Latest Updates
-
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം! -
ഫാദേഴ്സ് ഡേ ആഘോഷിക്കാം ഫിറ്റ്നസോടെ: അച്ഛന്മാർക്കായി 20 മിനിറ്റ് വർക്കൗട്ടും സ്പെഷ്യൽ ബ്രഞ്ച് ടിപ്സും! -
മഴക്കാലത്ത് മുടി കൊഴിച്ചിലും പരുപരുപ്പും അലട്ടുന്നുണ്ടോ? തിളക്കമുള്ള മുടിക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരളത്തിൽ കനത്ത മഴ: ഷിഗെല്ലയും എലിപ്പനിയും പടരുന്നു; ഈ മുൻകരുതലുകൾ എടുത്തില്ലെങ്കിൽ അപകടം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ഉറക്കം കെടുത്തുന്നുണ്ടോ? പുരുഷന്മാരുടെ ആരോഗ്യവും ടെസ്റ്റോസ്റ്റിറോൺ അളവും സംരക്ഷിക്കാൻ ഈ രാത്രി ശീലങ്ങൾ പരീക്ഷിക്കൂ -
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ
സർവ്വ സുഗന്ധി മഞ്ഞപ്പല്ലിന് പരിഹാരം ഉടനേ നല്‍കും
സൗന്ദര്യ സംരക്ഷണത്തിന് മാത്രമല്ല ശരീര സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകേണ്ടതുണ്ട്. എന്നാൽ പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കുന്നില്ല.ശരീര സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ് പല്ലിലെ കറ. പല്ലിലെ കറയേക്കാള്‍ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും മഞ്ഞപ്പല്ല്. ഇതിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമ്മൾ എന്തൊക്കെ ചെയ്യുന്നുണ്ട് എന്ന് പലർക്കും അറിയുകയില്ല.
എന്നാൽ ദന്തസംരക്ഷണത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് സർവ്വ സുഗന്ധി മികച്ചതാണ്. അതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ സർവ്വസുഗന്ധി. ഇത് മഞ്ഞപ്പല്ലിന് പരിഹാരം കാണുന്നതിനും വായ് നാറ്റത്തിന് പരിഹാരം കാണുന്നതിനും സർവ്വ സുഗന്ധി. ദന്തസംരക്ഷണത്തിന് വേണ്ടി സർവ്വ സുഗന്ധി കണ്ണും പൂട്ടി ഉപയോഗിക്കാവുന്നതാണ്. പല്ലിലെ കറയെ പൂർണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു സർവ്വ സുഗന്ധി. വായ്നാറ്റം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച ഒന്നാണ് സർവ്വ സുഗന്ധി. ഏതൊക്കെ ദന്ത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സർവ്വ സുഗന്ധി ഉപയോഗിക്കാം എന്ന് നോക്കാം.

പല്ലിലെ കറ പെട്ടെന്ന് പോവാൻ
പല്ലിലെ കറ കൊണ്ട് കഷ്ടപ്പെടുന്നവർക്ക് അതിനെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് എന്തുകൊണ്ടും സർവ്വ സുഗന്ധി. ഇത് കൊണ്ട് എല്ലാ ദിവസവും രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് ഇത് പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പല്ലിന് തിളക്കം വർദ്ധിപ്പിക്കുന്നതിന് നല്ല കിടിലൻ ഒറ്റമൂലിയാണ് സർവ്വ സുഗന്ധി. ദിവസവും സർവ്വ സുഗന്ധി ചവക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാം.

മോണ രോഗങ്ങൾക്ക് പരിഹാരം
മോണ രോഗങ്ങൾ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. അതിന് പരിഹാരം കാണുന്നതിന് നമുക്ക് സർവ്വ സുഗന്ധിയുടെ അൽപംഇല തന്നെ ധാരാളം.
ഇത് മോണയിൽ ഉരസുന്നത് മോണ രോഗത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മോണ പഴുപ്പിനും മറ്റ് അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് സർവ്വ സുഗന്ധി.

പല്ലിലെ കറ
പല്ലിൽ മഞ്ഞ നിറം വർദ്ധിക്കുന്നതോടെ അത് പലപ്പോഴും കട്ടി കൂടിയ ഒരു ആവരണം പോലെ ആവുന്നു. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് സർവ്വ സുഗന്ധി. അൽപം സർവ്വ സുഗന്ധി പല്ലിൽ ഉരച്ച് നോക്കൂ. ഇത് നിങ്ങളുടെ ആരോഗ്യമുള്ള പല്ലുകൾക്ക് സഹായിക്കുന്നു. പല്ലിലെ പ്ലേക്ക് അടിഞ്ഞ് കൂടുന്നത് ഇല്ലാതാക്കാൻ അൽപം പ്രയാസമാണ്. ഇതിന് പെട്ടെന്നാണ് സർവ്വ സുഗന്ധി പരിഹാരം നൽകുന്നത്.

വായ്നാറ്റത്തിന് പരിഹാരം
വായ് നാറ്റം ആത്മവിശ്വാസം തകര്‍ക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് പെട്ടെന്നാണ് വായ് നാറ്റം പോലുള്ള അസ്വസ്ഥതകൾക്ക് പരിഹാരം നൽകുന്നത്. സർവ്വ സുഗന്ധിയുടെ കായ്കൾ മൂപ്പെത്തുന്നതിന് മുന്‍പ് തന്നെ ഉണക്കിപ്പൊടിച്ച് അത് കൊണ്ട് പല്ല് തേച്ചാൽ മതി. ഇത് വായ്നാറ്റത്തെ ഇല്ലാതാക്കുന്നു. ഇനി നിങ്ങൾക്ക് ആരുടെ മുന്നിലും ആത്മവിശ്വാസത്തോടെ ചിരിക്കാവുന്നതാണ്.

പല്ലിലെ പോട്
പലരേയും അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലിലെ പോട്. പല്ലിലെ പോടിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ മികച്ചതാണ് സർവ്വ സുഗന്ധി. സർവ്വ സുഗന്ധി കൊണ്ട് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികളേയും ഇല്ലാതാക്കാം. പല്ലിലെ പോടിനേയും ഇത്തരത്തിൽ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പല്ലിലെ പോട് പലപ്പോഴും വേദനയായി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെല്ലാം പരിഹാരം കാണുന്നതിന് സർവ്വ സുഗന്ധിയുടെ ഇല ഉപയോഗിക്കാം.



Click it and Unblock the Notifications