Latest Updates
-
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും!
വിയര്‍പ്പ് നാറ്റത്തില്‍ നിന്നും ഈസിയായി പരിഹാരം
വിയര്‍പ്പ് നാറ്റം ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മള് തേടാറുണ്ട്. എന്നാല്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും വിയര്‍പ്പ് നാറ്റത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശരീര സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ചര്‍മ്മത്തിനും കൂടി പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ട്. വിയര്‍പ്പ് നാറ്റം സമൂഹത്തില്‍ നിന്ന് വരെ നമ്മളെ അകറ്റി നിര്‍ത്തുന്നു. കൈക്കുഴയിലെ കറുപ്പാണ് പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്.
എന്നാല്‍ എന്തൊക്കെ കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാവുന്നത് എന്ന് പലര്‍ക്കും അറിയില്ല. പലര്‍ക്കും വിയര്‍പ്പ് നാറ്റം ഉണ്ടാക്കുന്നത് പല വിധത്തിലുള്ള പ്രതിസന്ധികളാണ്. ശാരീരികമായും മാനസികമായും ഇത് പലരിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശാരീരിക ദുര്‍ഗന്ധം പലപ്പോഴും ഭാവിയെ തന്നെ പ്രതിസന്ധിയില്‍ ആക്കുന്നു. സമൂഹത്തിന് മുന്നില്‍ ഇറങ്ങിച്ചെല്ലുന്നതിന് വരെ ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്തൊക്കെയെന്ന് നോക്കാം. ഇത് വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ഷേവ് ചെയ്യുന്നവര്‍
പലരും കക്ഷം ഷേവ് ചെയ്യുന്നവരാണ്. എന്നാല്‍ ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. കക്ഷത്തിലെ കറുപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും ഇത് പലപ്പോഴും പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇത് വിയര്‍പ്പ് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍ ഇനി ഷേവ് ചെയ്യുമ്പോള്‍ അത് അല്പം ശ്രദ്ധിക്കണം. ഷേവ് ചെയ്യുന്നതിന് പകരം ഹെയര്‍ റിമൂവിങ് ക്രീം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

മധുരത്തിന്റെ ഉപയോഗം
മധുരം കൂടുതല്‍ കഴിക്കുന്നവരില്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും മധുരം കാരണമാകുന്നുണ്ട്. എന്നാല്‍ ഇനി മധുരം കഴിക്കുന്നതിലൂടെ ശരീര ദുര്‍ഗന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും കാരണമാകുന്നുണ്ട്. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. മധുരം കൂടുതല്‍ കഴിക്കുന്നവരില്‍ പലപ്പോഴും വിയര്‍പ്പിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നുണ്ട്.

സ്പ്രേ ശ്രദ്ധിക്കാം
സ്പ്രേ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. കാരണം പല സ്പ്രേയിലും ആല്‍ക്കഹോള്‍ മിക്സ് ചെയ്യുന്നുണ്ട്. ഇത് പലപ്പോഴും വിയര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത് ശരീര ദുര്‍ഗന്ധം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ സ്പ്രേ അടിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ വളരെയധികം ശ്രദ്ധിക്കണം.

ഇറുകിയ വസ്ത്രങ്ങള്‍
ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതും ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ഇറുകിയ വസ്ത്രങ്ങള്‍ വിയര്‍പ്പ് വര്‍ദ്ധിപ്പിക്കുന്നു. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. ഇതാണ് വിയര്‍പ്പ് കുറക്കുന്നത്. ഒരിക്കലും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് ശ്രദ്ധിക്കണം.

പൗഡറിന്റെ ഉപയോഗം
പൗഡറിന്റെ ഉപയോഗം പല വിധത്തിലാണ് വിയര്‍പ്പ് നാറ്റം വര്‍ദ്ധിപ്പിക്കുന്നത്. പലരുടേയും ശീലങ്ങളില്‍ ഒന്നാണ് കുളി കഴിഞ്ഞ ഉടനേ പൗഡര്‍ ഇടുന്നത്. എന്നാല്‍ ഇതിന്റെ അവസ്ഥകള്‍ പലപ്പോഴും വിയര്‍പ്പ് നാറ്റത്തിന് പരിഹാരം കാണുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് കുളി കഴിഞ്ഞ ഉടനേ പൗഡര്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് വിയര്‍പ്പ് നാറ്റം വര്‍ദ്ധിപ്പിക്കുന്നതിനാണ് കാരണമാകുന്നത്.

പരിഹാരമാര്‍ഗ്ഗങ്ങള്‍
വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ട ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ശരീര ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

നാരങ്ങ നീര്
നാരങ്ങ നീര് എപ്പോഴും ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. നാരങ്ങ നീര് എന്നും കക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് പതിനഞ്ച് മിനിട്ട് കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല കക്ഷത്തിലെ കറുപ്പ് നിറം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നു.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബേക്കിംഗ് സോഡ പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്. അതുകൊണ്ട് തന്നെ ബേക്കിംഗ് സോഡ അല്പം വെള്ളത്തില്‍ മിക്സ് ചെയ്ത് ഇത് കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് കറുപ്പ് നിറത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല വിയര്‍പ്പ് നാറ്റത്തേയും ഇത് ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ബേക്കിംഗ് സോഡ മികച്ചതാണ്.

ഒലീവ് ഓയില്‍
ഒലീവ് ഓയില്‍ കൊണ്ടും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒലീവ് ഓയില്‍ കക്ഷത്തില്‍ തേച്ച് പിടിപ്പിച്ച് അല്പസമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ കറുത്ത നിറത്തെ ഇല്ലാതാക്കുന്നതിനും ശരീര ദുര്‍ഗന്ധത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഒലീവ് ഓയില്‍.



Click it and Unblock the Notifications