Latest Updates
-
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ജൂലൈ 13-ലെ അപൂർവ്വ രവിയോഗം: കരിയറിലും സാമ്പത്തിക നേട്ടത്തിനും ഈ സമയം മറക്കരുത്, അറിയാം ശുഭമുഹൂർത്തം! -
ജൂലൈ 13 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? അറിയാം ഇന്നത്തെ ഗ്രഹനില -
ബോളിവുഡിലെ ഓസെംപിക് തരംഗം; വണ്ണം കുറയ്ക്കാൻ മരുന്ന് തേടുമ്പോൾ ഈ അപകടങ്ങൾ അറിയാതെ പോകരുത് -
മഴക്കാലത്തെ ഫംഗസ് ബാധ പേടിപ്പെടുത്തുന്നുണ്ടോ? ചർമ്മത്തെ സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
യോനിയിലെ ചൊറിച്ചിലിന് ഒരു സ്പൂണ്‍ വെളിച്ചെണ്ണ മതി
ആരോഗ്യത്തിനും സൗന്ദര്യത്തിനും നമ്മുടെ ശരീരത്തില്‍ വളരെയധികം സ്ഥാനമുണ്ട്. സ്ത്രീ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് യോനി. വളരെ സെന്‍സിറ്റീവ് ആയ ഭാഗം തന്നെയാണ് സ്ത്രീ വജൈന എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇവിടെയുണ്ടാവുന്ന അണുബാധ പലപ്പോഴും ആരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉണ്ടാവുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇനി വെളിച്ചെണ്ണ മതി.
വെളിച്ചെണ്ണ കൊണ്ട് യോനിയിലെ അണുബാധയും അത് മൂലം ഉണ്ടാവുന്ന ചൊറിച്ചിലിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പല വിധത്തിലുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ചര്‍മ്മത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം. ആരോഗ്യസംരക്ഷണത്തിന് പോലും വില്ലനാവുന്ന യോനീ ചൊറിച്ചിലിന് പരിഹാരം കാണുന്നവ എന്തൊക്കെയെന്ന് നോക്കാം.

തുടക്കം ഇങ്ങനെ
യോനിയിലെ അണുബാധ ഒരിക്കലും ചര്‍മ്മ പ്രശ്നങ്ങള്‍ എന്ന് പറഞ്ഞ് തള്ളിക്കളയേണ്ടതില്ല. ആരോഗ്യത്തിന് പോലും പലപ്പോഴും വില്ലനാവുന്ന അവസ്ഥയാണ് യോനിയിലെ അണുബാധയും ചൊറിച്ചിലും. ഇതിന് പ്രധാന കാരണം പലപ്പോഴും കാന്റിഡോ എന്ന അണുക്കളാണ്. ഇത് മൂലം യോനിയില്‍ ചൊറിച്ചില്‍ മാത്രമല്ല ചിലപ്പോള്‍ വേദനയും ,മൂത്രം പോവുമ്പോള്‍ വേദന ,പുകച്ചില്‍ എന്നിവയും ഉണ്ടാകും. അതുകൊണ്ട് ഇത് വെറും ചര്‍മ പ്രശ്നമായി മാത്രം കാണേണ്ടതില്ല. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വെളിച്ചെണ്ണ
സാധാരണ അവസ്ഥകളില്‍ പോലും ചര്‍മ്മത്തിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇതില്‍ അടങ്ങിയിട്ടുള്ള വിവിധ ഘടകങ്ങള്‍ യോനീസംരക്ഷണത്തില് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. വെളിച്ചെണ്ണ പല വിധത്തിലുള്ള ചര്‍മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യസംരക്ഷണത്തിനും വെളിച്ചെണ്ണ മികച്ചതാണ്. എന്നാല്‍ ഇനി വെളിച്ചെണ്ണ കൊണ്ട് യോനിയിലെ അണുബാധ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണയുടെ ഘടകങ്ങള്‍
യോനിയിലെ അണുബാധ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. ഇതില്‍ വെളിച്ചെണ്ണയാണ് ഏറ്റവും മികച്ച ഗുണം നല്കുന്ന ഒന്ന്. ഇതില്‍ അടങ്ങിയ ലോറിക്കാസിഡ് ,കാപ്രിലിക് ആസിഡ് എന്നിവ യോനിയിലെ അണുബാധയെ തടുക്കും .ശരീരത്തിന് ഏറെ ഗുണകരമായതും പ്രകൃതിദത്തമായതും ആയ ഈ വെളിച്ചെണ്ണ പ്രതിരോധശക്തിയെ കൂട്ടുന്നു .തികച്ചും ഒരു ആന്റി ഓക്സിഡന്റ് കൂടിയായ ഈ എണ്ണ ചര്‍മസംരക്ഷണത്തിനും ഏറ്റവും പറ്റിയതാണ. സൗന്ദര്യത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് വെളിച്ചെണ്ണ.

ശ്രദ്ധിക്കേണ്ടത്
യോനിയിലെ അണുബാധയും ചൊറിച്ചിലും ഇല്ലാതാകുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന അവസ്ഥകള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിനായി കുളിക്കുന്ന സമയത്ത് യോനീ ഭാഗം നല്ലതു പോലെ ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാന്‍ ശ്രദ്ധിക്കുക. നല്ലതു പോലെ തുടച്ച ശേഷം അല്പം വെളിച്ചെണ്ണ പഞ്ഞിയില്‍ എടുത്ത് അത് കൊണ്ട് യോനിയില്‍ നല്ലതു പോലെ പുരട്ടുക. ഇത് ആഴ്ചയില്‍ നാല് പ്രാവശ്യമെങ്കിലും ചെയ്യേണ്ടതാണ്. പെട്ടെന്ന് തന്നെ യോനിയിലെ ചൊറിച്ചില്‍ ഇല്ലാതാക്കി ചര്‍മ്മത്തിനെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു.

വെളിച്ചെണ്ണ കുടിക്കാം
വെളിച്ചെണ്ണ കുടിക്കുന്നതും വളരെ നല്ലതാണ്. ഇത് ദിവസവും ഒരു സ്പൂണ്‍ വെളിച്ചെണ്ണ കുടിച്ച് നമുക്ക് പരിഹരിക്കാവുന്നതാണ്. ഇത് ചര്‍മ്മത്തിലെ അണുബാധ ഇല്ലാതാക്കി നല്ല ആരോഗ്യകരമായ ചര്‍മ്മം നല്കുന്നു. യോനിയിലെ അണുബാധ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. ഒരു സ്പൂണ്‍ വെളിച്ചെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധിയെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.

കാരണങ്ങള്‍
പലപ്പോഴും ഇത്തരം അണുബാധക്ക് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇത്തരം കാരണങ്ങള്‍ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിനും വില്ലനാവുന്നുണ്ട്. മരുന്നുകളുടെ ഉപയോഗം, പ്രമേഹം, വസ്ത്രങ്ങളുടെ ഉപയോഗം, പഞ്ചസാരയുടെ അമിതോപയോഗം എന്നിവയെല്ലാം പലപ്പോഴും ഇത്തരം പ്രതിസന്ധികള്‍ക്ക് വഴിവെക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് പലപ്പോഴും വെളിച്ചെണ്ണ.

മറ്റൊരു പരിഹാരം
മറ്റൊരു പരിഹാരമാര്‍ഗ്ഗവും യോനീ ബാധക്ക് പരിഹാരം കാണാവുന്നതാണ്. വെളുത്തുള്ളിയെണ്ണയും,വിറ്റാമിന്‍' ഇ'യും വെളിച്ചെണ്ണയില്‍ കലര്‍ത്തി പലതവണ പുരട്ടുകയോ,ഉറങ്ങുന്നതിനു മുന്‍പ് പുരട്ടി കിടക്കുകയോ ചെയ്യുക. ഇതും യോനിയിലെ അണുബാധക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ.

കറുവപ്പട്ട എണ്ണ
കറുവപ്പട്ട എണ്ണയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേക്കുന്നതും ചര്‍മ്മത്തില്‍ ഉണ്ടാവുന്ന അവസ്ഥകളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു ഇത്. യോനീ ബാധക്ക് പരിഹാരം കാണുന്നതിനും ഇത് മികച്ചതാണ്. കറുവാപ്പട്ട എണ്ണയും വെളിച്ചെണ്ണയോടൊപ്പം ഉപയോഗിക്കാം .വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലാറിക്,കാപ്രിക് ,കാപ്രിലിക് ആസിഡ് എന്നീ മൂന്നു ഘടകങ്ങളാണ് പ്രധാനമായും ബാക്ടീരിയകളെ ചെറുക്കുന്നത്. അതുകൊണ്ട് സംശയമൊന്നും കൂടാതെ തന്നെ ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്.



Click it and Unblock the Notifications