Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
അകാല വാര്ദ്ധക്യമകറ്റാന് നാരങ്ങയും ഒലീവ് ഓയിലും
ഏത് വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കുന്നതിന് ഒലീവ് ഓയില്‍ മികച്ചതാണ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ പോരാ. കാരണം ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ പ്രാധാന്യം നല്‍കേണ്ട ഒരു അവസ്ഥയിലാണ് നമ്മള് ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിനും വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയിലാണ് നമ്മളെല്ലാവരും. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ഇന്നത്തെ കാലത്ത് പലരും.
എന്നാല്‍ പലപ്പോഴും പല തെറ്റുകളും നമ്മുടെ അകാല വാര്ദ്ധക്യത്തിന് കാരണമാകുന്നു. ചെറുപ്പക്കാരിലാണ് മുടി നരക്കുന്നതും തല നരക്കുന്നതും തുടങ്ങി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ എന്നും പ്രകൃതിദത്തം തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒലീവ് ഓയിലിന് കഴിയും. ഒലീവ് ഓയിലിലൂടെ അകാല വാര്‍ദ്ധക്യം അകാല നര എന്ന പ്രശ്നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്.
പ്രായം കൂടുന്തോറും അതെങ്ങനെ കുറക്കാം എന്ന് വിചാരിക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ അകറ്റി പ്രായത്തില്‍ പത്ത് വയസ്സ് കുറക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനമാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാം. മുഖത്തെ ചുളിവാണ് പലപ്പോഴും വാര്‍ദ്ധക്യം അടുത്തെത്തി എന്ന് കാണിക്കുന്ന സൂചനകള്‍. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ അത്യാവശ്യമായിട്ടുള്ളതാണ്. ഒലീവ് ഓയില്‍ കൊണ്ട് ഇത്തരത്തിലുള്ള പ്രശ്നത്തെ നമുക്ക് ഇല്ലാതാക്കാം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. എന്തൊക്കെയെന്ന് നോക്കാം. ഇത് വാര്‍ദ്ധക്യത്തെ അകറ്റി ആരോഗ്യവും സൗന്ദര്യവും നല്കുന്നു.

മുഖത്തെ ചുളിവിന്
പ്രായമായെന്ന് പെട്ടെന്ന് മനസ്സിലാവുന്ന ഒന്നാണ് മുഖത്തുണ്ടാവുന്ന ചുളിവ്. അതിന് പരിഹാരം കാണാന്‍ ഒലീവ് ഓയില്‍ നാരങ്ങ നീര് മിക്സ് ചെയ്ത് പുരട്ടിയാല്‍ മതി. ഇത് എല്ലാ വിധത്തിലും മുഖത്തെ ചുളിവിന് ആശ്വാസം നല്കുന്നു. എന്നും കിടക്കാന്‍ പോവുന്നതിനു മുന്‍പ് ഇത് ചെയ്യാവുന്നതാണ്. ഇത് മുഖത്തെ ചുളിവ് ഇല്ലാതാക്കുന്നു. മാത്രമല്ല പല അവസ്ഥക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.

പാദം വിണ്ടു കീറുന്നതിന്
പാദം വിണ്ടു കീറുന്നതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഒലീവ് ഓയില്‍. ഇത് എല്ലാ വിധത്തിലും ആരോഗ്യമുള്ള പാദങ്ങള്‍ നല്കുന്നു. ഏത് വിധത്തിലും ഇത് എല്ലാ വിധത്തിലും പാദസംരക്ഷണത്തിന് സഹായിക്കുന്നു. ചെറിയ പാത്രത്തില്‍ അല്പം ഒലീവ് ഓയില്‍ എടുത്ത് അല്പം ഗ്ലിസറിനും മിക്സ് ചെയ്ത് പാദങ്ങള്‍ വിണ്ടു കീറിയ സ്ഥലത്ത് പുരട്ടി നോക്കൂ. ഇത് വിണ്ടും കീറല്‍ തടഞ്ഞ് നല്ല ഭംഗിയുള്ള കാലുകള്‍ നല്കുന്നു.

അമിത കൊഴുപ്പിന് പരിഹാരം
പലപ്പോഴും ശരീരത്തില്‍ അവിടെയും ഇവിയെടുമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പ്രായം കൂടുതല്‍ തോന്നിക്കുന്നതിന് കാരണമാകുന്നു. അമിത കൊഴുപ്പിനെ ഇല്ലാതാക്കാനും ഒലീവ് ഓയില്‍ സഹായിക്കുന്നു. ഒലീവ് ഓയില്‍ കഴിയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കുകയും രക്തസമ്മര്‍ദ്ദം ഇല്ലാതാക്കാുകയും ചെയ്യുന്നു.

മുഖത്തെ പാടുകള്‍
മുഖത്തെ കറുത്ത പാടുകള്‍ മാറ്റുന്നതിന് ഒലീവ് ഓയില്‍ സഹായിക്കുന്നു. മൂന്ന് ടേബിള്‍ സ്പൂണ്‍ ഒലീവ് ഓയില്‍ അല്പം ചൂടാക്കി മുഖത്ത് പുരട്ടുക. ഒലീവ് ഓയില്‍ ഉപയോഗിച്ച് മുഖം നന്നായി മസാജ് ചെയ്യുക. ഇത് മുഖത്തെ പാടുകള്‍ ഇല്ലാതാക്കുന്നു. മാത്രമല്ല മുഖത്തിന് നല്ല തിളക്കം നല്‍കുകയും ചെയ്യുന്നു. ഏത് വിധത്തിലും ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു.

നഖത്തിന്റെ ആരോഗ്യം
ആരോഗ്യമുള്ള നഖങ്ങള്‍ നല്‍കുന്നതിനും ഒലീവ് ഓയില്‍ അല്പം മുന്നില്‍ തന്നെയാണ്. നഖത്തിന്റെ ക്യൂട്ടിക്കിള്‍സ് ബലമുള്ളതാക്കുന്നു ഒലീവ് ഓയില്‍. ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒലീവ് ഓയില്‍ നഖങ്ങളില്‍ പുരട്ടിയാല്‍ മതി. ഇത് നഖങ്ങള്‍ക്ക് ആരോഗ്യവും സൗന്ദര്യവും നല്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യമുള്ള നഖങ്ങള്‍ നല്കുന്നു.

ചുവന്ന ചുണ്ടിന്
ചുണ്ടിന്റെ നിറം പലരേയും ആശങ്കയില്‍ ആഴ്ത്തുന്ന ഒന്നാണ്. എന്നാല്‍ അതിനെല്ലാം പരിഹാരമാണ് പലപ്പോഴും ഒലീവ് ഓയില്‍. ചുണ്ടിന് നിറം നല്കാന് ഇനി മുതല്‍ ഒലീവ് ഓയില്‍ മാത്രം മതി. സ്ഥിരമായി ഒലീവ് ഓയില്‍ ചുണ്ടില്‍ പുരട്ടിക്കോളൂ. ഇത് ചുണ്ടിന് നിറം നല്കുന്നു. മാത്രമല്ല നല്ല മൃദുലമായ ചുണ്ടുകളും നല്കുന്നു.

കഷണ്ടി
ഒലീവ് ഓയില്‍ ഉപയോഗിച്ച് നമുക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് ഏത് സൗന്ദര്യ പ്രശ്നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അകാല വാര്‍ദ്ധക്യം എന്ന പ്രശ്നത്തെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് ഇത് സഹായിക്കുന്നു. ഏത് വിധത്തിലും ആരോഗ്യമുള്ള ചര്‍മ്മം സ്വന്തമാക്കുന്നതിന് ഒലീവ് ഓയില്‍ മികച്ചതാണ്.

മുടി വളരാന്‍
മുടി സംരക്ഷണത്തിന്റെ കാര്യത്തിലും ഒലീവ് ഓയില്‍ മികച്ചു തന്നെ നില്ക്കുന്നു. ഒരു ടീസ്പൂണ്‍ ഒലീവ് ഓയില്‍ ആപ്പിള്‍ സിഡാര്‍ വിനീഗറില്‍ മിക്സ് ചെയ്ത് പുരട്ടുക. നന്നായി മസ്സാജ് ചെയ്തതിനു ശേഷം മുപ്പത് മിനിട്ടിനു ശേഷം കഴുകിക്കളയുക.

മോയ്സ്ചുറൈസര്‍
വരണ്ട ചര്‍മ്മം പലപ്പോഴും വെല്ലുവിളിയാവുന്ന അവസ്ഥ ഉണ്ടാവാറുണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് ഒലീവ് ഓയില്‍ സഹായിക്കുന്നു. നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കാനും ഒലീവ് ഓയിലിന് കഴിയും. ഇത് ചര്‍മ്മത്തിലെ പാടുകള്‍ ഇല്ലാതാക്കുകയും വരണ്ട ചര്‍മ്മത്തെ പ്രതിരോധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഒലീവ് ഓയില്‍ സ്ഥിരമായി ഉപയോഗിക്കുക.

കഷണ്ടി
പ്രായാധിക്യത്തിന്റെ കാര്യത്തില്‍ വളരെയധികം ടെന്‍ഷനുണ്ടാക്കുന്ന ഒന്നാണ് കഷണ്ടി. ഇതിനെ പ്രതിരോധിക്കാന്‍ ഏറ്റവും അധികം സഹായിക്കുന്നു ഒലീവ് ഓയില്‍. ഇത് കൊണ്ട് കഷണ്ടിയെയും അകാല നരയെയും പ്രതിരോധിക്കുകയും ആരോഗ്യമുള്ള മുടി നല്‍കുകയും ചെയ്യാവുന്നതാണ്.



Click it and Unblock the Notifications
