Just In
Don't Miss
- Movies
മോഹൻലാലിനോട് കാണിച്ചത് മര്യാദകേട്, വിമർശനവുമായി സാബുമോൻ, ബിബി 3 ആർമികൾക്ക് മുന്നറിയിപ്പ്
- News
പാലാരിവട്ടം മേല്പ്പാലം തുറന്നു: ആഘോഷമാക്കി ജനങ്ങള്, സിപിഎമ്മിന്റെ ബൈക്ക് റാലിയും
- Sports
IPL 2021: കെകെആറിന്റെ കന്നിയങ്കം വാര്ണറുടെ ഹൈദരാബാദിനെതിരേ, മുഴുവന് മല്സരക്രമം അറിയാം
- Finance
ജീവനക്കാര്ക്കും കുടുംബാംഗങ്ങള്ക്കും സൗജന്യ കോവിഡ് വാക്സീൻ ലഭ്യമാക്കി ടിവിഎസ്
- Automobiles
മൂന്ന് വരി ഡിഫെൻഡർ 130 മോഡൽ പുറത്തിറക്കുമെന്ന് ലാൻഡ് റോവർ
- Travel
പാട്ടുപുരയില് പള്ളിയുറങ്ങുന്ന കന്യകയായ ദേവി!! വിളിച്ചാല് വിളികേള്ക്കുന്ന ബാലദുര്ഗ്ഗ, അറിയാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വജൈനയിലെ രൂക്ഷഗന്ധം മാറ്റാന് അഞ്ച് മിനിട്ട്
സ്ത്രീകളെ എപ്പോഴും വലക്കുന്ന ഒന്നാണ് ശരീര ദുര്ഗന്ധം. എന്നാല് ഈ അവസ്ഥകള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള് ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം വെല്ലുവിളികള് ഉണ്ടാക്കുന്നതാണ്. പ്രത്യേകിച്ച് സ്ത്രീകളുടെ സ്വകാര്യഭാഗത്തില് ഉണ്ടാവുന്ന അസ്വസ്ഥതകള് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്നത്. ആരോഗ്യത്തിന് മാത്രമല്ല ഇത് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസത്തിന് വരെ വില്ലനായി മാറുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ് എന്ന് നോക്കാവുന്നതാണ്.
പല്ലിലെ കറയെ അടിയോടെ ഇളക്കും മഞ്ഞള്സൂത്രം
സ്ത്രീകളില് ആരോഗ്യപരമായ പ്രശ്നങ്ങള് മാത്രമല്ല ആത്മവിശ്വാസത്തെ വരെ വെല്ലുവിളിയാക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള ദുര്ഗന്ധം എന്ന കാര്യത്തില് സംശയം വേണ്ട. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രദ്ധിക്കുന്നവര് ഇത്തരം ദുര്ഗന്ധത്തെ നിസ്സാരമാക്കി വിടരുത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില് സ്ത്രീകളില് ഉണ്ടാവുന്ന യോനീ ദുര്ഗന്ധത്തെ പരിഹരിക്കുന്നതിന് ഉള്ള ചില ഒറ്റമൂലികള് എന്ന് നമുക്ക് നോക്കാവുന്നതാണ്.

പേരയില ഒറ്റമൂലി
പേരയില നമ്മുടെ നാട്ടില് സ്ഥിരം ലഭിക്കുന്ന ഒന്നാണ്. ഇത് യോനീ ദുര്ഗന്ധത്തെ ഇല്ലാതാക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. കാരണം ഇത് അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ വെല്ലുവിളി ഉയര്ത്തുന്ന മറ്റ് പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതിന് വേണ്ടി പേരയിലയിട്ട് തിളപ്പിച്ച വെള്ളത്തില് യോനീഭാഗം കഴുകുക. ഇത് ചെയ്യുന്നത് യോനീ ഭാഗത്തെ ദുര്ഗന്ധമകറ്റി ഇന്ഫെക്ഷനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് സംശയിക്കാതെ തന്നെ നമുക്ക് പേരയില ഈ പ്രശ്നത്തിനെയെല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.

പേരയില ചായ
പേരയില ചായ അത്ര പരിചയം പലര്ക്കും ഉണ്ടാവില്ല. എന്നാല് പേരയില ചായ കഴിക്കുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും യോനീദുര്ഗന്ധമകറ്റുന്നതിനും യോനിയിലെ അണുബാധക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ അവസ്ഥയില് നമുക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി പേരയില ചായ കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്ക്ക് പെട്ടെന്നാണ് പേരയില ചായ കഴിക്കാവുന്നതാണ്.

പേരക്കയും കഴിക്കാം
പേരക്ക ആരോഗ്യത്തിന്റെ കാര്യത്തില് വളരെയധികം സഹായിക്കുന്നതാണ്. എന്നാല് ഇത്തരത്തിലുള്ള അസ്വസ്ഥതകള്ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യ പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും നമുക്ക് ദിവസവു പേരക്ക കഴിക്കാവുന്നതാണ്. ഇത് യോനിയുടെ ആരോഗ്യത്തിനും കരുത്തിനും ഏറ്റവും മികച്ചതാണ് എന്ന കാര്യത്തില് സംശയം വേണ്ട. ഇത് ദിവസവും കഴിക്കുന്നതിലൂടെ അണുബാധക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥകള്ക്ക് ഈ പേരക്ക ഒരു പരിഹാരം തന്നെയാണ്.

മഞ്ഞള്പ്പാല് സ്ഥിരമാക്കാം
ദിവസവും മഞ്ഞള്പ്പാല് കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് വജൈനല് ദുര്ഗന്ധത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതിന് വേണ്ടി അല്പം പാലില് അല്പം മഞ്ഞള്പ്പൊടിയിട്ട് തിളപ്പിച്ച് ആ പാല് സ്ഥിരമായി കുടിക്കുക. ഇത് യോനീ ദുര്ഗന്ധമകറ്റുന്നതിനും അണുബാധക്കും പരിഹാരം കാണുന്നു. അത് മാത്രമല്ല ഇത് ഇന്ഫെക്ഷന് പോലുള്ള അസ്വസ്ഥതകള്ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ദിവസവും ഇത് കഴിക്കുന്നതിലൂടെ പല വിധത്തിലുള്ള അസ്വസ്ഥതകള്ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്.

നെല്ലിക്ക വെള്ളം കുടിക്കാം
നെല്ലിക്ക വെള്ളത്തിനും ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് സാധിക്കുന്നുണ്ട്. എല്ലാ ദിവസവും ഇത് കഴിക്കുന്നതിലൂടെ യോനിയുടെ ആരോഗ്യ സംരക്ഷണം മികച്ചതായി മാറുന്നുണ്ട്. നെല്ലിക്ക വെള്ളം എന്നതിലുപരി നെല്ലിക്ക ജ്യൂസ് ശീലമാക്കുന്നത് നല്ലതാണ്. ഇതില് ധാരാളം വിറ്റാമിന് സിയും അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ പച്ച നെല്ലിക്ക കഴിക്കുന്നതും നല്ലതാണ്. വളരെ എളുപ്പത്തില് തന്നെ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. യോനീ ദുര്ഗന്ധം എന്നതിലുപരി യോനിയിലെ വരള്ച്ചക്കും അണുബാധക്കും എല്ലാം ഇത് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

നാരങ്ങവെള്ളം കുടിക്കാം
ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നതും ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എല്ലാ ദിവസവും വെറും വയറ്റില് നാരങ്ങനീര് ജ്യൂസ് ആക്കി അല്പം ഉപ്പിട്ട് കഴിക്കുന്നത് നല്ലതാണ്. ഇത് കൂടാതെ നാരങ്ങ നീര് പിഴിഞ്ഞൊഴിച്ച വെള്ളത്തില് കുളിക്കുന്നത് നല്ലതാണ്. ഇതും യോനീ ദുര്ഗന്ധത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല സിട്രസ് അടങ്ങിയ പഴങ്ങള് ധാരാളം കഴിക്കുന്നത് നല്ലതാണ്. ഇതും ഇത്തരം പ്രശ്നത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത്തരത്തിലുള്ള ഒറ്റമൂലികള് നിങ്ങളുടെ ആരോഗ്യത്തിന് അതുകൊണ്ട് തന്നെ വളരെയധികം മികച്ചതാണ്. അതിലുപരി ഇത് നിങ്ങളില് രോഗപ്രതിരോധ ശേഷി വര്ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

തൈര് കഴിക്കാം
തൈര് ധാരാളം കഴിക്കുന്നത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഉണ്ടാവുന്നില്ല. അതിലുപരി തൈര് കഴിക്കുന്നതിലൂടെ അത് നിങ്ങളില് ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങളെ എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ദിവസവും ഒരു ഗ്ലാസ്സ് തൈര് കുടിക്കുന്നതിലൂടെ യോനിയുടെ ആരോഗ്യത്തിന് ഏറ്റവും അധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തൈര് കഴിക്കുന്നതിലൂടെ അത് അണുബാധക്കും ദുര്ഗന്ധം അകറ്റുന്നതിനും നല്ലതാണ്. ദിവസവും ഇത് കഴിക്കാന് ശ്രദ്ധിക്കണം.