For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീയേക്കാള്‍ പുരുഷനേയും വലക്കും ഈ പ്രശ്‌നം

|

തുടയിടുക്കിലെ കറുത്ത നിറവും ചൊറിച്ചിലും ഉണ്ടാക്കുന്ന മാനസിക വിഷമവും സൗന്ദര്യ പ്രശ്‌നങ്ങളും ചര്‍മ്മ പ്രശ്‌നങ്ങളും കുറച്ചൊന്നുമല്ല നമ്മളില്‍ പലരേയും വലക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവരും ചില്ലറയല്ല. എന്നാല്‍ എന്തുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ ശരീരത്തിന്റെ ആ ഭാഗത്ത് തന്നെ വരുന്നത് എന്ന് നിങ്ങള്‍ക്കറിയുമോ? ചര്‍മ്മത്തില്‍ വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി മാര്‍ഗ്ഗം തേടുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. സൗന്ദര്യസംരക്ഷണത്തില്‍ എപ്പോഴും വില്ലനാവുന്ന ഇത്തരം പ്രതിസന്ധികള്‍ നമ്മളെ വലക്കുമ്പോള്‍ അതിന് പരിഹാരം കാണും മുന്‍പ് കാരണം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും ഇത് നിങ്ങളെ നയിക്കാം. ഇത്തരത്തില്‍ തുടയിടുക്കിലെ ചൊറിച്ചിലിന് പല വിധത്തിലുള്ള കാരണങ്ങളും ഉണ്ടാവാം. നമ്മുടെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ജീവിത രീതിയും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. ഇത് തന്നെയാണ് പലപ്പോഴും ഇത്തരം പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നതും. ചര്‍മ്മ രോഗവിദഗ്ധനേയും മറ്റും സമീപിച്ച് പല വിധത്തില്‍ ഇതിന് പരിഹാരം കാണാന്‍ നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇതെല്ലാം കൃത്യമായ പരിഹാരം കാണുന്നതിന് സഹായിക്കുന്നില്ല. മാത്രമല്ല പല വിധത്തിലാണ് ഇത് പിന്നീട് ബുദ്ധിമുട്ടിലായി മാറുന്നത്.

ഏത് ചര്‍മ പ്രതിസന്ധികളുടേയും തുടക്കം നമ്മുടെ തന്നെ ചില ശീലങ്ങളില്‍ നിന്നാണ്. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രമിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. ചിലര്‍ക്ക് കറുത്ത നിറത്തോടൊപ്പം തന്നെ ചൊറിച്ചിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം ചൊറിച്ചിലിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യാണ്. അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സ്ത്രീകളേക്കാള്‍ പുരുഷന്‍മാരില്‍

സ്ത്രീകളേക്കാള്‍ പുരുഷന്‍മാരില്‍

സ്ത്രീകളേക്കാള്‍ പുരുഷന്‍മാരിലാണ് ഇത്തരം പ്രതിസന്ധി കാണപ്പെടുന്നത്. കാരണം ചര്‍മസംരക്ഷണത്തില്‍ പുരുഷന്‍മാര്‍ അല്‍പം പുറകിലായത് തന്നെ. അതുകൊണ്ട തന്നെ ഇത്തരത്തിലുള്ള കറുപ്പ് നിറവും ചൊറിച്ചിലും സ്ത്രീകളേക്കാള്‍ ഏറെ അലട്ടുന്നത് പുരുഷന്‍മാരെയാണ്. എന്നാല്‍ എന്താണ് അതിനുള്ള കാരണം എന്ന് പലര്‍ക്കും അറിയില്ല. ഇത്തരം കാരണങ്ങള്‍ അറിഞ്ഞാല്‍ അതിനെ ഒരു പരിധി വരെ ഇല്ലാതാക്കാന്‍ നോക്കാവുന്നതാണ്. എന്തൊക്കെയാണ് തുടയിടുക്കിലെ കറുപ്പിന് വില്ലനാവുന്ന ഇത്തരം കാരണങ്ങള്‍ എന്ന് നോക്കാം.

സ്ത്രീയെ മാത്രമല്ല, പുരുഷനേയും വലക്കും ഈ പ്രശ്‌നം

വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍ വ്യായാമ ശേഷമുള്ള ചര്‍മസംരക്ഷണം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ വ്യായമശേഷമുള്ള വിയര്‍പ്പും മറ്റും ചര്‍മ്മത്തില്‍ ഒട്ടിപ്പിടിച്ച് അത് ചര്‍മ്മത്തില്‍ നിറവ്യത്യാസവും ചൊറിച്ചിലും എല്ലാം ഉണ്ടാക്കുന്നു. പ്രത്യേകിച്ച് തുടയിടുക്ക് പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം പ്രയാസങ്ങള്‍ അല്‍പം കൂടുതലായിരിക്കും എന്നതാണ് സത്യം. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. വ്യായാമശേഷവും ആരോഗ്യവും സൗന്ദര്യവും നില നിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്. അതിന് ഇത്തരത്തിലുള്ള ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ചര്‍മ്മത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥക്ക് കാരണമാവുന്നുണ്ട്. ഇത് പുരുഷന്‍മാരേക്കാള്‍ സ്ത്രീകളെയാണ് ബാധിക്കുന്നത്. പ്രത്യേകിച്ച് ആര്‍ത്തവ സമയത്തും ഗര്‍ഭധാരണ സമയത്തും എല്ലാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. ഇത് ഏത് വിധത്തിലും ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് ചര്‍മ്മത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

<strong>Most read :പ്രസവത്തോടെയുള്ള സ്‌ട്രെച്ച്മാര്‍ക്‌സിന് ഗുഡ്‌ബൈ</strong>Most read :പ്രസവത്തോടെയുള്ള സ്‌ട്രെച്ച്മാര്‍ക്‌സിന് ഗുഡ്‌ബൈ

ചില മരുന്നുകള്‍

ചില മരുന്നുകള്‍

ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ചര്‍മ്മത്തില്‍ പല തരത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് അതിനേക്കാള്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പുരുഷന്‍മാര്‍ കഴിക്കുന്ന പല മരുന്നുകളും ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ചര്‍മ്മത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളെയെല്ലാം ഇല്ലാതാക്കാന്‍ ഇത്തരം മരുന്നുകള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. അല്ലെങ്കില്‍ അത് പ്രതിസന്ധി സൃഷ്ടിക്കുന്നു.

കിമോതെറാപ്പി

കിമോതെറാപ്പി

കീമോ തെറാപ്പി ചെയ്യന്നതും പലരിലും തുടയിടുക്കില്‍ ചൊറിച്ചിലും കറുത്ത നിറവും ഉണ്ടാവുന്നതിന് കാരണമാകുന്നു. പലപ്പോഴും ഇത്തരം അവസ്ഥയില്‍ നാം ചെയ്യുന്ന പല കാര്യങ്ങളും ചര്‍മ്മത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഒരു കാരണവശാലും ഇത് ആരോഗ്യത്തിനും ചര്‍മ്മത്തിനും വില്ലനാവുന്നതല്ല. എങ്കിലും ഇത് പലരേയും മാനസിക പ്രശ്‌നത്തില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ചില വസ്ത്രങ്ങള്‍

ചില വസ്ത്രങ്ങള്‍

ഇടുങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നവരാണ് ഇത്തരം പ്രതിസന്ധിയുടെ പ്രധാന ഇര. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് വസ്ത്രധാരണം. ഇടുങ്ങിയ ജീന്‍സും മറ്റും ധരിക്കുമ്പോള്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള അവസ്ഥകളെ വലിച്ച് കേറ്റുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇനി ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇടുങ്ങിയ ജീന്‍സ്, അടിവസ്ത്രങ്ങള്‍ എന്നിവ ധരിക്കാതിരിക്കുക.

 പ്രമേഹ രോഗികളില്‍

പ്രമേഹ രോഗികളില്‍

പ്രമേഹ രോഗികളില്‍ ഇത്തരത്തിലുള്ള പ്രശ്‌നം വളരെ കൂടുതലായിരിക്കും. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുപോലെ തന്നെ ചര്‍മ്മത്തിനും. സൗന്ദര്യത്തിന് വില്ലനാവുന്ന ഇത്തരം അവസ്ഥകളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുമ്പോള്‍ അതിന് ആക്കം കൂട്ടുന്നത് പലപ്പോഴും ഇത്തരത്തിലുള്ള ചര്‍മ പ്രശ്‌നങ്ങളാണ്. പുരുഷന്‍മാരില്‍ പ്രമേഹ രോഗികളില്‍ പലപ്പോഴും ചര്‍മ്മം കറുത്ത് വരുന്നതിന് കാരണമാകുന്നു.

English summary

Causes of Dark Inner Thighs in men

We have listed some main causes of dark inner thighs in men, read on to know more.
X
Desktop Bottom Promotion