For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തന വലിപ്പം ഈസിയായി കുറക്കാന്‍ 6 സ്റ്റെപ്‌സ്

|

സ്തനങ്ങളുടെ വലിപ്പം പലപ്പോഴും സ്ത്രീകളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് പലര്‍ക്കും അറിയുകയില്ല. സ്ത്രീകളിലെ സ്തനവലിപ്പം പലപ്പോഴും ആരോഗ്യത്തിന് വരെ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇതിനുള്ള പ്രതിസന്ധിക്ക് എന്താണ് ചെയ്യേണ്ടത് എന്നുള്ള കാര്യം പലപ്പോഴും അറിയില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് സ്തനവലിപ്പം. ഇഷ്ടമുള്ള വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നിങ്ങളെ എത്തിക്കുന്നുണ്ട്.

ചർമ്മത്തിൽ ചെതുമ്പലും ചൊറിച്ചിലും ശ്രദ്ധിക്കണംചർമ്മത്തിൽ ചെതുമ്പലും ചൊറിച്ചിലും ശ്രദ്ധിക്കണം

പല സ്ത്രീകളും ഷേപ്പ് ആയി അഴകളവ് അനുസരിച്ച് ഇരിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ സ്തനങ്ങളുടെ വലിപ്പം പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉയര്‍ത്തുന്നവയാണ്. സൈസ് സീറോ ആയിരിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അല്‍പം വെല്ലുവിളി തന്നെയാണ് വലിയ സ്തനങ്ങള്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ. സ്തന വലിപ്പം കുറക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഈ വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ സ്തന വലിപ്പം കുറക്കുന്നുണ്ട്. വായിക്കൂ.

നീന്തല്‍

നീന്തല്‍

നീന്തുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. എന്നാല്‍ ഇത് ചെയ്യുന്നതിലൂടെ ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും അഴകളവിനും വില്ലനാവുന്ന സ്തനവലിപ്പത്തെ കുറക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിലൂടെ അത് സ്തന വലിപ്പത്തെ കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. സ്തന വലിപ്പം കുറക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടിയും സഹായിക്കുന്നുണ്ട്. അമിതവണ്ണം എന്ന പ്രതിസന്ധി ഇല്ലാതാക്കുന്നതിന് വേണ്ടിയും നമുക്ക് നീന്താവുന്നതാണ്. ദിവസവും ഒരു മണിക്കൂറില്‍ ഏറെ സമയം നീന്തലിന് വേണ്ടി സമയം ചിലവഴിക്കാവുന്നതാണ്.

ഡാന്‍സ് ചെയ്യാവുന്നതാണ്

ഡാന്‍സ് ചെയ്യാവുന്നതാണ്

നൃത്തം എല്ലാത്തിനും പരിഹാരമാണ്. ഇത് ആരോഗ്യം നല്‍കുന്നതോടൊപ്പം തന്നെ സ്തന വലിപ്പം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. പലപ്പോഴും നൃത്തം ചെയ്യുന്നതിലൂടെ ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഏത് വ്യായാമത്തേക്കാള്‍ കൂടുതല്‍ നല്ലതാണ് നൃത്തം എന്ന കാര്യം മറക്കേണ്ടതില്ല. നൃത്തം ചെയ്താല്‍ വളരെ പെട്ടെന്ന് തന്നെ നിങ്ങളുടെ സ്തനങ്ങളുടെ വലിപ്പം കുറയുന്നുണ്ട്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും അഴകളവ് ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്. സ്തന വലിപ്പം കുറഞ്ഞ് ശരീര ഭംഗി തിരികെ ലഭിക്കുന്നുണ്ട്.

 പുഷ് അപ്പ് ചെയ്യാം

പുഷ് അപ്പ് ചെയ്യാം

പുഷ് അപ് ചെയ്യുന്നത് നല്ലതാണ്. ഇത് സ്തനവലിപ്പം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് സ്ത്രീക്കും പുരുഷനും അനുയോജ്യമായ വ്യായാമമാണ്. പുരുഷന്‍മാര്‍ വിരിമാറിന് വേണ്ടിയാണ് പുഷ് അപ് ചെയ്യുന്നത്. ദിവസവും 30 പുഷ് അപ്പ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ സ്തന വലിപ്പം കുറക്കുന്നുണ്ട്. തുടക്കക്കാരാണെങ്കില്‍ പുഷ് അപ്പിന്റെ എണ്ണം കുറച്ച് ചെയ്യാവുന്നതാണ്. ഇതിലൂടെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സ്തനവലിപ്പം കുറക്കുന്നതിന് സഹായിക്കുന്നുണ്ട്. വിരിഞ്ഞ മാറിന് വേണ്ടി പുഷ് അപ് ചെയ്യുന്ന പുരുഷന്‍മാരും ഒട്ടും കുറവല്ല എന്നുള്ളതാണ് സത്യം.

പുള്‍ അപ് ചെയ്യാം

പുള്‍ അപ് ചെയ്യാം

പുള്‍ അപ് ചെയ്യുന്നതിലൂടേയും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് സ്തന സൗന്ദര്യത്തിനും സ്തനങ്ങളുടെ വലിപ്പം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. പലപ്പോഴും സ്ത്രീ സൗന്ദര്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ദിവസവും പുള്‍ അപ് ചെയ്യാവുന്നതാണ്. ഇത് തുടക്കത്തില്‍ ചെറിയ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നുണ്ടെങ്കിലും പിന്നീട് ഇത് നിങ്ങള്‍ക്ക് വലിയ ഉപകാരങ്ങളാണ് ഉണ്ടാക്കുന്നത്. പതുക്കെ പതുക്കെ പുള്‍ അപ് എടുക്കുന്ന എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക.

സൈക്ലിംഗ് നല്ലൊരു വ്യായാമം

സൈക്ലിംഗ് നല്ലൊരു വ്യായാമം

സൈക്ലിംഗ് നല്ലൊരു വ്യായാമമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ശരീര സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ സ്തനങ്ങളുടെ വലിപ്പം കുറക്കുകയും ചെയ്യുന്നുണ്ട്. ദിവസവും അരമണിക്കൂര്‍ സമയം സൈക്ലിംഗിന് വേണ്ടി തിരഞ്ഞെടുക്കാവുന്നതാണ്. സ്ത്രീകളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല പുരുഷന്‍മാരില്‍ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സൈക്ലിംഗ് നല്ലതാണ്. ഇത് ദിവസവും ചെയ്യുന്നതിലൂടെ അത് സ്തനസൗന്ദര്യത്തിന് സഹായിക്കുന്നുണ്ട്.

 ബെഞ്ച് പ്രസ്

ബെഞ്ച് പ്രസ്

സ്ത്രീകളുടെ ശരീര സൗന്ദര്യത്തിന് വേണ്ടി നമുക്ക് ബെഞ്ച് പ്രസ് ചെയ്യാവുന്നതാണ്. ഇത് വര്‍ക്കൗട്ടുകളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്ന ഒന്നാണ്. സ്തന സൗന്ദര്യത്തിന് സഹായിക്കുന്ന ഒന്നാണ് ബെഞ്ച് പ്രസ് വ്യായാമം. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ സ്തനവലിപ്പം കുറക്കുകയും ആരോഗ്യമുള്ള ഉറച്ച ശരീരം നല്‍കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ശരീര സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നതിന് നമുക്ക് ഈ വ്യായാമം ചെയ്യാവുന്നതാണ്.

English summary

Best Exercises To Reduce Breast Size Quickly At Home

Here in this article we are discussing about the best exercise to reduce breast size quickly at home. Read on.
Story first published: Wednesday, April 15, 2020, 14:28 [IST]
X
Desktop Bottom Promotion