Latest Updates
-
നവരാത്രി നാലാം ദിനം: കൂഷ്മാണ്ഡ ദേവിയുടെ അനുഗ്രഹം തേടാം; പൂജാ രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് നാലാം ടി20: ഹൈദരാബാദിൽ പരമ്പര ഉറപ്പിക്കുമോ? അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ -
2026 ഒക്ടോബർ 14 രവി യോഗം: ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇവയാണ് -
ഗർബ ഡാൻസിനിടെ വിയർപ്പും അസ്വസ്ഥതയും അലട്ടുന്നുണ്ടോ? മുംബൈയിലെ ചൂടിൽ ചർമ്മം സംരക്ഷിക്കാൻ ഈ വഴികൾ -
നവരാത്രിയിൽ വീടുകളിൽ ചെടികൾ വെക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഐശ്വര്യത്തിന് ഈ ദിശകൾ മതി -
നവരാത്രി പൂജ: വീടിന്റെ പ്രധാനവാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം തേടിയെത്തും; വാസ്തു പറയുന്നത് ഇതാണ് -
നവരാത്രി നാലാം ദിനം: റോയൽ ബ്ലൂ വസ്ത്രധാരണത്തിൽ തിളങ്ങാൻ ഇതാ കിടിലൻ സ്റ്റൈലിഷ് ടിപ്പുകൾ! -
സർവാർഥ സിദ്ധി, അമൃത സിദ്ധി യോഗം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? നവരാത്രി ആഘോഷങ്ങൾക്കിടയിലും തിളങ്ങുന്ന ചർമ്മത്തിനായി ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -
തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കുക, അറിയേണ്ടതെല്ലാം ഇതാ
പല്ലിലെ പോട് അടക്കാന് വെളിച്ചെണ്ണ പ്രയോഗം
പല്ലില് കേട് സംഭവിക്കുമ്പോഴാണ് അത് പോടായി മാറുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിനും വെല്ലുവിളി ഉയര്ത്തുന്നുണ്ട്. പല്ലുകള് ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി നമ്മള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം പല്ല് ആരോഗ്യത്തൊടെ ഇരിക്കുന്നതിന് നമ്മള് തന്നെ ശ്രദ്ധിക്കേണ്ടതാണ്. അതിന് വേണ്ടി അവ നന്നായി പരിപാലിക്കേണ്ടതാണ്. പല്ലുകളില് പോട് വരുമ്പോള് അത് പല്ലിനെ മാത്രമല്ല പതിയേ മോണയേയും ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ തുടക്കത്തില് തന്നെ കണ്ടെത്തിയാല് ഇത്തരം പ്രശ്നങ്ങളെ പൂര്ണമായും ഇല്ലാതാക്കാന് സാധിക്കുന്നുണ്ട്. പല്ലിലെ പോടിനും മോണക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വീട്ടില് തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് പരിഹാര മാര്ഗ്ഗങ്ങള് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല് അറിയുന്നതിന് വേണ്ടി വായിക്കൂ.

വെളിച്ചെണ്ണ ഉപയോഗിക്കാം
വെളിച്ചെണ്ണ പല്ലിലെ ബാക്ടീരിയയെ പൂര്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
ബാക്ടീരിയകള് പലപ്പോഴും പോടുകളുടെ അനാരോഗ്യത്തിലേക്കാണ് നിങ്ങളെ നയിക്കുന്നത്. ഇത് പല്ലില് പോട് വര്ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്. ഓയില് പുള്ളിംഗ് ചെയ്യുന്നതിലൂടെ ഇത് പല്ലിലെ പോടിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എള്ള് എണ്ണ അല്ലെങ്കില് വെളിച്ചെണ്ണ പോലുള്ള ആന്റിസെപ്റ്റിക്, ആന്റി ബാക്ടീരിയല് ഗുണങ്ങളുള്ള ഒരു എണ്ണ തിരഞ്ഞെടുത്ത് 20 മിനിറ്റ് വരെ മൗത്ത് വാഷായി ഉപയോഗിക്കുക. ഇത് ചെയ്ത ശേഷം പലപ്പോഴും നിങ്ങളുടെ വായ കഴുകുന്നത് നല്ലതാണ്. ഇത് പല്ലിലെ പോടിന് പരിഹാരം കാണുന്നതിനും പല്ലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നുണ്ട്.

മധുരം കുറക്കുക
വളരെയധികം പഞ്ചസാര കഴിക്കുന്നത് നിങ്ങളുടെ പല്ലുകളെ നശിപ്പിക്കും. ഇത് കേക്കുകളിലോ മിഠായികളിലോ ഉണ്ടാവുന്ന പഞ്ചസാര മാത്രമല്ല റൊട്ടി, ബീന്സ്, പഴം, ഉരുളക്കിഴങ്ങ് എന്നിവയില് കാണപ്പെടുന്ന പഞ്ചസാരയും ഇതില് ഉള്പ്പെടുന്നു. ഇക്കാരണത്താല് ഇത്തരം ഭക്ഷണങ്ങള് കഴിക്കുന്നത് ഒഴിവാക്കാന് ശ്രദ്ധിക്കുക. നിങ്ങളുടെ പല്ലിനെ കേടു വരുത്തുന്ന തരത്തില് ഉള്ള ഒരു ഭക്ഷണവും കഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം നിങ്ങളുടെ പല്ലിനെ പ്രതിസന്ധിയില് നിന്ന് സംരക്ഷിക്കുന്നുണ്ട്. പലപ്പോഴും പല്ലിലെ പോടിന്റെ പ്രധാന കാരണവും ഇത്തരത്തിലുള്ള മധുരങ്ങള് തന്നെയാണ്.

ദിവസവും രണ്ട് നേരം പല്ല് തേക്കുക
ദിവസവും രണ്ട് നേരവും പല്ല് തേക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അതിലൂടെ പല്ലിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന പ്രതിസന്ധികള്ക്ക് പരിഹാരം കാണുന്നുണ്ട്. ഇത് പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. പലപ്പോഴും ഇത്തരം അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടിയും പല്ലിലെ പോടിന് പരിഹാരം കാണുന്നതിന് വേണ്ടിയും നമുക്ക് രണ്ട് നേരവും പല്ല് തേക്കാവുന്നതാണ്. ഇത് പല്ലിലെ പോടിന് പരിഹാരം കാണുന്നതിന് വേണ്ടി പെട്ടെന്ന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ പല്ലിന് വേണ്ടി ദിവസവും രണ്ട് നേരം പല്ല് തേക്കാവുന്നതാണ്.

നാവ് വടിക്കുന്നത്
നാവ് വടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത്തരം കാര്യങ്ങള് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം സഹായിക്കുന്നുണ്ട്. പല്ലിന്റെ പോടിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും എല്ലാം സഹായിക്കുന്ന ഒന്നാണ് നാവ് ക്ലീന് ചെയ്യുന്നത്. ഇത് പല്ലിന്റെ പോടിനെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. പോടിനെ പൂര്ണമായും ഇല്ലാതാക്കുന്നതിനും നാവിന്റെ വൃത്തിക്കും ഓരോരുത്തരും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ഗ്രീന് ടീ കട്ടന്ചായയും
ഗ്രീന് ടീയും കട്ടന്ചായയും കുടിക്കാന് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തിനും പോടിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പോടിനെ പൂര്ണമായും ഇല്ലാതാക്കുന്നുണ്ട്. പാല്ച്ചായ കുടിക്കുന്നതിലൂടെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. ഇത് നിങ്ങളില് പോടിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കട്ടന്ചായ സ്ഥിരമാക്കാവുന്നതാണ്.

കൂടുതല് സമയം പല്ല് തേക്കുന്നത്
ഒന്നും കൂടുതലായി ചെയ്യുന്നത് നല്ലതല്ല. പല്ല് തേക്കുന്നതും ഇതില് ഉള്പ്പെടുന്നു. ദിവസത്തില് രണ്ടുതവണയേക്കാള് കൂടുതല് ബ്രഷ് ചെയ്യുന്നത് നിങ്ങളുടെ ഇനാമലിനെ ക്ഷയിപ്പിക്കും. വളരെ കഠിനമായി ബ്രഷ് ചെയ്യുന്നത് സമാന പ്രശ്നങ്ങള്ക്ക് കാരണമാകും. ഒരു സോഫ്റ്റ് ആയിട്ടുള്ള വസ്തുക്കള് കൈകാര്യം ചെയ്യുന്നത് പോലെ വേണം പല്ല് തേക്കുന്നതിന്. അല്ലെങ്കില് അത് കൂടുതല് അസ്വസ്ഥതകള് ഉണ്ടാക്കുന്നുണ്ട് എന്നുള്ള കാര്യം അറിഞ്ഞിരിക്കണം.

വര്ഷത്തില് രണ്ട് തവണ ഡോക്ടറെ കാണാം
വര്ഷത്തില് രണ്ട് തവണ ഡോക്ടറെ കാണേണ്ടതാണ്. ഇത്തരത്തില് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ പല്ലിന്റെ ആരോഗ്യം നല്ല രീതിയില് ആവുന്നതിനും രോഗങ്ങളില് നിന്നും പല്ലിലെ പോടില് നിന്നും പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ഇത് പല്ലിലെ പോടിനെ പൂര്ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
