Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
എത്ര ശ്രമിച്ചിട്ടും മുടി കൊഴിച്ചില് ഒതുങ്ങിയില്ലേ: സമൃദ്ധമായ മുടിക്ക് ഉറപ്പുള്ള എണ്ണക്കൂട്ട്
മുടിയുടെ ആരോഗ്യം എന്നത് പലര്ക്കും പല വിധത്തിലുള്ള പ്രശ്നങ്ങള് ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്ഗ്ഗങ്ങളും തേടുന്നവരാണ് നമ്മളില് പലരും. എന്നാല് മുടിയിലുണ്ടാവുന്ന പല പ്രതിസന്ധികള്ക്കും വീട്ടില് തന്നെ പരിഹാരം കാണാം. ഇനി എത്ര വലിയ മുടി കൊഴിച്ചില് എങ്കിലും അതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില എണ്ണക്കൂട്ടുകള് പ്രയോഗിക്കാവുന്നതാണ്. ഇതിലൂടെ മുടിയുടെ ആരോഗ്യം നമുക്ക് വീണ്ടെടുക്കാം. വെളിച്ചെണ്ണയാണ് ഇതിലെ പ്രധാന കൂട്ട്. അതിലേക്ക് അല്പം കടുകെണ്ണ കൂടി ചേരുമ്പോള് അത് ഗുണങ്ങള് വര്ദ്ധിപ്പിക്കുന്നു.
പണ്ടുള്ളവര് സ്ഥിരമായി ഉപയോഗിച്ച് വരുന്നതാണ് കടുകെണ്ണയും വെളിച്ചെണ്ണയും മിക്സ് ചെയ്ത എണ്ണക്കൂട്ട്. ഇത് എത്ര വലിയ മുടി കൊഴിച്ചിലിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മുടിയില് ഉപയോഗിക്കുന്ന ഈ രണ്ട് എണ്ണകള്ക്കും അത്രയേറെ ഗുണങ്ങള് ഉണ്ട്. അവശ്യ ഫാറ്റി ആസിഡുകള്, വിറ്റാമിനുകള്, ധാതുക്കള് എന്നിവ ഈ രണ്ട് എണ്ണയിലും ധാരാളം അടങ്ങിയിട്ടുണ്ട്. ഈ എണ്ണകള് തലയോട്ടിക്ക് പോഷണം നല്കാനും രോമകൂപങ്ങളെ ശക്തിപ്പെടുത്താനും മുടികൊഴിച്ചില് കുറയ്ക്കാനും സഹായിക്കും. ഈ രണ്ട് എണ്ണകളും എപ്രകാരം ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

എപ്രകാരം എണ്ണ ഉപയോഗിക്കാം?
എപ്രകാരം മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി ഈ എണ്ണ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. മുടി കൊഴിച്ചിലിനെ പൂര്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി വേണമെങ്കിലും ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എപ്രകാരം ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഈ രണ്ട് പ്രകൃതിദത്ത എണ്ണകളുടെ സംയോജനം മുടി കൊഴിച്ചിലിനുള്ള മികച്ച പരിഹാരമാണ് എന്നതില് സംശയം വേണ്ട.
മുടി കൊഴിച്ചിലിന് വെളിച്ചെണ്ണ എന്തുകൊണ്ട്?
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണയില് അവശ്യ ഫാറ്റി ആസിഡുകള്, വിറ്റാമിനുകള്, ധാതുക്കള് എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ കേടുപാടുകളില് നിന്ന് സംരക്ഷിക്കാനും മുടി കൊഴിച്ചില് തടയാനും സഹായിക്കുന്നു. മുടിക്കും തലയോട്ടിക്കും ഈര്പ്പം നല്കാനും മുടി ആരോഗ്യകരവും തിളക്കമുള്ളതുമാക്കാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നു. ഇതിനൊടൊപ്പം കടുകെണ്ണ ചേരുമ്പോള് അത് ഗുണങ്ങള് വര്ദ്ധിപ്പിക്കുന്നു.

മുടി കൊഴിച്ചിലിന് കടുകെണ്ണ എന്തുകൊണ്ട്?
മുടി കൊഴിച്ചിലിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കടുകെണ്ണയും ഉപയോഗിക്കാവുന്നതാണ്. ഇതിലുള്ള ആന്റി ഓക്സിഡന്റ് ഗുണങ്ങള് നിങ്ങള്ക്ക് പല വിധത്തിലുള്ള മാറ്റങ്ങള് മുടിയില് നല്കുന്നു. ഇത് മുടിയുടെ ഓരോ ഇഴകളേയും പ്രോത്സാഹിപ്പിക്കുന്നതിനും അതുവഴി മുടി കൊഴിച്ചില് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും മുടിക്ക് അനുകൂലമായ പല മാറ്റങ്ങളും നല്കുന്നു. നിങ്ങള്ക്ക് എല്ലാ വിധത്തിലുള്ള മാറ്റങ്ങള് നല്കുന്നതിനും മുടി കരുത്തോടെ വളരുന്നതിനും സഹായിക്കുന്നു കടുകെണ്ണ.
എപ്രകാരം ഉപയോഗിക്കാം?
മുടികൊഴിച്ചിലിന് വെളിച്ചെണ്ണയും കടുകെണ്ണയും എങ്ങനെ ഉപയോഗിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. വെളിച്ചെണ്ണയും കടുകെണ്ണയും ഒരു ചെറിയ അളവില് ചൂടാക്കക്കുക. ഇത് ചൂടായി കഴിഞ്ഞാല് ഒരു പാത്രത്തില് ഇവ രണ്ടും മിക്സ് ചെയ്യാവുന്നതാണ്. ഈ എണ്ണകള് മിശ്രിതം നിങ്ങളുടെ തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. ഇത് പത്ത് മിനിറ്റ് മസ്സാജ് ചെയ്യാവുന്നതാണ്. ഇതിലൂടെ നിങ്ങള്ക്ക് അരമണിക്കൂര് മുടിയില് വെക്കാവുന്നതാണ്. നിങ്ങള്ക്ക് കഴിയുമെങ്കില്, മികച്ച ഫലങ്ങള്ക്കായി ഇത് ഒരു മണിക്കൂര് മുടിയില് വെക്കുക. ഇളം ചൂടുവെള്ളത്തില് മുടി കഴുകുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. ഇത് രണ്ട് തവണ ആവര്ത്തിക്കാവുന്നതാണ്.
ഗുണങ്ങള്
മുടിയുടെ ആരോഗ്യത്തിന് വേണ്ടി ഈ കോംമ്പോ പരീക്ഷിക്കുന്നവര്ക്ക് മുടി കൊഴിച്ചില് ഇല്ലാതാക്കുന്നതിന് വേണ്ടി മുടി കൂടുതല് ആരോഗ്യകരമാക്കുന്നതിനും വേണ്ടി ഈ മിശ്രിതം ഉപയോഗിക്കാവുന്നതാണ്. മുടി കൊഴിച്ചില് പ്രകൃതിദത്തവും സുരക്ഷിതവുമായ മാര്ഗ്ഗങ്ങള് ആണ് എന്നത് കൊണ്ട് തന്നെ പാര്ശ്വഫലങ്ങള് ഒന്നും തന്നെ ഇല്ല. മുടിയുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ഈ മിശ്രിതം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം മികച്ച ഫലങ്ങള് നല്കുന്നതാണ് എന്നതില് സംശയം വേണ്ട. ഇത് നിങ്ങള്ക്ക് പൂര്ണമായും ഉപയോഗപ്രദമാണ് എന്നതില് സംശയം വേണ്ട.



Click it and Unblock the Notifications
