Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
രോമം നീക്കം ചെയ്യാന്‍ ഉപയോഗിക്കും ക്രീമിലെ അപകടം
അമിത രോമ വളര്‍ച്ച എന്ന പ്രശ്‌നം ചില്ലറയല്ല. ഇത് സ്ത്രീകളെ വലക്കുന്നത് പലപ്പോഴും തലവേദന ഉണ്ടാക്കുന്ന ഒരു അവസ്ഥ തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകളില്‍ അതിനെ എങ്ങനെയെങ്കിലും പിഴുത് മാറ്റിയാല്‍ മതി എന്ന് വിചാരിക്കുന്നവരായിരിക്കും എല്ലാവരും. പക്ഷേ അതിനുള്ള മാര്‍ഗ്ഗങ്ങളാണ് നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നത്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ ചര്‍മ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യം ആദ്യം തിരിച്ചറിയണം. ഷേവിംഗം ക്രീം ഉപയോഗിക്കുന്നവരിലാണ് ഇത്തരം പ്രതിസന്ധികള്‍ ഉണ്ടാവുന്നത്.
ഷേവിംഗ് ക്രീം ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. രോമം നീക്കാന്‍ ക്രീം ഉപയോഗിക്കുന്നതിന് മുന്‍പ് പല വിധത്തില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വാക്‌സ് ചെയ്യുന്നതിനേക്കാള്‍ പലരും പല തരത്തിലുള്ള ക്രീം ഉപയോഗിക്കുന്നവരാണ് പലരും. സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന ഇത്തരം ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാക്കുന്നു.
അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും മാര്‍ഗ്ഗം കാണണം. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നുണ്ട്. ഇതില്‍ പ്രതിസന്ധി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് രോമം നീക്കാന്‍ ക്രീം ഉപയോഗിക്കുന്നവരില്‍ ഉണ്ടാവുന്നത്. അത് എന്തൊക്കെയെന്നും അതിനുള്ള പരിഹാരം എന്താണെന്നും നോക്കാവുന്നതാണ്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു
രോമം ഇല്ലാതാക്കുന്നതിന് വേണ്ടി ക്രീം ഉപയോഗിക്കുമ്പോള്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന് നോക്കാം. ഇത് ചര്‍മ്മത്തില്‍ തേക്കുമ്പോള്‍ അത് രോമങ്ങളിലെ ഫോളിക്കിളുകള്‍ ലൂസാക്കുന്നു. ഇത് പെട്ടെന്ന് രോമം പിഴുത് പോരുന്നതിന് സഹായിക്കുന്നു. ഇത് പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

കൂടുതല്‍ സമയം വെക്കുന്നത്
പലരും കൂടുതല്‍ ഫലം ലഭിക്കുന്നതിന് വേണ്ടി ക്രീം ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നുണ്ട്.ഇത് അതില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ സമയം ചര്‍മ്മത്തില്‍ വെക്കുന്നവരാണ് പലരും. ഇത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ചര്‍മ്മം പൊള്ളിയടര്‍ന്ന് പോവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. സെന്‍സിറ്റീവ് ചര്‍മ്മമാണെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത് കൂടാതെ എന്തൊക്കെ അസ്വസ്ഥതകള്‍ ഇതിലൂടെ ഉണ്ടാവുന്നുണ്ട് എന്ന് നോക്കാം.

ചര്‍മ്മം ഇരുണ്ട നിറമാവുന്നു
ചര്‍മ്മം ഇരുണ്ട നിറമാവുന്നതിന് പലപ്പോഴും ഈ ക്രീം കാരണമാകുന്നുണ്ട്. ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ ഇത്തരം ക്രീം ഉപയോഗിക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് പല വിധത്തിലുള്ള അസ്വസ്ഥകള്‍ ആണ് ഉണ്ടാക്കുന്നത്. ഇതിന്റെ പാര്‍ശ്വഫലങ്ങളില്‍ വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ചര്‍മ്മത്തിന്റെ ഇരുണ്ട നിറം.അതുകൊണ്ട് എപ്പോഴും ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം തന്നെ രോമം നീക്കം ചെയ്യുന്നതിന് ഉപയോഗിക്കേണ്ടതാണ്.

കൂടുതല്‍ രോമവളര്‍ച്ച
ഒരു തവണ ക്രീം ഉപയോഗിച്ച് കഴിഞ്ഞാല്‍ അത് പിന്നീട് രോമവളര്‍ച്ച വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അത് പലപ്പോഴും രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. പുതിയ രോമകൂപങ്ങള്‍ വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ചില ക്രീമുകള്‍ ഉപയോഗിക്കുമ്പോള്‍ അത് പല വിധത്തിലാണ് നിങ്ങളുടെ ചര്‍മ്മത്തിന് വില്ലനായി മാറുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

ഉപയോഗിക്കേണ്ട സമയം
ഉപയോഗിക്കേണ്ട സമയം പലപ്പോഴും പലര്‍ക്കും അറിയുകയില്ല. രോമം ഉണ്ടായിക്കഴിഞ്ഞാല്‍ അതിനെ ഇല്ലാതാക്കാന്‍ പലരും ക്രീം ഉപയോഗിക്കുന്നു. എന്നാല്‍ ഒരു തവണ ഉപയോഗിച്ച് രോമം മുഴുവന്‍ പോയി കഴിഞ്ഞാല്‍ അത് വീണ്ടും ഒരു നിശ്ചിത സമയത്തിനുള്ളില്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കൃത്യമായ ഇടവേളകള്‍ ഇല്ലാതെ ഉപയോഗിച്ചാല്‍ അത് ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ചര്‍മ്മത്തില്‍ അസ്വസ്ഥത
ചര്‍മ്മത്തില്‍ പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്ന അവസ്ഥകള്‍ ഇത്തരം ക്രീമുകളുടെ ഉപയോഗം നിമിത്തമാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഇല്ലാതിരിക്കുന്നതിന് ക്രീമിന്റെ ഉപയോഗത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ചര്‍മ്മത്തിന്റെ അസ്വസ്ഥത പലപ്പോഴും ഉണ്ടാക്കുന്നത് ഇത്തരം ക്രീമിന്റെ ഉപയോഗത്തിലൂടെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഇടയിലുണ്ട്. എന്തൊക്കെയെന്ന് നോക്കാം.

കറ്റാര്‍ വാഴ
കറ്റാര്‍ വാഴ ഉപയോഗിച്ച് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ രോമം നീക്കം ചെയ്യുന്നതിനുള്ള ക്രീം ഉപയോഗിക്കുന്നവരില്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ കറ്റാര്‍ വാഴ നീര് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. ഇത് തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ അസ്വസ്ഥതകള്‍ക്കും മുകളില്‍ പറഞ്ഞ പ്രതിസന്ധികള്‍ക്കും പരിഹാരം നല്‍കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ
വെളിച്ചെണ്ണ കൊണ്ടും ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. വെളിച്ചെണ്ണ ഉപയോഗിച്ച് ചര്‍മ്മത്തില്‍ രോമംനീക്കം ചെയ്ത ശേഷം തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിലെ വരള്‍ച്ചയെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നല്‍കുന്നു. മാത്രമല്ല അമിതരോമ വളര്‍ച്ച എന്ന പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications











