Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ദിവസവും ബേക്കിംഗ് സോഡയിൽ കാൽ കഴുകാം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പല വിധത്തിലുള്ള പ്രശ്നങ്ങൾ പലരും അനുഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് ശ്രമിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇനി പാദസംരക്ഷണവും സൗന്ദര്യസംരക്ഷണത്തിന് ഒരു വെല്ലുവിളിയാണ്. എന്നാൽ ഇനി ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാവുന്നതാണ്. എന്നാൽ ഇനി സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.
എന്നാൽ ഇനി സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകളിൽ പാദസംരക്ഷണത്തിന് വില്ലനാവുന്ന ഏത് അവസ്ഥകൾക്കും പരിഹാരം കാണുന്നതിന് ഇനി ബേക്കിംഗ് സോഡ സഹായിക്കുന്നതാണ്. ഏത് സൗന്ദര്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നുണ്ട് ബേക്കിംഗ് സോഡ. പാദസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഏത് സൗന്ദര്യസംരക്ഷണത്തിനും വില്ലനാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാർഗ്ഗങ്ങളില്‍ ഒന്നാണ് ബേക്കിംഗ് സോഡ. എങ്ങനെയെന്ന് നോക്കാം.

കാൽ ക്ലീനാക്കുന്നു
പാദസംരക്ഷണത്തിന് സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. പാദങ്ങള്‍ ക്ലീനാക്കുന്നതിന് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദം. മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി അതുകൊണ്ട് കാലില്‍ തേച്ച് പിടിപ്പിക്കാം. ദിവസവും രണ്ട് നേരം ഇത് ചെയ്യാം. ഇത് കാൽ ക്ലീനാക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. ഏത് സൗന്ദര്യ പ്രതിസന്ധികൾക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബേക്കിംഗ് സോഡ എന്ന കാര്യത്തിൽ സംശയം വേണ്ട.

സൂര്യാഘാതത്തിന് പരിഹാരം
പലപ്പോഴും കാലിലും സൂര്യാഘാതം ബാധിക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിനും ബേക്കിംഗ് സോഡ ഉപയോഗിക്കുന്നുണ്ട്. വേനല്‍ക്കാലത്ത് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ് സൂര്യാഘാതം. സൂര്യാഘാതം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ബേക്കിംഗ് സോഡ. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ബേക്കിംഗ് സോഡ.

പാദങ്ങളിലെ വിയർപ്പ്
പാദങ്ങളിലെ വിയർപ്പും പലപ്പോഴും പല വിധത്തിലാണ് പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. വിയര്‍പ്പ് കുറയ്ക്കാനും ഈ ബേക്കിംഗ് സോഡ പ്രയോഗം ഉത്തമമാണ്. കെമിക്കല്‍ ഫ്രീ ആയതിനാല്‍ ഏറ്റവും ഫലപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ നമുക്ക് ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്.

പ്രാണികള്‍ കടിച്ചാല്‍
പ്രാണികള്‍ കടിച്ചാല്‍ അതുണ്ടാക്കുന്ന ഇന്ഫെക്ഷന് ഇല്ലാതാക്കാനും ഏറ്റവും ഫലപ്രദം ബേക്കിംഗ് സോഡയാണ്. ബേക്കിംഗ് സോഡ ഉപയോഗിച്ച് കാലില്‍ പുരട്ടിയാല്‍ അത് ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇനി ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത് ഏത് സൗന്ദര്യസംരക്ഷണത്തിന് പരിഹാരം കാണുന്നുണ്ട്.

പെഡിക്യൂർ ചെയ്യുന്നതിന്റെ ഫലം
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ പാദങ്ങൾ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു ബേക്കിംഗ് സോഡ. പെഡിക്യൂർ ചെയ്യുന്നതിന്റെ കാര്യത്തിൽ ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബേക്കിംഗ് സോഡ. ബേക്കിംഗ് സോഡ ഉപയോഗിച്ച് കാല് തേച്ചാല്‍ ഉണ്ടാവുന്നത്. ഇത് നഖങ്ങളിലേക്കിറങ്ങിച്ചെന്ന് നഖം വൃത്തിയാക്കുന്നു. ഏത് അഴുക്കിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബേക്കിംഗ് സോഡ.

കാലിലെ കറുത്ത പാടുകള്‍
കാലിലെ കറുത്ത പാടുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ബേക്കിംഗ് സോഡ പരിഹാരമാണ്. ബേക്കിംഗ് സോഡ എടുത്ത് ഇത് പേസ്റ്റ് രൂപത്തിലാക്കി കാലിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കാലിലെ കറുത്ത പാടുകൾക്ക് പരിഹാരം നൽകി നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications
