For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പല്ലിലെ ഏത് കറയും കളയും ഉമിക്കരി; പക്ഷേ അറിഞ്ഞിരിക്കണം

|

പല്ലിന് മഞ്ഞനിറമുണ്ടോ, എന്നാല്‍ അതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ ദിവസവും നിങ്ങള്‍ക്കുണ്ടാവുന്ന പല്ലിന്റെ അസ്വസ്ഥതക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പലപ്പോഴും ധാരാളം ചായ കുടിക്കുന്നവരിലോ പുകവലിക്കുന്നവരിലോ പലപ്പോഴും മഞ്ഞനിറമുള്ള പല്ലുകള്‍ ഉണ്ടായിരിക്കും. എന്നാല്‍ ഇത്രത്തോളം ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മളില്‍ പലരും ഉമിക്കരി ഉപയോഗിക്കാവുന്നതാണ്. ഉമിക്കരി ഉപയോഗിക്കുന്നതിലൂടെ അത് നിങ്ങളുടെ പല്ലിലുണ്ടാക്കുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

 ഒരു കപ്പ് തൈരിലൊതുങ്ങും പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങള്‍ ഒരു കപ്പ് തൈരിലൊതുങ്ങും പിഗ്മെന്റേഷന്‍ പ്രശ്‌നങ്ങള്‍

എന്നാല്‍ ഉമിക്കരി ഉപയോഗിക്കുന്നത് പലപ്പോഴും ഗുണമാണെന്നിരിക്കേ, ചെറിയ ചില ദോഷങ്ങളും ഉണ്ടാവുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതൊടൊപ്പം തന്നെ ഉമിക്കരി പല്ലിന് ചെറിയ ചില പ്രശ്‌നങ്ങളും നല്‍കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ഉമിക്കരിയുടെ ചരിത്രം

ഉമിക്കരിയുടെ ചരിത്രം

ഇരുപതാം നൂറ്റാണ്ട് മുതല്‍ ദന്തഡോക്ടര്‍മാര്‍ക്കിടയില്‍ ഇതിന്റെ ഉപയോഗം ഉണ്ടായിരുന്നിട്ടും അത് വാണിജ്യപരമായിരുന്നില്ല. ഉമിക്കരി ഉപയോഗിക്കുന്നതിലൂടെ അത് പല്ലിലുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് എങ്ങനെയെല്ലാം ഉപയോഗിക്കണം എന്നുള്ളതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കേണ്ടതാണ്.

പല്ല് വെളുപ്പിക്കുന്നതിന് ഉപയോഗിക്കുക

പല്ല് വെളുപ്പിക്കുന്നതിന് ഉപയോഗിക്കുക

സജീവമാക്കിയ കരി പല്ലുകളില്‍ നിന്ന് കറ നീക്കംചെയ്യാന്‍ സഹായിക്കുന്നു. നല്ലതുപോലെ ആഗിരണം ചെയ്യപ്പെടുന്നതിനാല്‍ ഇത് പല്ലിലെ പിഗ്മെന്റുകളും സ്റ്റെയിനുകളും ഒഴിവാക്കാന്‍ കഴിയുമെന്ന് പറയപ്പെടുന്നു. വായില്‍ നിന്ന് വിഷവസ്തുക്കളെയും ബാക്ടീരിയകളെയും നീക്കം ചെയ്യുന്നതിലും ഇത് മികച്ചതാണെന്ന് പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതിന് ഏറ്റവും മികച്ചതാണ് ഉമിക്കരി. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ ഉമിക്കരി ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും ഇതിന്റെ ഉപയേഗം പലപ്പോഴും നിങ്ങളുടെ പല്ലിന് ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ചില പാനീയങ്ങളുടെയും ഭക്ഷണങ്ങളുടെയും പതിവ് ഉപഭോഗം പല്ലുകളെ പ്രശ്‌നത്തിലാക്കുന്നു, ഇവ ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ പല്ലുകള്‍ മഞ്ഞനിറമാകും. ഇത് പല്ലിന്റെ ഇനാമലില്‍ അടിഞ്ഞു കൂടുന്നു. ഈ കറകളെ ആഗിരണം ചെയ്യുകയും പല്ലുകള്‍ക്ക് മഞ്ഞ നിറം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ആന്തരികമായുണ്ടാവുന്ന കറ നിലനില്‍ക്കുന്നു. എന്നാല്‍ ഉമിക്കരി ഉപയോഗിക്കുന്നത് പല്ലുകള്‍ക്ക് ബ്ലീച്ചിംഗ് പ്രക്രിയയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഉമിക്കരി ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം.

ഉപയോഗം

ഉപയോഗം

2019 ല്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ഉമിക്കരി പേസ്റ്റിന് 4 ആഴ്ചയ്ക്കുള്ളില്‍ പല്ലുകള്‍ വെളുപ്പിക്കാനുള്ള കഴിവുണ്ടെങ്കിലും അതിന്റെ ഫലം വെളുപ്പിക്കുന്ന ടൂത്ത് പേസ്റ്റിനെപ്പോലെ മികച്ചതല്ല. എന്നിരുന്നാലും, ഇതില്‍ തെളിയിക്കപ്പെട്ട മെറ്റീരിയലുകളൊന്നുമില്ല. ഇത് കൂടാതെ പലപ്പോഴും ഉമിക്കരി വീട്ടിലല്ലാതെ പുറത്ത് നിന്ന് വാങ്ങുന്നതാണെങ്കില്‍ അത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും പല്ലിന് ബ്ലീച്ചിംങ് ഫലം നല്‍കുകയും ചെയ്യുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം അപകടങ്ങള്‍ ഉണ്ടാക്കുന്നതാണ്.

ഉള്‍പ്പെട്ടിരിക്കുന്ന അപകടങ്ങള്‍

ഉള്‍പ്പെട്ടിരിക്കുന്ന അപകടങ്ങള്‍

ഉമിക്കരി ഉപയോഗിക്കുമ്പോള്‍ ഇത് വളരെയധികം പല്ലിനെ ഉരച്ചിലാകുകയും പല്ലിന്റെ ഘടന നഷ്ടപ്പെടുകയും ചെയ്യും. നിങ്ങളുടെ പല്ലുകള്‍ ചൂടും തണുപ്പും കൂടുതല്‍ സെന്‍സിറ്റീവ് ആകാം. അതുകൊണ്ട് തന്നെ പല്ലിലെ വളരെയധികം ഇനാമല്‍ ഇല്ലാതായാല്‍, ചുവടെയുള്ള മഞ്ഞ ഡെന്റിന്‍ കൂടുതല്‍ ദൃശ്യമാകും. ഇത് പിന്നീട് പല്ലുകള്‍ക്കിടയിലുള്ള ഒരു പ്രശ്‌നമാകാം, ഇത് മോണയില്‍ വീക്കം, ആഘാതം എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ട് ഉമിക്കരി ഉപയോഗിക്കുന്നവര്‍ വീട്ടില്‍ തന്നെ ഉണ്ടാക്കി ഉപയോഗിക്കാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

Read more about: teeth പല്ല്
English summary

Benefits And Drawbacks Of Using Charcoal For Teeth Whitening

Here in this article we are discussing about the benefits drawbacks of using charcoal for teeth whitening. Read on.
Story first published: Friday, April 2, 2021, 14:58 [IST]
X
Desktop Bottom Promotion