For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളിച്ചെണ്ണ മതി വെളുക്കാന്‍ പക്ഷേ, ഇങ്ങനെ വേണം

വെളിച്ചെണ്ണ കൊണ്ട് പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്

|

വെളിച്ചെണ്ണ ആരോഗ്യത്തിനം സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. പലപ്പോഴും ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു വെളിച്ചെണ്ണ. സൗന്ദര്യസംരക്ഷണത്തില്‍ അത്രയേറെ പ്രാധാന്യം വെളിച്ചെണ്ണക്കുണ്ട്. ഇത് പലപ്പോഴും അറിയാതെ പോവുന്നു എന്നതാണ് വാസ്തവം. എന്നാല്‍ വെളിച്ചെണ്ണ കൊണ്ട് പല ആരോഗ്യ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും നമുക്ക് പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. ചര്‍മ്മത്തിന് അല്‍പം നിറം കുറഞ്ഞ് പോയാല്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ എങ്ങനെയെങ്കിലും നിറം വര്‍ദ്ധിപ്പിക്കാം എന്ന് വിചാരിക്കുന്നവരാണ് നമ്മളില്‍ പലരും. പക്ഷേ ഇത്തരം കാര്യങ്ങള്‍ക്കായി സമയവും പണവും ചിലവഴിക്കുമ്പോള്‍ അത് ഏത് വിധത്തില്‍ ചര്‍മ്മത്തിന് വില്ലനാവും എന്ന് നോക്കുന്നത് നല്ലതായിരിക്കും. കാരണം പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നത് അല്‍പം ശ്രദ്ധിക്കാം.

പക്ഷേ വെളിച്ചെണ്ണ ഏത് സൗന്ദര്യ പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വെളിച്ചെണ്ണ സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ പലരും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതും അത്യാവശ്യമാണ്. വെളിച്ചെണ്ണ ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്. സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത് നിറം കുറവാണ്. നിറം വര്‍ദ്ധിപ്പിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ഒന്നാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ ചേരുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ വെളിച്ചെണ്ണ കൊണ്ടുള്ള സൗന്ദര്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ഏത് സൗന്ദര്യ പ്രശ്‌നത്തിനും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കുന്നു വെളിച്ചെണ്ണ. വെളിച്ചെണ്ണ കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും ഇത്തരം മാര്‍ഗ്ഗങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു എന്നതാണ് മറ്റൊരു കാര്യം. അതുകൊണ്ട് തന്നെ പലരും പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കേണ്ടതും അത്യാവശ്യമാണ്. വെളിച്ചെണ്ണ ഇത്തരത്തില്‍ സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

ഫൗണ്ടേഷനു മുന്‍പായി ഉപയോഗിക്കാം

ഫൗണ്ടേഷനു മുന്‍പായി ഉപയോഗിക്കാം

മുഖത്ത് ഫൗണ്ടേഷന്‍ ഇടുന്നതിനു മുന്‍പായി വെളിച്ചെണ്ണ ഉപയോഗിക്കാം. മുഖത്ത് വെളിച്ചെണ്ണ പുരട്ടിയതിനു ശേഷം ഫൗണ്ടേഷന്‍ ഇട്ടാല്‍ അത് മേക്കപ് കൂടുതല്‍ സമയം നില്‍ക്കാന്‍ സഹായിക്കും.

 മുടി

മുടി

മുടിയുടെ വളര്‍ച്ചയ്ക്കും സ്വാഭാവിക നിറത്തിനും വെളിച്ചെണ്ണ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മുടിയ്ക്കാവശ്യമായ പ്രോട്ടീനും

 പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും വെളിച്ചെണ്ണ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദിവസവും രാവിലെ അല്‍പം വെളിച്ചെണ്ണ വായിലൊഴിച്ച് ചുഴറ്റുന്നത് പല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.

സ്‌ക്രബ്ബര്‍ ആയി ഉപയോഗിക്കാം

സ്‌ക്രബ്ബര്‍ ആയി ഉപയോഗിക്കാം

സ്‌ക്രബ്ബര്‍ ആയി ഉപയോഗിക്കാവുന്നതാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയില്‍ അല്‍പം പഞ്ചസാരയിട്ട് മിക്സ് ചെയ്യുക. ഇത് ശരീരത്തില്‍ സ്‌ക്രബ്ബ് ആയി ഉപയോഗിക്കാം

 ഷേവിംഗിനു ശേഷം വെളിച്ചെണ്ണ

ഷേവിംഗിനു ശേഷം വെളിച്ചെണ്ണ

ഷേവ് ചെയ്തതിനു ശേഷവും മുന്‍പും വെളിച്ചെണ്ണ ഉപയോഗിക്കാം. ഷേവ് ചെയ്യുന്നതിനു മുന്‍പായി വെളിച്ചെണ്ണ പുരട്ടുന്നത് മുഖം വരണ്ടതാക്കുന്നതില്‍ മിന്നും മുറിവുണ്ടാകുന്നതില്‍ നിന്നും സംരക്ഷിക്കും.

മോയ്സ്ചുറൈസറിനു പകരം

മോയ്സ്ചുറൈസറിനു പകരം

വെളിച്ചെണ്ണ നല്ലൊരു മോയ്സ്ചുറൈസര്‍ ആയി പ്രവര്‍ത്തിക്കും. ശരീരത്തില്‍ ഈര്‍പ്പം നിലനിര്‍ത്താനായി ഉപയോഗിക്കാവുന്ന പ്രകൃതി ദത്തമായ മാര്‍ഗ്ഗമാണ് വെളിച്ചെണ്ണ.

വെളിച്ചെണ്ണയും മഞ്ഞളും

വെളിച്ചെണ്ണയും മഞ്ഞളും

ശരീരത്തിനും മുഖത്തിനും നിറം നല്‍കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വെളിച്ചെണ്ണയും മഞ്ഞളും മിക്സ് ചെയ്ത് മുഖത്ത് തേക്കുന്നത്. ഇത് മുഖത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു. ഒരാഴ്ച സ്ഥിരമായി തേച്ചാല്‍ തന്നെ കാര്യമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

കുങ്കുമപ്പൂ

കുങ്കുമപ്പൂ

കുങ്കുമപ്പൂ വെളിച്ചെണ്ണയില്‍ മിക്സ് ചെയ്ത് ശരീരത്തിലും മുഖത്തും തേച്ച് പിടിപ്പിക്കാം. ഇതും ശരീരത്തിന് നിറം നല്‍കാന്‍ സഹായിക്കുന്നു.

വെളിച്ചെണ്ണയും തക്കാളി നീരും

വെളിച്ചെണ്ണയും തക്കാളി നീരും

വെളിച്ചെണ്ണയും തക്കാളി നീരും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിനും കഴുത്തിനും നിറം നല്‍കാനും മുഖത്തെ കറുത്ത പാടുകളും കലകളും പോവാനും സഹായിക്കുന്നു

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും

കറ്റാര്‍ വാഴയും വെളിച്ചെണ്ണയും മിക്സ് ചെയ്ത് തേച്ച് പിടിപ്പിക്കുക. ഇത് ചര്‍മ്മത്തിന്റെ മൃദുലത വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ചര്‍മ്മം സോഫ്റ്റ് ആക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയില്‍ചന്ദനം

വെളിച്ചെണ്ണയില്‍ചന്ദനം

വെളിച്ചെണ്ണ ചൂടാക്കി ചന്ദനം അതില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും കറുത്ത പാടുകളും പുള്ളികളും മാറ്റി മുഖം തിളങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു.

വെളിച്ചെണ്ണയും തേങ്ങാപ്പാലും

വെളിച്ചെണ്ണയും തേങ്ങാപ്പാലും

വെളിച്ചെണ്ണയും തേങ്ങാപ്പാലും മിക്സ് ചെയ്ത് തേക്കുന്നതും നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ്. ചര്‍മ്മത്തെ വലക്കുന്ന പല പ്രശ്നങ്ങള്‍ക്കും ഇത് പരിഹാരം നല്‍കുമെന്ന കാര്യത്തില്‍ സംശയം വേണ്ട.

പഞ്ചസാരയും വെളിച്ചെണ്ണയും

പഞ്ചസാരയും വെളിച്ചെണ്ണയും

പഞ്ചസാര അല്‍പം വെളിച്ചെണ്ണയില്‍ കലര്‍ത്തി മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് മുഖത്തുള്ള ബ്ലാക്ക് ഹെഡ്സിനെ ഇല്ലാതാക്കുന്നു. ഇത് മുഖത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്.

 കൈകള്‍ മനോഹരമാക്കാം

കൈകള്‍ മനോഹരമാക്കാം

ചര്‍മ്മം മിനുസമുള്ളതാക്കാന്‍ വെളിച്ചെണ്ണ ഉപയോഗിക്കാം. വെളിച്ചെണ്ണയെടുത്ത് കൈകളില്‍ തേച്ചു പിടിപ്പിക്കുക. ഇത് കൈകള്‍ക്ക് മൃദുത്വം നല്‍കുന്നു.

 മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാം

മുഖത്തെ കറുത്ത പാടുകള്‍ ഇല്ലാതാക്കാം

മുഖത്തെ കറുത്ത പാടുകള്‍ കളയാനും കണ്‍തടത്തിലെ കറുപ്പകറ്റാനും വെളഇച്ചെണ്ണ ഉത്തമമാണ്.

English summary

beauty tricks of coconut oil

We have listed some beauty benefits of coconut oil, read on.
X
Desktop Bottom Promotion