയുമായി സംയോജിപ്പിക്കുന്നത് വരണ്ട മുടിക്ക് ശക്തമായ മാറ്റം നല്കുന്നു.
എങ്ങനെ ഉപയോഗിക്കാം?
ഒലിവ് ഓയില്‍ മുട്ട മിക്സ് ചെയ്ത് ഉപയോഗിക്കുന്നതിന് വേണ്ടി ആദ്യം ഒരു മുട്ടയും രണ്ട് ടേബിള്‍സ്പൂണ്‍ ഒലിവ് ഓയിലും ആവശ്യമാണ്. ഇത് രണ്ടും മിക്സ് ചെയ്യുന്നതിന് മുന്‍പായി മുട്ട പൊട്ടിച്ച് മിനുസമാര്‍ന്നതുവരെ ഒരു പാത്രത്തില്‍ അടിക്കുക, തുടര്‍ന്ന് ഒലിവ് ഓയില്‍ ഇതിലേക്ക് ചേര്‍ത്ത് നല്ലതുപോലെ ഇളക്കുക. നിങ്ങളുടെ മുടിയില്‍ പുരട്ടുന്നതിന് മുമ്പ് മിശ്രിതം നന്നായി കലര്‍ന്നിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഉപയോഗിക്കേണ്ട വിധം
നനഞ്ഞ മുടിയില്‍ വേരുകള്‍ മുതല്‍ താഴെ വരെ ഈ മിശ്രിതം തുല്യമായി പുരട്ടുക. കൂടുതല്‍ ഗുണത്തിനായി തലയോട്ടിയില്‍ മൃദുവായി മസാജ് ചെയ്യുക. പോഷകങ്ങള്‍ ആഴത്തില്‍ തലയോട്ടിയിലേക്ക് ആഗിരണം ചെയ്യുന്നതിന് വേണ്ടി 20-30 മിനുട്ട് വെക്കണം. പതിവുപോലെ ചെറുചൂടുള്ള വെള്ളവും ഷാംപൂവും ഉപയോഗിച്ച് നന്നായി കഴുകുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ഉപയോഗിക്കാം. പതിവ് പ്രയോഗം നിങ്ങളുടെ മുടിയില്‍ ഈര്‍പ്പത്തിന്റെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്നു, കാലക്രമേണ മുടി വളരെയധികം മൃദുവാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
