Just In
Don't Miss
- News
ദില്ലി തീപിടുത്തം; ഫാക്ടറി പ്രവർത്തിച്ചത് നിയമവിരുദ്ധമായി, ഉടമ അറസ്റ്റിൽ, പ്രതിഷേധം ഇരമ്പുന്നു
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ഉമിക്കരി വെളിച്ചെണ്ണ; പല്ലിലെ ഇളകാത്ത കറ മാറ്റാന്‍
പല്ലിലെ കറ, പല്ലിന് നിറമില്ലായ്മ, പല്ലിന്റെ തിളക്കം കുറവ് എന്നീ പ്രതിസന്ധികള്‍ ദന്തസംരക്ഷണത്തിന് വില്ലനായി മാറുന്ന അവസ്ഥയുണ്ട്. ഇതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ അവ എന്താണെന്ന് മാത്രം പലര്‍ക്കും അറിയില്ല. അധികം കഷ്ടപ്പെടാന്‍ താല്പ്പര്യമില്ലാത്തവര് പലപ്പോഴും ഡോക്ടറുടെ സഹായം തേടുകയാണ് പതിവ്. എന്നാല്‍ ഇനി മുകളില്‍ പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് നമുക്ക് വീട്ടില്‍ തന്നെ കാണാവുന്നതാണ്. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.
ഇന്ന് പല്‍പ്പൊടിയും ഉമിക്കരിയും എല്ലാം പലപ്പോഴും കുട്ടികള്‍ക്ക് എന്താണെന്ന് പോലും അറിയില്ല. അതുകൊണ്ട് തന്നെ പേസ്റ്റിലും മറ്റ് ദന്തസംരക്ഷണ മാര്‍ഗ്ഗങ്ങളിലും ഒതുങ്ങിപ്പോവുന്നു അവരുടെ ദന്തസംരക്ഷണം. ഇത്തരം അവസ്ഥകളില്‍ അതിനെല്ലാം പരിഹാരം കാണുന്നതിനും കുട്ടികളിലെ പുഴുപ്പല്ല് മുതല്‍ പോടിന് വരെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉമിക്കരി.
പല്ലിന്റെ ആരോഗ്യസംരക്ഷണത്തില്‍ വളരെയധികം ഗുണം ചെയ്യുന്നതാണ് ഉമിക്കരി.അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. ഉമിക്കരിയിലൂടെ നമുക്ക് പല്ലിന്റെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. പല്ലിലെ കറ, വായ്നാറ്റം എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഉമിക്കരി. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയെ നമുക്ക് ഫലപ്രദമായി തന്നെ ഇല്ലാതാക്കാവുന്നതാണ്.
most read: കറുപ്പ് മാറി വെളുപ്പിന് ഇളനീരും തേനും മുഖത്ത്
ഇതില്‍ അല്പം വെളിച്ചെണ്ണ കൂടി ചേരുന്നത് പല്ലിന്റെ ആരോഗ്യത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മുതിര്‍ന്നവരില്‍ ആണെങ്കില്‍ പോലും ഇത് പലപ്പോഴും വായ്നാറ്റം മറ്റ് ദന്തപ്രശ്നങ്ങള്‍ എന്നീ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണയും ഉമിക്കരിയും. എന്തൊക്കെ ഗുണങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത് എന്ന് നോക്കാം.

പല്ലിന് തിളക്കം
പല്ലിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട് ഉമിക്കരിയും വെളിച്ചെണ്ണയും. ഇത് രണ്ടും മിക്സ് ചെയ്ത് പല്ല് തേക്കുന്നതിലൂടെ അത് പല്ലിന്റെ മഞ്ഞ നിറം അകറ്റി പല്ലിന് തിളക്കവും ആരോഗ്യവും നല്കുന്നു. ഇതിലൂടെ പല്ലിന്റെ ഏത് അനാരോഗ്യപ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉമിക്കരിയും വെളിച്ചെണ്ണയും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഉമിക്കരിയും വെളിച്ചെണ്ണയും.

വായ്നാറ്റം
വായ് നാറ്റം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഉമിക്കരിയും വെളിച്ചെണ്ണയും. ദിവസവും ഇത് കൊണ്ട് പല്ല് തേക്കുന്നത് കൊണ്ട് വായ്നാറ്റം പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. രാവിലേയും വൈകുന്നേരവും ഇത് കൊണ്ട് തന്നെ പല്ല് തേക്കാവുന്നതാണ്. ഇത്തരത്തിലുള്ള പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

പല്ലിലെ പോടിന്
പല്ലിലെ പോടിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ടാവും. എന്നാല്‍ പോട് വന്നാല്‍ അതിനെ എങ്ങനെയെങ്കിലും അടക്കണം എന്ന് വിചാരിക്കുന്നവരായിരിക്കും പലരും. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളിച്ചെണ്ണയും ഉമിക്കരിയും മിക്സ് ചെയ്ത് പല്ല് തേക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ഗുണം ചെയ്യുന്നുണ്ട് ഇതെല്ലാം.

പല്ലിലെ കറ
പല്ലില്‍ പലരിലും കറ അടിഞ്ഞ് കൂടുന്നുണ്ട്. അതുകൊണ്ട് തന്നെ ഇതിന് പരിഹരിക്കുന്നതിന് വേണ്ടി പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങളും തേടുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വെളിച്ചെണ്ണയും ഉമിക്കരിയും മിക്സ് ചെയ്ത് പല്ല് തേക്കാവുന്നതാണ്. പല്ലിലെ കറ കളയുന്നതിലൂടെ അതിന് മികച്ച തിളക്കം നല്‍കുന്നതിനും സഹായിക്കുന്നുണ്ട് ഈ മിശ്രിതം.

ആഴത്തില്‍ വൃത്തിയാക്കാന്‍
പല്ലിനെ ആഴത്തില്‍ വൃത്തിയാക്കുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണയും ഉപ്പും.അതുകൊണ്ട് തന്നെ പല്ലിന്റെ ആഴത്തിലുള്ള വൃത്തിയാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ദിവസവും ഇത് കൊണ്ട് പല്ല് വൃത്തിയാക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് വെളിച്ചെണ്ണയും ഉമിക്കരിയും.

മോണരോഗങ്ങള്‍ക്ക് പരിഹാരം
മോണരോഗങ്ങള്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് വെളച്ചെണ്ണയും ഉമിക്കരിയും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഈ മിശ്രിതം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് പല്ലിലെ മാത്രമല്ല മോണയിലെ അസ്വസ്ഥതകളും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കുഞ്ഞിന്റെ പുഴുപ്പല്ല്
കുഞ്ഞിന് പുഴുപ്പല്ല് ഉണ്ടോ? അതിന് പരിഹാരം കാണുന്നതിന് നല്ലതു പോലെ ഉമിക്കരി ഇട്ട് പല്ല് തേപ്പിച്ചാല്‍ മതി. ഒരിക്കലും കുഞ്ഞിനെ ഒറ്റക്ക് പല്ല് തേക്കാന്‍ വിടരുത്. അമ്മമാര്‍ തേപ്പിച്ച് കൊടുക്കുക തന്നെ വേണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. പല്ല് തേക്കുമ്പോള്‍ പേസ്റ്റ് ഉപയോഗിക്കാതെ അല്പം ഉമിക്കരി ഇട്ട് പല്ല് തേച്ച് നോക്കൂ. ഇത് പല്ലിന്റെ പുഴുക്കുത്തെല്ലാം മാറ്റുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഉമിക്കരി വളരെയധികം സഹായിക്കുന്നുണ്ട്.

അണപ്പല്ലിന്റെ ആരോഗ്യം
പലപ്പോഴും അണപ്പല്ലിന്റെ ആരോഗ്യം വളരെയധികം പതുങ്ങലില്‍ ആവുന്ന അവസ്ഥയാണ് ഉള്ളത്. കാരണം പലരും ബ്രഷ് ചെയ്യുമ്പോള്‍ അണപ്പല്ലിനെ ശ്രദ്ധിക്കുന്നില്ല. എന്നാല്‍ പലപ്പോഴും ഇത് പല വിധത്തിലാണ് നിങ്ങളുടെ പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകളില്‍ അണപ്പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട് ഉമിക്കരി. ഇത് വെളിച്ചെണ്ണ മിക്സ് ചെയ്ത് ബ്രഷില്‍ എടുത്ത് പല്ല് തേച്ചാല്‍ അത് അണപ്പല്ല് വൃത്തിയാവുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു.