For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവത്തോടെയുള്ള സ്‌ട്രെച്ച്മാര്‍ക്‌സിന് ഗുഡ്‌ബൈ

|

സ്‌ട്രെച്ച് മാര്‍ക്‌സ് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മളില്‍ പലരുടേയും ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത്. സ്ത്രീകളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് സ്‌ട്രെച്ച് മാര്‍ക്‌സ്. പ്രസവ ശേഷമാണ് ഇത് ഏറ്റവും കൂടുതല്‍ നമ്മുടെ ആരോഗ്യത്തെയും ചര്‍മ്മത്തേയും ബാധിക്കുന്നത്. ശരീരഭാരം കൂടുന്ന സമയത്താണ് ഇത് കൂടുതല്‍ കാണപ്പെടുന്നത്. ശരീര ഭാരം കുറയുന്നതോടെ അതിന്റെ പാടുകള്‍ ചര്‍മ്മത്തില്‍ അവശേഷിക്കുന്നു. ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

<strong>ബാക്കിയെല്ലാം പോട്ടെ, ആയുര്‍വ്വേദമാണ് നിറത്തിന്</strong>ബാക്കിയെല്ലാം പോട്ടെ, ആയുര്‍വ്വേദമാണ് നിറത്തിന്

ചര്‍മ്മത്തിന്റെ പുറം പാളി വലിയുന്നതാണ് പലപ്പോഴും ഇത്തരം അവസ്ഥകള്‍ കൂടുതലാവുന്നതിന് കാരണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കണം. അല്ലെങ്കില്‍ എല്ലാം കൂടി ജഗപൊകയായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അധികം പണച്ചിലവില്ലാതെ നമുക്ക് വീട്ടില്‍ തന്നെ ഇത്തരം മാര്‍ഗ്ഗങ്ങളിലൂടെ ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്‌സ് എന്ന പ്രശ്‌നത്തിന് പരിഹാരം കാണാവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനുള്ള ഒറ്റമൂലികള്‍ എന്ന് നോക്കാം.

 ചെറുനാരങ്ങ

ചെറുനാരങ്ങ

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. ചെറു നാരങ്ങ കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി ആണ് ചര്‍മ്മത്തിലെ സ്‌ട്രെച്ച് മാര്‍ക്കുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള സ്ഥലത്ത് അല്‍പം ചെറുനാരങ്ങ നീര് സ്ഥിരമായി തേക്കുന്നത് ചര്‍മ്മത്തിലെ ഇത്തരം പാടുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇതില്‍ അല്‍പം തേന്‍ കൂടു ചേര്‍ക്കുകയാണെങ്കില്‍ ഫലം ഇരട്ടിയാവുന്നു. പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ചെറുനാരങ്ങ നീര് ഉപയോഗിക്കാന്‍ മടിക്കേണ്ടതില്ല.

 ആല്‍മണ്ട് ഓയില്‍

ആല്‍മണ്ട് ഓയില്‍

സൗന്ദര്യസംരക്ഷണത്തിന്റെ അവസാന വാക്കാണ് ആല്‍മണ്ട് ഓയില്‍. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആല്‍മണ്ട് ഓയില്‍. ഇതോടൊപ്പം അല്‍പം നാരങ്ങ നീര് മിക്‌സ് ചെയ്ത് തേക്കുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിന്റെ നിറം മങ്ങി ചര്‍മ്മത്തിന് തിളക്കവും നല്‍കാന്‍ സഹായിക്കുന്നു. പെട്ടെന്ന് തന്നെ സ്‌ട്രെച്ച് മാര്‍ക്‌സിന്റെ നിറത്തിന് തെളിച്ചം കുറക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഇല്ല എന്ന് തന്നെ നമുക്ക് പറയാവുന്നതാണ്. ഇത് ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

 കാപ്പി

കാപ്പി

കാപ്പി കുടിക്കുന്നത് സ്‌ട്രെച്ച് മാര്‍ക്കിന് എങ്ങനെ പരിഹാരം കാണും എന്ന് നിങ്ങള്‍ ചിന്തിച്ച് നോക്കാം. ശരീരഭാഗങ്ങളിലെ കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കഫീനിന് കഴിയുന്നു. എന്നാല്‍ കാപ്പി അധികം കുടിക്കുന്നതും അത്ര നല്ല ശീലമല്ല. പക്ഷേ കാപ്പിപ്പൊടി വെള്ളവുമായി ചേര്‍ത്ത് പുരട്ടുന്നത് ശരീരസംരക്ഷണത്തിന് വില്ലനാവുന്ന സ്‌ട്രെച്ച് മാര്‍ക്ക്‌സിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ഇത്തരം മാര്‍ക്കുകളുടെ തെളിച്ചം കുറക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നല്ലൊരു ഒറ്റമൂലിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

കറ്റാര്‍ വാഴ കൊണ്ട് മാറാത്ത സൗന്ദര്യ പ്രശ്‌നങ്ങളില്ല. പൊള്ളിയ പാടു പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു കറ്റാര്‍ വാഴ. ഇത് സ്‌ട്രെച്ച് മാര്‍ക്‌സ് മാത്രമല്ല പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും കറ്റാര്‍ വാഴ നീര് പുരട്ടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്‌സിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ഇത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് പെട്ടെന്ന് സഹായിക്കുന്നു കറ്റാര്‍ വാഴ.

തേന്‍

തേന്‍

തേന്‍ കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് നമുക്ക് പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള അവസ്ഥകളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് ചര്‍മ്മത്തില്‍ ഗുണം ചെയ്യുന്നത്. തേന്‍ നല്ലതു പോലെ എടുത്ത് ഇത് കൊണ്ട് വയറില്‍ മസ്സാജ് ചെയ്യുക. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേന്‍ തേച്ച് പിടിപ്പിച്ച് ഇത് ഉണങ്ങുന്നത് വരെ കാത്തു നില്‍ക്കുക. അതിന് ശേഷം നല്ല തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്.

ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ കൊണ്ട് ഇത്തരം പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. സ്‌ട്രെച്ച് മാര്‍ക്‌സിനു മുകളില്‍ ആവണക്കെണ്ണ കൊണ്ട് മസ്സാജ് ചെയ്യുന്നത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഇത്തരം പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു മാസം കൊണ്ട് തന്നെ നമുക്ക് ഞെട്ടിപ്പിക്കുന്ന ഫലം ലഭിക്കുന്നു. ആവണക്കെണ്ണ ചര്‍മ്മത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തിലെ ഇത്തരം പ്രതിസന്ധികളെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു.

പാല്‍പ്പാട

പാല്‍പ്പാട

പാല്‍പ്പാട കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പാല്‍പ്പാട ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എത്ര വലിയ സ്‌ട്രെച്ച് മാര്‍ക്‌സും സൗന്ദര്യ പ്രശ്‌നങ്ങളും ആണെങ്കില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു പാല്‍പ്പാട. സ്‌ട്രെച്ച് മാര്‍ക്കുകളെ അകറ്റുന്നതിന് തുടര്‍ച്ചയായി പാല്‍പ്പാട തേക്കണം. രണ്ട് മൂന്ന് മാസമെങ്കിലും ഇത് തുടര്‍ച്ചയായി തേക്കണം. എന്നാല്‍ മാത്രമേ നമ്മള്‍ ആഗ്രഹിച്ച ഫലം ലഭിക്കുകയുള്ളൂ. എത്ര വലിയ ആരോഗ്യ സൗന്ദര്യ പ്രശ്‌നത്തിനും പാലും പാല്‍പ്പാടയും മികച്ചതാണ്. ഇത് മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഷിയ ബട്ടര്‍

ഷിയ ബട്ടര്‍

ഷിയ ബട്ടര്‍ കൊണ്ടും നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിലുള്ള ഇന്‍ഫ്‌ളമേറ്ററി സ്വഭാവവും സ്‌ട്രെച്ച് മാര്‍ക്കുകളെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നിലാണ്. സ്‌ട്രെച്ച് മാര്‍ക്‌സ് ഉള്ള സ്ഥലങ്ങളില്‍ ഷിയ ബട്ടര്‍ തുടര്‍ച്ചയായി തേച്ച് പിടിപ്പിക്കുക. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഷിയ ബട്ടര്‍ ഉപയോഗിക്കാവുന്നതാണ്. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഷിയ ബട്ടര്‍.

English summary

Effective natural ways to reduce stretch marks easily

Here are some effective natural methods to reduce stretch marks easily, read on to know more.
Story first published: Wednesday, September 19, 2018, 11:26 [IST]
X
Desktop Bottom Promotion