Latest Updates
-
ഓണസദ്യയ്ക്ക് ഇരിപ്പിടം ഒരുക്കുമ്പോൾ ഈ വാസ്തു തെറ്റുകൾ വരുത്തരുത്; അതിഥികൾക്ക് സന്തോഷം നൽകാൻ എളുപ്പവഴികൾ -
അവസാന നിമിഷം ഓണം പൂക്കളം ഒരുക്കുകയാണോ? രാശിപ്രകാരം പൂക്കൾ തിരഞ്ഞെടുക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
അതിഥികളെ വരവേൽക്കാൻ വീടിന്റെ കവാടം ഒരുങ്ങുന്നുണ്ടോ? വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വാടകവീടാണോ? സ്വർണ്ണം സൂക്ഷിക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ, ഐശ്വര്യം കൂടും! -
ഓണം 2026: ഷോപ്പിംഗിനിറങ്ങും മുൻപ് ഇതൊന്നു ശ്രദ്ധിക്കൂ; രാശിഫലവും സുരക്ഷാ നിർദ്ദേശങ്ങളും -
രാഖി മെഹന്ദി: കറുപ്പ് ഹെന്ന അപകടം, അലർജി ഒഴിവാക്കാൻ 12 മണിക്കൂർ പാച്ച് ടെസ്റ്റ് നിർബന്ധം! -
രക്ഷാബന്ധൻ ദിനത്തിൽ ഭാഗിക ചന്ദ്രഗ്രഹണം: ഇന്ത്യയിൽ സൂതക് ബാധകമോ? ആഘോഷങ്ങളെ ബാധിക്കുമോ? -
2026-ലെ പഞ്ചകം: രാഖി ആഘോഷത്തിന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
ഓഗസ്റ്റ് 28-30 രാഖി ലോങ് വീക്കെൻഡ്: ഈ രാശിക്കാർക്ക് പണലാഭവും യാത്രാഭാഗ്യവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
2026 രക്ഷാബന്ധൻ: ചതയം നക്ഷത്രത്തിൽ ആഘോഷം; 27 നക്ഷത്രക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകളും സമ്മാനങ്ങളും
പ്രായംപിടിച്ച് കെട്ടാന്‍ ഒരുഗ്ലാസ്സ് കാരറ്റ്ജ്യൂസ്
പ്രായമാകുന്നത് തന്നെയാണ് എല്ലാവരേയും വലക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന്. പലപ്പോഴും പ്രായം കൂടുന്നത് പലരുടേയും മനസ്സില്‍ ഉണ്ടാക്കുന്ന ആധി ചില്ലറയല്ല. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളെ ബാധിക്കുന്നത്. പ്രായമാവുന്നത് ആരോഗ്യത്തേയും തളര്‍ത്തുന്നു. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ക്ക് ഉള്ള തുടക്കം കുറിക്കുന്നതിനുള്ള സാധ്യതയെ ആണ് ചൂണ്ടിക്കാണിക്കുന്നത്. പ്രായം കുറക്കുന്നതിന് വേണ്ടിയും അതിന്റെ ഭാഗമായുണ്ടാവുന്ന പല അവസ്ഥകള്‍ക്ക് പകരം കാണുന്നതിന് വേണ്ടിയും ശസ്ത്രക്രിയ വരെ നടത്തുന്നവലരുണ്ട്. എന്നാല്‍ ഇനി ഇത്തരം അവസ്ഥകളെ നമുക്ക് പ്രകൃതിദത്ത വഴികളിലൂടെ തന്നെ ഇല്ലാതാക്കാവുന്നതാണ്.
വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പ്രായം കുറക്കും എന്ന് ഉറപ്പ് പറയുന്ന മരുന്നുകളും മറ്റും കഴിക്കുമ്പോള്‍ അതുണ്ടാക്കുന്ന പ്രതിസന്ധികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്കാണ് നിങ്ങളെ എത്തിക്കുക. ജീവിതത്തിലെ ഇത്തരം കാര്യങ്ങളെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല ചര്‍മസംരക്ഷണത്തിനും ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കാരറ്റ്. പ്രായമാവുന്നു എന്ന ടെന്‍ഷനെ നമുക്ക് ഇതിലൂടെ ഇല്ലാതാക്കാവുന്നതാണ്. അതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം
രണ്ട് കാരറ്റ് നല്ലതു പോലെ കഴുകി തൊലി കളഞ്ഞ് ചെറുതായി മുറിക്കുക. അതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചി കൂടി ചേര്‍ക്കണം. മധുരം വേണം എന്നുള്ളവര്‍ക്ക് ആവശ്യാനുസരണം ചേര്‍ക്കാവുന്നതാണ്. ഒരു നാരങ്ങയുടെ നീരും ഇതിലേക്ക് ചേര്‍ക്കണം. കാരറ്റും ഇഞ്ചിയും നല്ലതു പോലെ അടിച്ചെടുത്ത് അതിലേക്ക് പഞ്ചസാര ചേര്‍ക്കണം. ഇതിലേക്ക് അല്പം നാരങ്ങ നീര് കൂടി ചേര്‍ക്കാവുന്നതാണ്. ഇത് ഒരിക്കലും അരിച്ചെടുത്ത് കഴിക്കരുത്. കാരണം ഇതിലുള്ള പോഷകങ്ങളും നാരുകളും എല്ലാം അതിലൂടെ നഷ്ടപ്പെടുന്നു. അതുകൊണ്ട് ഇത്തരം ചെറിയ കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം.

പ്രായത്തെ പിടിച്ച് കെട്ടുന്നു
പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം പിടിച്ച് കെട്ടാന്‍ ദിവസവും ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കഴിച്ചാല്‍ മതി. ഇത് നല്കുന്ന ഗുണങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിനും സൗന്ദര്യത്തിനും പ്രായം ഒരു വില്ലന്‍ തന്നെയാണ്. അതിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും കാരറ്റ് ജ്യൂസ് ഒരു ശീലമാക്കിയാല്‍ നിങ്ങള്‍ക്ക് തന്നെ അത് മനസ്സിലാക്കാന്‍ സാധിക്കുന്നതാണ് ശരീരത്തില്‍ വരുത്തുന്ന മാറ്റം. അകാല വാര്‍ദ്ധക്യം എന്ന വില്ലനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്.

മുഖത്തിന് തിളക്കം
മുഖത്തിന് തിളക്കം നല്‍കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. രണ്ട് ദിവസം അടുപ്പിച്ച് കുടിക്കുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കുന്നു. ഇത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കും സൗന്ദര്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മുഖത്തിന് തിളക്കം നല്കുന്ന കാര്യത്തില്‍ കാരറ്റ് ജ്യൂസ് വളരെ മികച്ചതാണ്.

ഊര്‍ജ്ജം നല്കുന്നു
ശാരീരികവും മാനസികവുമായ ഊര്‍ജ്ജമാണ് മറ്റൊന്ന്. ഇതില്ലെങ്കില്‍ അത് നിങ്ങളെ വളരെ പ്രതികൂലമായി തന്നെയാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. അതിനെല്ലാം പരിഹാരം നല്‍കുന്നതിനും ശരീരത്തിന് ഉണര്‍വ്വും ഉന്മേഷവും വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ദിവസവും ഇത് ശീലമാക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് ആരോഗ്യത്തിന്റെ പ്രതിസന്ധികളേയും സൗന്ദര്യ പ്രശ്നങ്ങളേയും ഇല്ലാതാക്കാന്‍ സാധിക്കുന്നതാണ്.

അമിത കൊഴുപ്പ്
ശരീരത്തില്‍ അമിത കൊഴുപ്പ് ഉള്ളത് പല വിധത്തിലാണ് ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്നത്. കാരണം ഇഷ്ടമുള്ള വസ്ത്രം പോലും ധരിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരിക്കും പലപ്പോഴും ഇത്തരം കൊഴുപ്പുകള്‍ നമ്മളെ വലക്കുന്നത്. അതിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. ദിവസവും ഇത് കഴിക്കുക, നാരങ്ങ നീര് കൂടി മിക്സ് ചെയ്തത് കൊണ്ട് ഇത് അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.

മുഖത്തെ ചുളിവുകള്‍
മുഖത്തെ ചുളിവുകള്‍ പ്രായമാവുന്നു നിങ്ങള്‍ക്ക് എന്നതിന്റെ ലക്ഷണമാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചര്‍മ്മത്തിനുണ്ടാക്കുന്ന പ്രതിസന്ധി ചില്ലറയല്ല. അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച് നില്ക്കുന്ന ഒന്നാണ് കാരറ്റ് ജ്യൂസ്. കാരറ്റ് ജ്യൂസ് കൊണ്ട് നമുക്ക് ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.

വരണ്ട ചര്‍മ്മത്തിന് പരിഹാരം
വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും കാരറ്റ് സഹായിക്കുന്നു. കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിക്കുന്നത് എന്നും ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യം മാത്രമല്ല ചര്‍മ്മത്തെ മോയ്സ്ചുറൈസ് ആക്കി നിര്‍ത്തുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ സംശയിക്കാതെ ദിവസവും കാരറ്റ് ജ്യൂസ് ശീലമാക്കാം. ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ പോലെ തന്നെ സൗന്ദര്യത്തിനും ഒരു മുതല്‍ക്കൂട്ടാണ് കാരറ്റ് ജ്യൂസ്.

മുടിയുടെ ആരോഗ്യത്തിന്
മുടിസംരക്ഷണം എന്നും വില്ലനാവുന്ന ഒന്നാണ്. കാരണം മുടി കൊഴിയുന്നത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണത്തേക്കാളുപരി മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലാണ് ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാവുന്നതെന്നത് സത്യമാണ്.

അകാല നരക്ക് പരിഹാരം
അകാല നരയെന്ന പ്രശ്നത്തേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കാരറ്റ് ജ്യൂസ്. ഇത് മുടിക്ക് വേണ്ട ആരോഗ്യം നല്കി മുടിയുടെ തിളക്കം നിലനിര്‍ത്തി അകാലനരയെന്ന പ്രശ്നത്തില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഏത് വിധത്തിലുള്ള മുടിയുടെ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു കാരറ്റ് ജ്യൂസ്. പലപ്പോഴും ആരോഗ്യ പ്രതിസന്ധികളും ഇത്തരത്തില്‍ മുടി നരക്കുന്നതിന് പിന്നിലെ കാരണമാണ്.



Click it and Unblock the Notifications