Latest Updates
-
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ്
വയസ്സു കുറച്ച് യുവത്വം നല്‍കും സൂപ്പര്‍ഫുഡ്
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണ് നമ്മളില്‍ പലരും. ചര്‍മ്മത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശരീരസൗന്ദര്യവും വളരെയധികം വില്ലനാവുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. അകാല വാര്‍ദ്ധക്യം ഇല്ലാതാക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഭക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ അനുഭവിക്കുന്നുണ്ട്. അകാല വാര്‍ദ്ധക്യമെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളിലൂടെ നിരവധി ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്.
ആരോഗ്യസംരക്ഷണവും സൗന്ദര്യസംരക്ഷണവും എല്ലാം പലപ്പോഴും അകാല വാര്‍ദ്ധക്യം എന്ന അവസ്ഥയിലേക്ക് എത്തുന്നു. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരത്തിലുള്ള അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഇനി പറയുന്ന ഭക്ഷണങ്ങള്‍ ശീലമാക്കുക. അതിലൂടെ ഇത് പല വിധത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഏതൊക്കെ ഭക്ഷണങ്ങളിലൂടെ നമുക്ക് ഇത്തരത്തിലുള്ള പ്രതിസന്ധികളെ ഇല്ലാതാക്കാം എന്ന് നോക്കാം.

ബ്ലൂ ബെറി
ബ്ലൂ ബെറി കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. അകാല വാര്‍ദ്ധക്യത്തിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ബ്ലൂബെറി കൊണ്ട് ഇത്തരത്തിലുള്ള അവസ്ഥകളെ നമുക്ക് പരിഹരിക്കാവുന്നതാണ്. ഇതില്‍ ധാരാളം ഫ്‌ളവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി വിറ്റാമിന്‍ കെ കൊണ്ട് നമുക്ക് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാവുന്നതാണ്.

ആവക്കാഡോ
ആവക്കാഡോ കൊണ്ട് നമ്മുടെ അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കാം. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്ന സൂപ്പര്‍ഫുഡുകളുടെ കൂട്ടത്തില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ആവക്കാഡോ. ഇതില്‍ പൊട്ടാസ്യം, വിറ്റാമിന്‍ എ, സി, ഇ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്.

മാതള നാരങ്ങ
മാതള നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു ഇത്. സെലനിയം, മഗ്നീഷ്യം, പ്രോട്ടീന്‍ എന്നിവ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കി ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു.

തണ്ണിമത്തന്‍
തണ്ണിമത്തന്‍ കൊണ്ട് ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഏത് വിധത്തിലും ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളെയെല്ലാം ഇല്ലാതാക്കാന്‍ തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്. ഇതില്‍ ധാരാളം വിറ്റാമിന്‍ സി, ഇ, കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ചുളിവകറ്റി ആരോഗ്യം നല്‍കുന്നതിന് സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റിന്റെ കലവറയാണ് തണ്ണിമത്തന്‍. ആരോഗ്യത്തിനുണ്ടാവുന്ന പല അവസ്ഥകള്‍ക്കും നമുക്ക് ഇതിലൂടെ പരിഹാരം കാണാവുന്നതാണ്.

തക്കാളി
ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യസംരക്ഷണത്തിനും ഒരു പോലെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഒന്നാണ് തക്കാളി. പുരുഷന്‍മാരില്‍ ഉണ്ടാവുന്ന പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ വരെ ഇല്ലാതാക്കുന്നതിന് തക്കാളിയുടെ ഉപയോഗം സഹായിക്കുന്നു. അകാല വാര്‍ദ്ധക്യം മൂലം ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ തക്കാളിയുടെ ഉപയോഗം സഹായിക്കുന്നു.

അത്തിപ്പഴം
അത്തിപ്പഴം കൊണ്ടും ഇത്തരത്തിലുള്ള പ്രതിസന്ധികളെ നമുക്ക് ഇല്ലാതാക്കാന്‍ സഹായിക്കുന്നുയ ആന്റി ഓക്‌സിഡന്റുകളുടെ കലവറയാണ് ഇത്. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രതിസന്ധികളും ഇല്ലാതെ ചര്‍മ്മത്തിന് ഏത് വിധത്തിലുള്ള പ്രതിസന്ധികളേയും പരിഹരിക്കുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത് ചര്‍മ്മത്തിന്റെ അവസ്ഥകള്‍ക്ക് എല്ലാം പരിഹരിക്കുന്നു.

സ്‌ട്രോബെറി
സ്‌ട്രോബെറി വിദേശിയാണെങ്കിലും ആരോഗ്യസംരക്ഷണത്തിന്റേയും സൗന്ദര്യസംരക്ഷണത്തിന്റേയും കാര്യത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളാണ് നല്‍കുന്നത്. ചര്‍മസംരക്ഷണത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ചര്‍മസംരക്ഷണത്തിന് ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

നാരങ്ങ
നാരങ്ങ കൊണ്ട് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് കഴിയുന്നു. ഇത് സൗന്ദര്യ പ്രതിസന്ധികളെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് വിറ്റാമിന്‍ സി അടങ്ങിയ നാരങ്ങ കഴിക്കുന്നത് നല്ലതാണ്. അതുകൊണ്ട് തന്നെ നാരങ്ങ കൊണ്ട് അകാല വാര്‍ദ്ധക്യം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ കഴിയുന്നു.

ബ്രോക്കോളി
ബ്രോക്കോളി ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. വിറ്റാമിന്‍ സി, വിറ്റാമിന്‍ കെ 1 എന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രായം കുറക്കുന്ന സൂപ്പര്‍ഫുഡിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. സൂപ്പര്‍ഫുഡ് എന്ന കാര്യത്തില്‍ സംശയം കൂടാതെ പറയാവുന്ന ഒന്നാണ് ബ്രോക്കോളി.

കാരറ്റ്
കാരറ്റ് കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ സാധിക്കും. സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്നു കാരറ്റ്. കാരറ്റ് കൊണ്ട് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ നിഷ്പ്രയാസം നമുക്ക് ഇല്ലാതാക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്നു.

കാബേജ്
കാബേജ് കൊണ്ട് അകാല വാര്‍ദ്ധക്യം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാം. ഇത് രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു. മാത്രമല്ല പ്രായമാകുന്നതിനെ കുറച്ച് മുഖത്തെ കറുത്ത പുള്ളികളും ചുളിവും അകറ്റി ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു. അകാല വാര്‍ദ്ധക്യത്തെ ദൂരെക്കളയുന്നു.



Click it and Unblock the Notifications











