For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴത്തോല്‍ കൊണ്ട് പാദങ്ങള്‍ സുന്ദരമാക്കാം

|

ഒരു നിശ്ചിത സ്ഥാനത്തിന് മുകളില്‍ താപനില ഉയരുമ്പോള്‍, നമ്മുടെ ചെരുപ്പുകളും ഷൂസുകളും മാറ്റി സാധാരണ സ്ലിപ്പറ് ഇടുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കാരണം ഇത് കാലിന് അസ്വസ്ഥത ഉണ്ടാക്കുന്നതാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ ഇനി നിങ്ങളുടെ പാദങ്ങള്‍ മനോഹരമാക്കുന്നതിന് നിങ്ങള്‍ക്ക് പഴത്തോല്‍ ധാരാളമാണ്. വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണ് എന്നുണ്ടെങ്കിലും ഇത് പാദത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. നിങ്ങളുടെ പാദങ്ങള്‍ക്ക് ഒരു പെഡിക്യൂര്‍ ചെയ്യാന്‍ നനിങ്ങള്‍ ആഗ്രഹിക്കുന്നവരാണ് എന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് ഇനി പഴത്തോലിലൂടെ ചെയ്യാവുന്നതാണ്.

Why You Should Rub A Banana Peel On Your Feet

ഒരു ദിവസം രണ്ട് വാഴപ്പഴം കഴിക്കുന്നത് നിങ്ങള്‍ക്ക് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ ഇവയില്‍ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്, അതിനാല്‍ നിങ്ങള്‍ പ്രമേഹ രോഗിയാണെങ്കില്‍ പഴം കഴിക്കുമ്പോള്‍ നിങ്ങള്‍ ശ്രദ്ധിക്കണം. നിങ്ങള്‍ പ്രമേഹ രോഗിയല്ലെങ്കില്‍, വാഴപ്പഴം നിങ്ങള്‍ക്ക് മികച്ചതാണ്. നിങ്ങള്‍ പതിവായി ഭക്ഷണം കഴിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. എന്നാല്‍ നിങ്ങള്‍ പഴത്തേക്കാള്‍ പഴത്തിന്റെ തൊലി ഉപയോഗിക്കാവുന്നതാണ്. അത് എങ്ങനെ ഉപയോഗിക്കണം എന്ന് നോക്കാം.

Why You Should Rub A Banana Peel On Your Feet

പെഡിക്യൂര്‍ ശരിക്കും ചെലവേറിയതാണ്, അതിനാല്‍ നിങ്ങളുടെ പണം അതിനായി ചെലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അതിന് പരിഹാരം കാണാന്‍ ഒരു പഴത്തോല്‍ മതി. പെഡിക്യൂര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ വാഴപ്പഴം വളരെ അനുയോജ്യമാണ്; പഴത്തിലെ അമിനോ ആസിഡുകളും വിറ്റാമിനുകളും നിങ്ങളുടെ വരണ്ട പാദങ്ങള്‍ മൃദുവും മിനുസമാര്‍ന്നതുമായി മാറാന്‍ സഹായിക്കും. ചെയ്യേണ്ടത് ഇങ്ങനെയാണ്.

Why You Should Rub A Banana Peel On Your Feet

വാഴപ്പഴം തൊലി എടുത്ത് നിങ്ങളുടെ പാദങ്ങള്‍ക്ക് മുകളില്‍ നല്ലതുപോലെ ഉരസുക. ഇത് കൊണ്ട് തടവുന്നത് എന്തുകൊണ്ടും മികച്ചതാണ്. ഇത് നിങ്ങളുടെ പാദങ്ങളില്‍ ആഗിരണം ചെയ്യുകയും ചെയ്യും. നല്ലതുപോലെ വാഴപ്പഴം കാലില്‍ ഉരസേണ്ടതാണ്. തുടര്‍ന്ന്, നിങ്ങളുടെ കാലുകള്‍ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകുക അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളവും കുറച്ച് ബേക്കിംഗ് സോഡയും ചേര്‍ത്ത് കഴുകാവുന്നതാണ്. അതിനുശേഷം, നിങ്ങളുടെ പാദങ്ങളില്‍ നല്ലൊരു ബോഡി ലോഷന്‍ ഉപയോഗിക്കണം.

Why You Should Rub A Banana Peel On Your Feet

English summary

Why You Should Rub A Banana Peel On Your Feet

Here in this article we are discussing about why you should rub a banana peel on your feet. Take a look
Story first published: Monday, June 14, 2021, 19:36 [IST]
X
Desktop Bottom Promotion