Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
ഒരു കഷ്ണം ഗ്രാമ്പൂ ചവക്കൂ,പഴയ വായ്നാറ്റവും ക്ലീൻ
എപ്പോഴും നമ്മുടെ ആത്മവിശ്വാസം കെടുത്തുന്ന കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ഒന്നാണ് പലപ്പോഴും വായ്നാറ്റം. വായ്നാറ്റത്തെ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മളില്‍ പലരും തേടുന്നുണ്ട്. എന്നാല്‍ ഒരിക്കലും ഇതിനെ ചെറുക്കാന്‍ ഫലപ്രദമായ ഒരു വഴി ഇല്ല എന്നതാണ് പലരേയും അലട്ടുന്ന പ്രധാന പ്രശ്നം. വായ്നാറ്റം നമ്മളെ പല കാര്യങ്ങളില്‍ നിന്നും പുറകോട്ട് വലിക്കുന്നു. പലപ്പോഴും ഇത്തരം അവസ്ഥകള്‍ തരണം ചെയ്യുന്നതിനായി ദന്തഡോക്ടറെ കണ്ട് പരിഹാരം കാണുന്നതിന് പലരും ശ്രമിക്കുന്നു. സമൂഹത്തില്‍ നിന്നും നമ്മളെ മാറ്റി നിര്‍ത്തുന്നതിന് പലപ്പോഴും ഈ വായ്നാറ്റം തന്നെ ധാരാളം.
എന്നാല്‍ ഇനി ഈ പ്രശ്നത്തിന് നമുക്ക് പ്രകൃതിദത്തമായി തന്നെ പരിഹാരം കാണാവുന്നതാണ്. അതിനായി അല്പം ഗ്രാമ്പൂ തന്നെ ധാരാളം. പല രീതിയില്‍ ഗ്രാമ്പൂ ഉപയോഗിച്ചാല്‍ വായ്നാറ്റം എന്ന പ്രശ്നത്തിന് നമുക്ക് പരിഹാരം കാണാവുന്നതാണ്. ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ചിലരില്‍ വായ്നാറ്റം എന്ന പ്രശ്നം തല പൊക്കുന്നു.
എന്നാല്‍ ഇനി ഗ്രാമ്പൂവിലൂടെ നമുക്ക് ഈ പ്രതിസന്ധിയെ എല്ലാം ഇല്ലാതാക്കാവുന്നതാണ്. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഗ്രാമ്പൂ മാത്രമല്ല ഇതൊന്നും കൂടാതെ തന്നെ നമുക്ക് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതാണ്. അത് ഏതൊക്കെ മാര്‍ഗ്ഗങ്ങള്‍ ആണെന്ന് നോക്കാം.

ഗ്രാമ്പൂ ഓയില്‍
ഗ്രാമ്പൂ ഓയില്‍ കൊണ്ട് വായ്നാറ്റം എന്ന പ്രതിസന്ധിക്ക് നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. അല്പം ഗ്രാമ്പൂ ഓയില്‍ എടുത്ത് അത് പഞ്ഞിയില്‍ ഒഴിച്ച് അതെടുത്ത് പല്ലു കൊണ്ട് കടിച്ച് പിടിക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വായ്നാറ്റം എന്ന പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ ഗ്രാമ്പൂ ഓയില്‍ ധാരാളം.

ഗ്രാമ്പൂ ടീ
ഗ്രാമ്പൂ ടീ ആക്കി കഴിക്കുന്നതും വായ്നാറ്റം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന ഈ പ്രതിസന്ധിയെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു. അല്പം ഗ്രാമ്പൂ എടുത്ത് വെള്ളത്തിലിട്് തിളപ്പിച്ച ശേഷം അല്പം തേന്‍ ഒഴിച്ച് ഇത് കഴിക്കാവുന്നതാണ്. എന്നും രാവിലെ വേണം കഴിക്കാന്‍ ഇത് കുറച്ച് ദിവസം തുടര്‍ച്ചയായി തുടരുക. വായ്നാറ്റം എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്ന കാര്യത്തില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ പരിഹരിക്കാന്‍ ഗ്രാമ്പൂ ടീ വളരെ നല്ലതാണ്.

ഗ്രാമ്പൂ
ഗ്രാമ്പൂ തനിയേ തന്നെ കഴിക്കുന്നത് ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. പെട്ടെന്ന് ഏത് അവസ്ഥക്കും പരിഹാരം കാണുന്നതിന് മികച്ച് നില്ക്കുന്ന ഒന്നാണ് ഗ്രാമ്പൂ. എന്നും രാവിലെ എഴുന്നേറ്റ ഉടനേ അല്പം ഗ്രാമ്പൂ എടുത്ത് വായിലിടുക. ഇത് വായ്നാറ്റത്തെ പ്രതിരോധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മുടെ ജീവിതത്തില്‍ വില്ലനാവുന്ന വായ്നാറ്റം എന്ന പ്രതിസന്ധിയെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന അവസ്ഥകളില്‍ മുന്നിലാണ് ഗ്രാമ്പൂ.

മറ്റ് മാര്‍ഗ്ഗങ്ങള്‍
ഗ്രാമ്പൂ അല്ലാതെ തന്നെ മറ്റ് ചില മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാവുന്നതാണ്. അതിനായി എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാം എന്ന് നോക്കാം. ഇത് നമ്മുടെ ചുറ്റും ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കള്‍ കൊണ്ട് ചെയ്യാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കയെന്ന് നോക്കാം. ഇത് ഏതൊക്കെ രീതിയില്‍ ദന്തസംരക്ഷണത്തിന് സഹായിക്കുന്നു എന്നും നോക്കാം.

പെരുംജീരകം
പെരുംജീരകം കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് വായ്നാറ്റത്തിന് കാരണമാകുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു സ്പൂണ്‍ പെരുംജീരകം എടുത്ത് അത് വായിലിട്ട് ചവക്കുക. ഇത് ദന്തസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പല്ല് വേദന പോലുള്ള പ്രശ്നങ്ങളില്‍ നിന്നെല്ലാം ഇത് നമ്മളെ സംരക്ഷിക്കുന്നു.

നാരങ്ങ നീര്
ആരോഗ്യ സൗന്ദര്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന്റെ അവസാന വാക്ക് എന്ന് വേണമെങ്കില്‍ നാരങ്ങയെ പറയാവുന്നതാണ്. കാരണം അത്രക്ക് ആരോഗ്യ ഗുണങ്ങളാണ് ഇതിനുള്ളത് എന്നത് തന്നെ. ഇത് വായിലെ ഉമിനീരിന്റെ ഉത്പാദനത്തെ വര്‍ദ്ധിപ്പിച്ച് വായ്നാറ്റമുണ്ടാക്കുന്ന ബാക്ടിരീയയെ ഇല്ലാതാക്കുന്നു.അതുകൊണ്ട് തന്നെ ഒരു നാരങ്ങയുടെ നീരെടുത്ത് അല്പം വെള്ളത്തില്‍ മിക്സ് ചെയ്ത് ഇത് കഴിക്കുക. ഇത് പെട്ടെന്ന് തന്നെ വായ്നാറ്റം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍
ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നല്ലൊരു മൗത്ത് വാഷ് ആണ്. കാരണം ഇത് കൊണ്ട് വായ് കഴുകിയാല്‍ വായിലെ എല്ലാം ബാക്ടീരിയകളേയും നമുക്ക് പുറന്തള്ളാന്‍ സാധിക്കും. അതുകൊണ്ട് തന്നെ എന്നും ആപ്പിള്‍ സീഡാര്‍ വിനീഗര്‍ ഉപയോഗിച്ച് വായ് കഴുകാന്‍ ശ്രമിക്കുക. ഇത് ചെയ്യുന്നത് ഇത്തരം അവസ്ഥകളില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. അതുകൊണ്ട് തന്നെ ഈ പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

കറുവപ്പട്ട
കറുവപ്പട്ട കൊണ്ടും വായ്നാറ്റം എന്ന പ്രതിസന്ധിക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ഇത് വായ്നാറ്റം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കി ആരോഗ്യത്തിന് സഹായിക്കുന്നു. അല്പം കറുവപ്പട്ട പൊടിച്ചത് വെള്ളത്തില്‍ മിക്സ് ചെയ്ത് ഈ വെള്ളം കൊണ്ട് കവിള് കൊള്ളാവുന്നതാണ്. ഇത് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ദിവസവും ഇത് രണ്ട് പ്രാവശ്യം ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് വായ്നാറ്റത്തെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.



Click it and Unblock the Notifications