Latest Updates
-
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: കരിയറിലും ബിസിനസ്സിലും വൻ നേട്ടം കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ 5 രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങി ഭാഗ്യം വരും -
ഓഗസ്റ്റ് 19: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം!
പ്രായം നാല്‍പ്പതെങ്കിലും ഉപ്പു കൊണ്ട് കുറക്കാം
സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും നമ്മുടെ സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. സൗന്ദര്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഏറ്റവും കൂടുതല്‍ പ്രശ്നം സൃഷ്ടിക്കുന്നത് പലപ്പോഴും അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയാണ്. ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് വേണ്ടി അല്പം പണിപ്പെടേണ്ടി വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
അകാല വാര്ദ്ധക്യത്തിന് വില്ലനാവുന്ന പല അവസ്ഥകളും ഉണ്ട്. നമ്മുടെ തന്നെ ചിലശീലങ്ങളാണ് ഇത്തരം അവസ്ഥക്ക് പലപ്പോഴും വില്ലനാവുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ നമ്മള് ശ്രദ്ധിക്കണം എന്ന് നോക്കാം. ഉപ്പ് കൊണ്ട് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അതിനായി ഉപ്പ് പല വിധത്തില്‍ ചേര്‍ക്കാവുന്നതാണ്.
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഒരിക്കലും പൊടി ഉപ്പ് അല്ല ഇതിനുപയോഗിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് എന്നും എപ്പോഴും ഉപയോഗിക്കുന്നത് കല്ലുപ്പാണ്. പ്രായാധിക്യം മൂലം സൗന്ദര്യത്തില്‍ ഉണ്ടാവുന്ന പാടുകള്‍ക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

ഒലീവ് ഓയിലും ഉപ്പും
അല്പം ഉപ്പ് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് അരക്കപ്പ് ഒലീവ് ഓയില്‍ ചേര്‍ക്കുക. ഒരു നാരങ്ങ ചുരണ്ടിയിടുക. ഇത് നല്ലതു പോലെ മിക്സ് ചെയ്ത് ഇത് ഒരു പാത്രത്തിലേക്ക് മാറ്റുക. ബോഡി സ്ക്രബ്ബ് തയ്യാര്‍. ഇത് ശരീരസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലുള്ള ഗുണങ്ങളാണ് ഇത് നല്‍കുന്നത്. അതുകൊണ്ട് തന്നെ അകാല വാര്‍ദ്ധക്യമെന്ന വില്ലനെ ഇല്ലാതാക്കി ചര്‍മസംരക്ഷണത്തിന് സഹായിക്കുന്നു ഇത്.

വെളിച്ചെണ്ണയും ഉപ്പും
വെളിച്ചെണ്ണയും ഉപ്പും ഉപയോഗിച്ച് പല വിധത്തില്‍ സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന അകാല വാര്‍ദ്ധക്യമെന്ന അവസ്ഥക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. ഒരു കപ്പ് ഉപ്പ് എടുത്ത് അതില്‍ അല്പം ഒന്നര ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ഇതില്‍ ചേര്‍ക്കാവുന്നതാണ്. ഇതിലേക്ക് നാല് ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്. ബോഡി സ്ക്രബ്ബ് തയ്യാര്‍. ഇത് ശരീരത്തില്‍ തേക്കുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും അകാല വാര്‍ദ്ധക്യം മൂലം ഉണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കുന്നു.

അകാല വാര്ദ്ധക്യത്തിന് പരിഹാരം
അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും ചര്‍മ്മത്തിന് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ നല്കുന്നു. ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ചര്‍മ്മത്തിലെ ചുളിവിനെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ചര്‍മസംരക്ഷണത്തില്‍ ഉപ്പ് കാണിക്കുന്ന അത്ഭുതങ്ങള്‍ ചില്ലറയല്ല.

ചര്‍മ്മത്തിന് തിളക്കം
ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും വളരെയധികം സഹായിക്കുന്നു ഉപ്പ്. ഉപ്പും ഒലീവ് ഓയിലും ചേര്‍ന്ന മിശ്രിതം ചര്‍മ്മത്തില്‍ തേക്കുമ്പോള്‍ അത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മുകളില്‍ പറഞ്ഞ രണ്ട് തരത്തിലുള്ള സ്ക്രബ്ബും ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്.

മുറിവിന്റെ പാടുകള്‍
മുറിവ് ശരീരത്തില്‍ ഉണ്ടെങ്കില്‍ ഒരിക്കലും മുകളില്‍ പറഞ്ഞ രണ്ട് ബോഡി സ്ക്രബ്ബുകളും തേക്കരുത്. ഇത് കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ മുറിവ് ഉണ്ടായി മാറിയ പാടുകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു ഈ സ്ക്രബ്ബുകള്‍. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നതിനും ഒറ്റ പാടു പോലുമില്ലാതാക്കുന്നതിനും സഹായിക്കുന്നു.

മൃതകോശങ്ങളെ ഇല്ലാതാക്കുന്നു
മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായിക്കുന്നു പലപ്പോഴും മുകളില്‍ പറഞ്ഞ രണ്ട് സക്രബ്ബുകളും. ഇത് രണ്ടും പല വിധത്തിലാണ് ചര്‍മ്മത്തിന് ഗുണമായി മാറുന്നത്. മൃതകോശങ്ങളെ ഇല്ലാതാക്കുന്നതിന് വളരെയധികം മികച്ച ഒന്നാണ് ഉപ്പ്. ഇത് ചര്‍മ്മത്തിന്റെ ആഴങ്ങളിലേക്ക് ഇറങ്ങി ചെന്ന് ചര്‍മ്മത്തിലെ പല അസ്വസ്ഥകള്‍ക്കും പരിഹാരം നല്കി നല്ല റിഫ്രെഷ്മെന്റ് ചര്‍മ്മത്തിന് നല്കുന്നു. സൗന്ദര്യസംരക്ഷണത്തില്‍ വളരെയധികം ഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

ബ്ലാക്ക്ഹെഡ്സ് പരിഹാരം
ബ്ലാക്ക്ഹെഡ്സ് പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഈ രണ്ട് സ്ക്രബ്ബുകളും. ഇത് ചര്‍മ്മത്തിന് ഉണ്ടാക്കുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ബ്ലാക്ക്ഹെഡ്സ് പോലുള്ള അവസ്ഥകളില്‍ അത് ചര്‍മ്മത്തിന് വില്ലനാവുന്നതിന് മുന്‍പ് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചതാണ് ഇത്. ആഴ്ചയില്‍ വെറും രണ്ട് തവണ ഉപയോഗിച്ചാല്‍ മതി. ഇത് ചര്‍മ്മത്തിലെ ബ്ലാക്ക്ഹെഡ്സിന് പരിഹാരം നല്കി ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കുന്നു.

ശ്രദ്ധിക്കേണ്ടവ
എന്നാല്‍ എന്തിനും ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധ അത്യാവശ്യമാണ്. ചര്‍മ്മത്തില്‍ വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണാന്‍ ഉപ്പ് സ്ക്രബ്ബ് ഉപയോഗിക്കാം എന്നത് സത്യം തന്നെ. എന്നാല്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. അത് എന്തൊക്കെയെന്ന് നോക്കാം.

ചര്‍മ്മത്തിലെ അലര്‍ജി
ചര്‍മ്മത്തിലെ അലര്‍ജി കൊണ്ട് വലയുന്നവരില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ് ഇത്തരം സ്ക്രബ്ബ് ഉപയോഗിക്കുമ്പോള്‍. കാരണം ഇത് പലപ്പോഴും അലര്‍ജി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല ഇത് മുറിവിന് പലപ്പോഴും കാരണമാകുന്നുണ്ട്. കാരണം ഉപ്പ് അല്പം അലര്‍ജിയുണ്ടാക്കുന്നുണ്ട് പലരിലും. അതുകൊണ്ട് സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്.

കൂടുതല്‍ ദിവസം സൂക്ഷിക്കുന്നത്
എന്നാല്‍ കൂടുതല്‍ ദിവസം ഇത് സൂക്ഷിക്കുന്നത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ചര്‍മ്മത്തില്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് കുറച്ച് മാത്രം ഉണ്ടാക്കി അത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ പലവിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ചര്‍മ്മത്തില്‍ എന്ത് പുതിയതായി ഉപയോഗിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ അല്പം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.



Click it and Unblock the Notifications