For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിളക്കമുള്ള ചര്‍മ്മം,മുടിയുടെ ആരോഗ്യം;കൂണ്‍മാജിക്‌

|

കൂണ്‍ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മളില്‍ പലരും അനുഭവിക്കുന്നുണ്ട്. ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും നമുക്ക് കൂണ്‍ ഉപയോഗിക്കാവുന്നതാണ്. കൂണ്‍ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും സഹായിക്കുന്നുണ്ട്. എന്നാല്‍ എങ്ങനെയെല്ലാം ഉപയോഗിച്ചാല്‍ ഇത് സൗന്ദര്യത്തിന് സഹായിക്കുന്നുണ്ട് എന്ന് നോക്കാം.

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം കൂണ്‍ സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൂണ്‍ ദിവസവും കഴിക്കാവുന്നതാണ്. കൂണ്‍ ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൂണ്‍ ആണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇനി സൗന്ദര്യത്തിന് എങ്ങനെയെല്ലാം നമുക്ക് കൂണ്‍ ഉപയോഗിക്കാം എന്ന് നോക്കാം.

കൂണ്‍ ഉപയോഗിക്കുന്നതിലൂടെ അത് മുടിക്കും ചര്‍മ്മത്തിനും ആരും പ്രതീക്ഷിക്കാത്ത ഗുണങ്ങളാണ് നല്‍കുന്നത്. മുടിയുടെ വളര്‍ച്ചക്കും ചര്‍മ്മത്തിന്റെ നിറത്തിനും ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും എല്ലാം സഹായിക്കുന്നുണ്ട്് കൂണ്‍. അതുകൊണ്ട് തന്നെ കൂണ്‍ കഴിക്കുന്നതിലൂടെ അത് ചര്‍മ്മത്തിനും മുടിക്കും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ കൂണ്‍ ധാരാളം ഉള്‍പ്പെടുത്താവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

<strong>Most read: കറിവേപ്പിലക്കുരുവിലുണ്ട് മുടി വളര്‍ത്തും സൂത്രം</strong>Most read: കറിവേപ്പിലക്കുരുവിലുണ്ട് മുടി വളര്‍ത്തും സൂത്രം

കൂണ്‍ കഴിക്കുന്നതിലൂടെ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് എങ്ങനെയെല്ലാം ഇത് സൗന്ദര്യത്തിനും കേശസംരക്ഷണത്തിനും സഹായിക്കുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. കൂണ്‍ കഴിക്കുന്നതിലൂടെ അത് ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ ഏത് അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ പല സൗന്ദര്യ സംരക്ഷണത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നുണ്ട് കൂണ്‍.
ചര്‍മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും എങ്ങനെയെല്ലാം നമുക്ക് കൂണ്‍ ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്.

ചര്‍മ്മത്തിനെ ഹൈഡ്രേറ്റ് ആക്കുന്നു

ചര്‍മ്മത്തിനെ ഹൈഡ്രേറ്റ് ആക്കുന്നു

ചര്‍മ്മത്തിനെ ഹൈഡ്രേറ്റ് ആക്കുന്നതിന് വേണ്ടി നമുക്ക് കൂണ്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിനെ വരള്‍ച്ചയില്‍ നിന്ന് സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് നമുക്ക് കൂണ്‍ ഉപയോഗിക്കാവുന്നതാണ്. പ്രായം കൂടുന്തോറും ചര്‍മ്മത്തില്‍ പലപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാവുന്നു.അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഇനി കൂണ്‍ ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

മുഖക്കുരുവിന് പരിഹാരം

മുഖക്കുരുവിന് പരിഹാരം

കൂണ്‍ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുന്നതിലൂടെ അത് മുഖക്കുരു പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അസ്വസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൂണ്‍ കഴിക്കാവുന്നതാണ്. കൂണില്‍ ധാരാളം വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ മുഖക്കുരു പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചര്‍മ്മത്തിന്റെ നിറം

ചര്‍മ്മത്തിന്റെ നിറം

ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കൂണ്‍. കാരണം കൂണ്‍ കഴിക്കുന്നതിലൂടെ അത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. ഇതില്‍ ധാരാളം കോജിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്‌കിന്‍ ക്യാന്‍സര്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ഇത്.

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യത്തിന് പരിഹാരം

അകാല വാര്‍ദ്ധക്യം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കൂണ്‍. ഇത് കഴിക്കുന്നതിലൂടെ അതിലുള്ള കോജിക് ആസിഡ് അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നു. പല വിധത്തിലുള്ള ക്രീമിലും മറ്റും ഇത് ഉപയോഗിക്കുന്നുണ്ട്. ഇനി കൂണ്‍ ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ അത് അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

 ചര്‍മ്മത്തിലെ രോഗങ്ങള്‍

ചര്‍മ്മത്തിലെ രോഗങ്ങള്‍

ചര്‍മ്മത്തിന് പല വിധത്തിലുള്ള രോഗങ്ങള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൂണ്‍ കഴിക്കാവുന്നതാണ്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കൂണ്‍. കൂണ്‍ കഴിക്കുന്നതിലൂടെ അത് ചര്‍മ്മരോഗങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

മുടി കൊഴിച്ചില്‍ പരിഹാരം

മുടി കൊഴിച്ചില്‍ പരിഹാരം

മുടി കൊഴിച്ചില്‍ പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കൂണ്‍. മുടി കൊഴിച്ചിലിന്റെ കാരണം പ്രധാനമായും ശരീരത്തില്‍ അയേണിന്റെ കുറവാണ്. എന്നാല്‍ ശരീരത്തില്‍ അയേണിന്റെ കുറവ് പലപ്പോഴും മുടി കൊഴിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കൂണ്‍ കഴിക്കാന്‍ ശ്രദ്ധിക്കണം.

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യം

മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് പലപ്പോഴും കോപ്പര്‍. ഇതും ധാരാളം കൂണില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് കൂണ്‍ ഉപയോഗിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ കോപ്പര്‍ കൂണ്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മുടിയുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് കൂണ്‍.

മുടി വളരാന്‍

മുടി വളരാന്‍

മുടിവളരുന്നതിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് കൂണ്‍. കൂണ്‍ കഴിക്കുന്നതിലൂടെ അത് മുടി വളരുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് കൂണ്‍. കൂണ്‍ കഴിക്കുന്നതിലൂടെ നമ്മുടെ മുടിയുടെ വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നു.

English summary

beauty benefits of mushroom for skin and hair

We have listed some of the beauty benefits of mushroom for skin and hair. Read on.
X
Desktop Bottom Promotion