Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം -
നക്ഷത്രഫലം 2026 ഏപ്രിൽ 9: ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇവരോ? -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ -
രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ, ജീവിതത്തിൽ വൻ മാറ്റങ്ങൾ -
വേനൽച്ചൂട് കടുക്കുന്നു; ശരീരത്തെ തണുപ്പിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
ബുധൻ വക്രഗതി അവസാനിക്കുന്നു: ഡിജിറ്റൽ ഇടപാടുകളിലും യാത്രകളിലും വൻ മാറ്റം
നാരങ്ങ നീരിലൊതുങ്ങും ഈ പ്രശ്നങ്ങളെല്ലാം
സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിള ഉയര്‍ത്തുന്ന പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ട്. എന്നാല്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളിലൂടെ നമുക്ക് ചര്‍മ്മത്തിന്റെ പല പ്രതിസന്ധിക്കും പരിഹാരം കാണാവുന്നതാണ്. നാരങ്ങ ഉപയോഗിച്ച് പല പ്രതിസന്ധികളേയും ഇല്ലാതാക്കാവുന്നതാണ്. നാരങ്ങ കൊണ്ട് ചര്‍മ്മത്തിന് പല വിധത്തിലുള്ള പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്. മുഖത്തെ സൗന്ദര്യം മാത്രമല്ല മുടിക്ക് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.
കേശസംരക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കുന്നു നാരങ്ങ. ചുരുക്കിപ്പറഞ്ഞാല്‍ നാരങ്ങ നീരില്‍ ഒഴിവാക്കാന്‍ കഴിയാത്ത സൗന്ദര്യ പ്രതിസന്ധികള്‍ ഇല്ല എന്ന് തന്നെ പറയാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. നാരങ്ങ നീര് കൊണ്ട് പല സൗന്ദര്യപ്രതിസന്ധികളും ഇല്ലാതാവുന്നു. ചര്‍മ്മത്തിന് വില്ലനാവുന്ന അവസ്ഥകളേയും പെട്ടെന്ന് ഇല്ലാതാക്കുന്നതിന് നാരങ്ങ നീര് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത് പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നത്.

മുഖത്തെ ചുളിവിന്
പ്രായമാവുന്നു എന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ഒന്നാണ് പലപ്പോഴും മുഖത്തും കഴുത്തിലും ഉണ്ടാവുന്ന ചുളിവ്. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു നാരങ്ങ നീര്. മുഖത്തെ ചുളിവുകളും കുത്തുകളും മാറ്റാന്‍ പൂര്‍ണപരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ഏത് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളേക്കാള്‍ ഗുണമാണ് നാരങ്ങ ഉപയോഗിച്ചാല്‍ ലഭിയ്ക്കുന്നത്. അതുകൊണ്ട് മുഖത്തെ ചുളിവുകളും മറ്റ് പ്രതിസന്ധികളും ഇല്ലാതാക്കുന്നതിന് നാരങ്ങ നീര് ആഴ്ചയില്‍ ഒരു തവണ തേനുമായി മിക്സ് ചെയ്ത് തേക്കുക. ഇത് ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

മുടിക്ക് തിളക്കം നല്കാന്
പലര്‍ക്കും ഓരോ വെള്ളത്തില്‍ കുളിച്ചും മറ്റ് പരീക്ഷണങ്ങള്‍ നടത്തിയും മുടിയുടെ ആരോഗ്യം നശിക്കുന്ന ഒരു അവസ്ഥ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് ഇനി ഒരു നാരങ്ങ മതി പരിഹാരം കാണുന്നതിന്. മുടിയ്ക്ക് തിളക്കം നല്‍കാനും നാരങ്ങ തന്നെ ശരണം. മുടിയുടെ ഒരുഭാഗം തിളക്കം നല്കാന് ആ ഭാഗത്ത് മാത്രം നാരങ്ങ നീര് തേച്ച് വെയിലത്ത് വെച്ച് ഉണക്കാം. ഇത് ഹെയര്‍ കളറിന്റെ ഗുണം ചെയ്യും.

താരനെ തുരത്താന്‍
താരനെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് നാരങ്ങ. നാരങ്ങ നീര് കൊണ്ട് ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. താരനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ നാരങ്ങ ഏറ്റവും മികച്ചതാണ്. താരന് പരിഹാരം നല്കാന് നാരങ്ങ നീര് ഉത്തമമാണ്. തലയോട്ടിയില്‍ നല്ലതു പോലെ നാരങ്ങ നീര് തേച്ച് പിടിപ്പിച്ച് 20 മിനിട്ടിനു ശേഷം കഴുകിക്കളയാവുന്നതാണ്. ഇത് താരനെ പൂര്‍ണമായും അകറ്റും. ആഴ്ചയില്‍ ഒരു പ്രാവശ്യം വെളിച്ചെണ്ണ ചൂടാക്കി അതില്‍ അല്പം നാരങ്ങ നീര് തേച്ചാലും മതി.

എണ്ണമയമുള്ള ചര്‍മ്മത്തിന്
ചര്‍മ്മത്തിലെ എണ്ണമയത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നാരങ്ങ നീര്. നാരങ്ങ നീര് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ കഴിയുന്നു. മുഖത്തെ എണ്ണമയം ഇല്ലാതാക്കാനും മുഖത്തെ കറുത്ത പാടിനും മുഖത്തെ കുരുക്കള്‍ക്കും പരിഹാരം നല്കാന് നാരങ്ങ നീര് സഹായിക്കും. ചെറുനാരങ്ങ നീരില്‍ അല്പം വെള്ളം ചേര്‍ത്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ മുഖം മൃദുലമാവുകയും മുഖകാന്തി വര്‍ദ്ധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് എണ്ണമയമുള്ള ചര്‍മ്മത്തിന്റെ കാര്യത്തില്‍ ഇനി പേടിക്കേണ്ട ആവശ്യമില്ല.

പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍
പലരിലും പല്ലിന്റെ ആരോഗ്യം വളരെ വലിയ പ്രതിസന്ധി നല്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിനും പല്ലിന് ആരോഗ്യവും തിളക്കവും ഉറപ്പും നല്‍കുന്നതിനും സഹായിക്കുന്നു നാരങ്ങ നീര്. പല്ലിന്റെ ആരോഗ്യ കാര്യത്തിലും നാരങ്ങ തന്നെ മുന്നില്‍. നാരങ്ങ നീരിനോടൊപ്പം അല്പം ഉപ്പും ബേക്കിംഗ് സോഡയും ചേര്‍ത്ത് തേച്ചാല്‍ പല്ലിന് തിളക്കവും വായ്നാറ്റവും ഇല്ലാതാവുന്നു. അതുകൊണ്ട് സംശയമൊന്നും ഇല്ലാതെ തന്നെ നമുക്ക് നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്.

ചുണ്ടിന്റെ വരള്‍ച്ച
സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് നാരങ്ങ നീര് ഉപയോഗിക്കാം. എന്നാല്‍ ചുണ്ടിന് വരള്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുന്നതിനും നാരങ്ങ നീര് ഉപയോഗിക്കാവുന്നതാണ്. വരണ്ട ചുണ്ടുകള്‍ക്ക് പരിഹാരം കാണാനും നാരങ്ങ നീര് ഉത്തമമാണ്. പാല്പ്പാടയിലും തേനിലും ചെറുനാരങ്ങ നീര് ചേര്‍ത്ത് ലിപ്ബാം ഉണ്ടാക്കി പുരട്ടിയാല്‍ മതി. ഇത് ചുണ്ടിന് തിളക്കം നല്‍കുന്നതിനും സഹായിക്കുന്നു.

കൈയ്യിലെ കറുപ്പകറ്റാന്‍
കൈയ്യിലെ കറുപ്പകറ്റുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നാരങ്ങ നീര്. കൈമുട്ടിലെ കറുപ്പ് മാത്രമല്ല ഉള്ളം കൈ തിളങ്ങുന്നതിനും ഏറ്റവും അധികം സഹായിക്കുന്നു നാരങ്ങ നീര്. കൈകള്‍ തിളങ്ങാനും ഏറ്റവും മികച്ചതാണ് നാരങ്ങ. കൈകളുടെ ഭംഗി നിലനിര്‍ത്താനും നാരങ്ങ തന്നെയാണ് ഉത്തമം. നാരങ്ങ നീരും ആല്‍മണ്ട് ഓയിലും കൃത്യമായി തേച്ച് പിടിപ്പിച്ചാല്‍ കൈക്ക് നിറവും തിളക്കവും ലഭിയ്ക്കും.

നഖങ്ങള്‍ക്ക് സൗന്ദര്യം
നഖങ്ങളുടെ സൗന്ദര്യവും സൗന്ദര്യസംരക്ഷണത്തിലെ വെല്ലുവിളി തന്നെയാണ്. അതിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് നാരങ്ങ നീര്. ഇത് ആരോഗ്യമുള്ള നല്ല തിളക്കമുള്ള പൊട്ടിപ്പോവാത്ത നഖം നല്കുന്നു. നഖത്തിന്റെ സൗന്ദര്യം സംരക്ഷിക്കാനും നാരങ്ങ നീര് തന്നെയാണ് ഉത്തമം. നാരങ്ങ നീരില്‍ നഖങ്ങള്‍ മുക്കിപ്പിടിയ്ക്കുന്നത് നഖത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് മുകളില്‍ പറഞ്ഞതെല്ലാം ഓര്‍മ്മ വെച്ച് നാരങ്ങ ഉപയോഗിച്ചോളൂ.



Click it and Unblock the Notifications











