For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി റബ്ബര്‍ പോലെ മായ്ക്കും ഈ പ്രശ്‌നം

|

ആരോഗ്യത്തിന് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ചുണ്ടിലെ മുറിവ്. ഇത് വന്നാല്‍ പെട്ടെന്ന് മാറും എന്നുള്ളത് ആര്‍ക്കും പ്രതീക്ഷയില്ലാത്ത ഒന്നാണ്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നെട്ടോട്ടമോടുന്ന പലരും ഉണ്ട്. ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ഉറപ്പുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട് എന്ന് നോക്കാം. ലോകത്തെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗക്കാരിലും ഇടക്കിടക്ക് ജലദോഷം ഉണ്ടാവുന്നുണ്ട്. നിര്‍ഭാഗ്യവശാല്‍, ഈ വൈറസ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അത് പോകില്ല, അത് നിങ്ങളുടെ നാഡീകോശങ്ങളില്‍ വസിക്കുന്നു.

കവിളിലെ കറുത്ത പുള്ളികള്‍ 15ദിവസം കൊണ്ട് മായ്ക്കാംകവിളിലെ കറുത്ത പുള്ളികള്‍ 15ദിവസം കൊണ്ട് മായ്ക്കാം

എന്നാല്‍ ഇത്തരത്തിലുള്ള അവസ്ഥകളില്‍ പലപ്പോഴും ചുണ്ടിലെ കോണില്‍ ഉണ്ടാവുന്ന വിള്ളലുകള്‍ നിങ്ങളുടെ അസ്വസ്ഥത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ചുണ്ടിലുണ്ടാവുന്ന ഇത്തരത്തിലുള്ള വിള്ളലിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെയാണ് ഉറപ്പുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളിക്ക് ശക്തമായ പ്രകൃതിദത്ത ആന്റിമൈക്രോബയല്‍ ശക്തിയുണ്ട്. ഇത് ഇത്തരത്തിലുള്ള വ്രണങ്ങളെ കുറയ്ക്കുന്നതിനും രോഗശാന്തി പെട്ടെന്നാക്കുന്നതിനും സഹായിക്കും. തണുത്ത വ്രണങ്ങളില്‍ ഇത് നേരിട്ട് പ്രയോഗിക്കാം. ഇത്തരത്തിലുള്ള വ്രണങ്ങള്‍ കാണപ്പെടുന്നതിന് മുന്‍പ് തന്നെ നമുക്ക് മുന്നോട്ട് പോയി വെളുത്തുള്ളി വെക്കുന്നത് ശീലമാക്കിയാല്‍ ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് പരിഹാരം കാണാവുന്നതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം സഹായിക്കുന്നുണ്ട്.

പെപ്പര്‍മിന്റ് ഓയില്‍

പെപ്പര്‍മിന്റ് ഓയില്‍

സൗന്ദര്യ സംരക്ഷണത്തിന് പെപ്പര്‍മിന്റ് ഓയില്‍ വളരെയധികം സഹായിക്കുന്നതാണ്. ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് പൂര്‍ണ ആരോഗ്യവും കരുത്തും നല്‍കുന്നുണ്ട്. അതോടൊപ്പം ചര്‍മ്മത്തിലെ ഇത്തരത്തിലുള്ള വ്രണങ്ങളില്‍ പുരട്ടുന്നതിലൂടെ അത് പെട്ടെന്ന് തന്നെ ഉണങ്ങുന്നതിനും സഹായിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ എല്ലാം അത് നിങ്ങളുടെ ഈ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നതാണ്. ഇത് നിങ്ങളുടെ ചര്‍മ്മത്തിലും വളരെയധികം സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. വിറ്റാമിന്‍ സി കഴിക്കുന്നത് ശീലമാക്കുന്നവരില്‍ ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നില്ല എന്നുള്ളതാണ് സത്യം. ്അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

 കറ്റാര്‍വാഴ

കറ്റാര്‍വാഴ

സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും മികച്ചതാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിലെ ഇത്തരത്തിലുള്ള മുറിവുകളേയും മറ്റും ഇല്ലാതാക്കുന്നതിനും വ്രണങ്ങളില്‍ ആഴത്തില്‍ ഇറങ്ങിച്ചെന്ന് ഗുണം നല്‍കുന്നതിനും സഹായിക്കുന്നുണ്ട്. ഇതില്‍ പെട്ടെന്ന് മുറിവുണങ്ങുന്നതിനും വേദനയെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്ന തരത്തിലുള്ള ധാരാളം ഗുണങ്ങളുണ്ട്. ഇത് ദിവസവും ശീലമാക്കുന്നതിലൂടെ ഇത്തരത്തിലുള്ള വ്രണത്തെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത് ചുണ്ടുകളില്‍ തേച്ച് പിടിപ്പിച്ച ശേഷം ഇടക്കിടക്ക് നാവ് ഉപയോഗിച്ച് അത് തുടച്ചെടുക്കുന്നതിലൂടെ ഫലം ഇല്ലാതാവുന്നുണ്ട്. ഇത് ശ്രദ്ധിക്കണം.

ഇരട്ടി മധുരം

ഇരട്ടി മധുരം

ഇരട്ടി മധുരം ഉപയോഗിക്കുന്നതും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ്. ഇത് പുരട്ടുന്നതിലൂടെ അത് ചര്‍മ്മത്തിലുണ്ടാവുന്ന ഈ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ഇത്തരത്തിലുള്ള വ്രണങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും ഇത് ഉപയോഗിക്കുന്നതിലൂടെ ഈ പ്രതിസന്ധികളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ഓയിന്‍മെന്റ് ആയും ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് ചര്‍മ്മത്തിലെ ഈ പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നു.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ എന്നത് നിങ്ങളുടെ ചര്‍മ്മത്തിലെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ചുണ്ടിലെ വ്രണത്തിനും മറ്റും പെട്ടെന്നാണ് പരിഹാരം കാണുന്നത്. ചുണ്ടിലെ കോണില്‍ കാണുന്ന ഈ വിള്ളലുകള്‍ ചര്‍മ്മത്തെ വളരെയധികം വെല്ലുവിളിയുണ്ടാക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ വിറ്റാമിന്‍ ഇ എന്നത് നിങ്ങളുടെ ചര്‍മ്മത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നത് തന്നെയാണ്. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമാക്കുന്നതിനും ശ്രദ്ധിക്കുക.

English summary

Natural Remedies To Prevent Cold Sore In A Flash

Here in this article we are discussing about some natural remedies to prevent cold sore in a flash. Read on.
Story first published: Tuesday, May 19, 2020, 19:06 [IST]
X
Desktop Bottom Promotion