Latest Updates
-
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത്
ഈ കറുപ്പിന് പരിഹാരം ഉറപ്പ് നല്‍കും 15 മിനിട്ട്
കഴുത്ത നിറമുള്ള കഴുത്ത് പലരേയും ആശങ്കയില്‍ ആക്കുന്ന ഒന്നാണ്. കഴുത്തില്‍ മാത്രമല്ല കക്ഷത്തിലെ കറുപ്പും ഇതേ പോലെ തന്നെ എല്ലാവരേയും അല്പം പ്രതിസന്ധിയില്‍ ആക്കുന്ന ഒന്നാണ്. എന്നാല്‍ ഈ പ്രശ്നത്തെ ഇല്ലാതാക്കാന്‍ ഇന്ന് വിപണിയില്‍ ലഭ്യമാവുന്നൃ പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവരുണ്ട്. പക്ഷേ ഇതെല്ലാം പ്രശ്നപരിഹാരത്തിനുള്ള ഒരു മാര്‍ഗ്ഗമായി മാറുന്നില്ല എന്നുള്ളതാണ് സത്യം. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വെല്ലുവിളിയില്ലാതെ തന്നെ നമുക്ക് പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് കഴിയുന്നുണ്ട്.
കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നമ്മള് ശ്രദ്ധിക്കേണ്ട അല്ലെങ്കില്‍ ഉറപ്പായും പരിഹാരം കാണേണ്ട മാര്‍ഗ്ഗങ്ങള്‍ മാത്രമാണ് പരീക്ഷിക്കാറുള്ളത്. ഇത്തരത്തില്‍ പരിഹാരം കാണുന്ന ഒരു മാര്‍ഗ്ഗമാണ് എന്തുകൊണ്ടും പേസ്റ്റും തക്കാളിയും ഉപയോഗിച്ചുള്ള മാര്‍ഗ്ഗം. ഇത് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് സത്യം. ഇത് വെറും 15 മിനിട്ട് കൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാവുന്നതാണ്.

ആവശ്യമുള്ള സാധനങ്ങള്‍
കഴുത്തിലേയും കക്ഷത്തിലേയും കറുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി വീര്യം കുറഞ്ഞ ഷാമ്പൂ, അല്പം പേസ്റ്റ്, ഒരു തക്കാളി പകുതി മുറിച്ചത് എന്നിവയാണ് വേണ്ടത്. ഇതില്‍ പകുതി മുറിച്ച തക്കാളിയില്‍ പേസ്റ്റ് പുരട്ടി അതിലേക്ക് അല്പം ഷാമ്പൂ ഒഴിച്ച് ഇത് കൊണ്ട് കഴുത്തിലും കക്ഷത്തിലും മസ്സാജ് ചെയ്യുക. നല്ലതുപോലെ ഒരു പത്ത് പതിനഞ്ച് മിനിട്ട് മസ്സാജ് ചെയ്യാവുന്നതാണ്. ഇത് മസ്സാജ് ചെയ്ത ശേഷം അല്പം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്താല്‍ തന്നെ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുന്നുണ്ട്.

കഴുത്തിലെ കറുപ്പിനെ ഇല്ലാതാക്കാന്‍
കഴുത്തിലെ കറുപ്പ് അല്പം ഭയക്കേണ്ടതാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ കഴുത്തിലെ കറുപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി മുകളില്‍ പറഞ്ഞ വസ്തുക്കള്‍ എല്ലാം തന്നെ പറഞ്ഞതു പോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് ദിവസവും ചെയ്താലും കുഴപ്പമില്ല. എന്നാല്‍ ഇത് കൂടാതെ ആഴ്ചയില്‍ മൂന്ന് ദിവസം ചെയ്താലും മികച്ച ഫലമാണ് ഇത് നല്‍കുന്നത്. ഇതിലൂടെ ചര്‍മ്മത്തിലെ ഇത്തരം അസ്വസ്ഥതകളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് കൂടാതെ ഉള്ള മറ്റു ഫലങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്.

കക്ഷത്തിലെ കറുപ്പിന്
കഴുത്തില്‍ മാത്രമല്ല കക്ഷത്തിലെ കറുപ്പും പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മിശ്രിതം ഇതേ പോലെ തന്നെ കക്ഷത്തിലും നല്ലതുപോലെ മസ്സാജ് ചെയ്യാവുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിലെ കറുപ്പിനെ ഇല്ലാതാക്കുന്നതിനും കക്ഷത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ചെയ്യുന്നതിന് ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുകയുള്ളൂ.

വിയര്‍പ്പ് നാറ്റത്തിന് പരിഹാരം
പലരേയും അലട്ടുന്ന ഒന്നാണ് വിയര്‍പ്പ് നാറ്റം. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഇത്തരം പരിഹാരങ്ങള്‍. കാരണം പെട്ടെന്ന് പരിഹാരം കാണുന്നതിനും ചര്‍മ്മത്തിലെ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ മിശ്രിതം. ഇത് നിങ്ങളുടെ ആത്മവിശ്വാസം കളയുന്ന വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ പരിഹാരം കാണുന്നതിന് മികച്ചതാണ് ഈ മിശ്രിതം.

കക്ഷത്തിലെ അരിമ്പാറ
ചിലരില്‍ കക്ഷത്തില്‍ അരിമ്പാറ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് പകരുന്നതിന് വേണ്ടി പലപ്പോഴും സാധ്യത വളരെ കൂടുതലാണ്. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഏറ്റവും മികച്ചതാണ് ഈ മാര്‍ഗ്ഗം. കാരണം കക്ഷത്തിലെ അരിമ്പാറക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എത്രയും വേഗം ഉപയോഗിക്കാവുന്ന ഒന്നാണ് തക്കാൡപേസ്റ്റ് മിശ്രിതം. ഇത് അരിമ്പാറയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ചെയ്യുന്നതിലൂടെ പെട്ടെന്ന് ഫലം കാണുന്നുണ്ട്.

അമിത രോമവളര്‍ച്ച
അമിത രോമവളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുന്നവര്‍ക്ക് ഈ മാര്‍ഗ്ഗം വളരെയധികം ഫലപ്രദമാണ്. ഇത് കക്ഷത്തിലുണ്ടാവുന്ന രോമത്തേയും കഴുത്തില്‍ വശങ്ങളില് ഇറങ്ങി നില്ക്കുന്ന രോമത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ബ്ലീച്ച് ചെയ്യുന്ന അതേ ഗുണം നിങ്ങള്‍ക്കും ഇത് നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ അനാവശ്യ രോമവളര്‍ച്ചക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മാര്‍ഗ്ഗം ഉപയോഗിക്കാവുന്നതാണ്. എല്ലാ വിധത്തിലും ഇത്തരം കാര്യങ്ങള്‍ക്ക് പെട്ടെന്നുള്ള പരിഹാരമാണ് എല്ലാവരും തേടുന്നത്.

പാര്‍ശ്വഫലങ്ങള്‍
പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് വാസ്തവം. എങ്കിലും ചിലരുടെ ചര്‍മ്മം വളരെയധികം സെന്‍സിറ്റീവ് ആയിരിക്കും. ഇത്തരം അവസ്ഥയില്‍ പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ അത് ചെറിയ അലര്‍ജി ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഈ കാര്യത്തില്‍ മാത്രം അല്പം ശ്രദ്ധിച്ചാല്‍ മതി. അല്ലാത്ത പക്ഷം യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നില്ല എന്നുള്ളതാണ് സത്യം. എങ്കിലും മുഖത്തും സെന്‍സിറ്റീവ് ഏരിയകളിലും ഉപയോഗിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.



Click it and Unblock the Notifications