Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
ബീറ്റ്റൂട്ട് പരിഹരിക്കും ഏത് മുടികൊഴിച്ചിലിനേയും
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വില്ലനാവുന്ന പ്രതിസന്ധികളില്‍ ഒന്നാണ് കേശസംരക്ഷണം. കൃത്യമായ രീതിയില്‍ മുടി സംരക്ഷിച്ചാലും പലരിലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്ന ഒന്നാണ് മുടി കൊഴിച്ചില്‍. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ചിലത് പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നവയാണ്. ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ മുടിയുടെ ഉള്ള ആരോഗ്യത്തെപ്പോലും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
എന്നാല്‍ മുടി കൊഴിച്ചില്‍ നിമിഷ നേരം കൊണ്ട് മാറ്റാം എന്ന് പറഞ്ഞ് വിപണിയില്‍ എത്തുന്ന എണ്ണകളും മറ്റും പല വിധത്തിലാണ് നമ്മുടെ ഉള്ള മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്.
ചര്‍മ്മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും വളരെയധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീറ്റ്റൂട്ട്. ഇത് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പല വിധത്തിലുള്ള ആരോഗ്യ സൗന്ദര്യ പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. ഏത് വിധത്തിലും ആരോഗ്യത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട്. മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാന്‍ ബീറ്റ്റൂട്ട് എങ്ങനെയെല്ലാം ഉപയോഗിക്കാം എന്ന് നോക്കാം. ഇതിന്റെ മറ്റ് സൗന്ദര്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മുടി കൊഴിച്ചിലിന് പരിഹാരം
മുടി കൊഴിച്ചില്‍ അതിഭീകരമായി അലട്ടുന്നുണ്ടോ? എന്നാല്‍ ഇനി അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ച ഒന്നായി നമുക്ക് ബീറ്റ്റൂട്ടിനെ കണക്കാക്കാവുന്നതാണ്. പലരിലും മുടി കൊഴിച്ചിലിന് കാരണമാകുന്നത് പൊട്ടാസ്യത്തിന്റെ അഭാവമാണ്. അതുകൊണ്ട് തന്നെ ബീറ്റ്റൂട്ട് ജ്യൂസ് അല്പം ടേസ്റ്റ് നോക്കുന്നത് ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് എന്നതാണ് സത്യം. ഇത് മുടി വളര്‍ച്ചയെ ത്വരിതഗതിയിലാക്കുന്നു. മാത്രമല്ല കഷണ്ടിയെന്ന പ്രശ്നമുള്ളവര്‍ക്കും ദിവസവും ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യമുള്ള നല്ല കരുത്തുള്ള മുടി വരുന്നതിന് സഹായിക്കുന്നു. പലപ്പോഴും ആരോഗ്യമില്ലായ്മയാണ് മുടി കൊഴിച്ചിലിന്റെ പ്രധാന കാരണം. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീറ്റ്റൂട്ട് ജ്യൂസ്.

മുടിക്ക് തിളക്കം
പലരും പരാതി പറയുന്ന മറ്റൊരു പ്രതിസന്ധിയാണ് മുടിയുടെ തിളക്കമില്ലായ്മ. ഇതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീറ്റ്റൂട്ട് ജ്യൂസ്. ദിവസവും അല്പം ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് മുടിയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി ഇത് മുടിയില്‍ ഉണ്ടാവുന്ന വരള്‍ച്ചക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മുടിയില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീറ്റ്റൂട്ട് ജ്യൂസ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്.

ചര്‍മസംരക്ഷണത്തിന്
കേശസംരക്ഷണത്തിന് മാത്രമല്ല ചര്‍മസംരക്ഷണത്തിന്റെ കാര്യത്തിലും രണ്ടാമതൊന്ന് ചിന്തിക്കാതെ ഉപയോഗിക്കാവുന്നതാണ് ബീറ്റ്റൂട്ട് ജ്യൂസ്. ഇത് ചര്‍മ്മത്തിന് നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാന്‍ നിങ്ങള്‍ക്ക് ആഗ്രഹമില്ലേ? സൗന്ദര്യസംരക്ഷണത്തിന് വില്ലനാവുന്ന പല അവസ്ഥകളേയും പരിഹരിക്കുന്നതിന് ബീറ്റ്റൂട്ട് ജ്യൂസിലൂടെ സാധിക്കുന്നു. ഇത് നല്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

ചര്‍മ്മത്തിന് തിളക്കം
തിളക്കമില്ലാത്ത ചര്‍മ്മം പലരുടേയും ആത്മവിശ്വാസം കെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അല്പം ബീറ്റ്റൂട്ട് ജ്യൂസ് സ്ഥിരമാക്കൂ. ഇത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഒരു ഗ്ലാസ്സ് ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത്. ആരോഗ്യത്തിനും സൗന്ദര്യത്തിനും വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്.

കണ്ണിനു താഴെയുള്ള കറുപ്പ് നിറം
കണ്ണിനു താഴെയുള്ള കറുപ്പ് നിറം പലരേയും അലട്ടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് ബീറ്റ്റൂട്ട് ജ്യൂസിന് കഴിയുന്നു. അല്പം ബീറ്റ്റൂട്ട് നീര് കണ്ണിന് താഴെ തേച്ച് പിടിപ്പിക്കുകയോ ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുകയോ ചെയ്താല്‍ മതി. ഇത് സൗന്ദര്യത്തിനുണ്ടാക്കുന്ന ഇത്തരം പ്രതിസന്ധിയെ നിസ്സാരമായി പരിഹരിക്കുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള സംശയവും കൂടാതെ നമുക്ക് ഇത്തരം പ്രതിസന്ധിക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ചുണ്ടിന് നിറം വെക്കാന്‍
പലര്‍ക്കും ചുണ്ടിന് ഇരുണ്ട നിറമായിരിക്കും. എന്നാല്‍ ഇത് സൗന്ദര്യസംരക്ഷണത്തിലെ ഒരു അപാകതയായാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് അല്പം ബീറ്റ്റൂട്ട് നീര് ചുണ്ടില്‍ തേച്ച് പിടിപ്പിച്ച് കിടന്നാല്‍ മതി. ഇത് അല്പ ദിവസം തുടര്‍ന്നാല്‍ അത് ചര്‍മ്മത്തിന് നല്കുന്ന ഗുണം ചില്ലറയല്ല. ഇത് ചുണ്ടിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പല വിധത്തില്‍ ഇത് ചുണ്ടിന്റെ ഉരുണ്ട നിറം എന്ന പ്രതിസന്ധിയെ പരിഹരിക്കുകയും ചെയ്യുന്നു.

മൃദുവായ ചര്‍മ്മം
ചര്‍മ്മത്തിന്റെ മൃദുത്വത്തിന് ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതിനായി അല്പം ബീറ്റ്റൂട്ട് നീര്, അല്പം തൈര് എന്നിവ മിക്സ് ചെയ്ത് ഇത് ശരീരത്തില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത്തരത്തില്‍ ചെയ്യുന്നത് ചര്‍മ്മത്തിലുണ്ടാവുന്ന വരള്‍ച്ച മാറ്റി ചര്‍മ്മത്തിന് മൃദുത്വം നല്കുന്നു. മാത്രമല്ല ചര്‍മ്മത്തിലെ പല പ്രതിസന്ധികളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള പ്രതിസന്ധി വരണ്ട ചര്‍മ്മത്തിന് ആക്കം കൂട്ടാതെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

ചുളിവിന് പരിഹാരം കാണാന്‍
പ്രായാധിക്യത്തിന്റെ പ്രശ്നങ്ങള്‍ പലപ്പോഴും ചര്‍മ്മത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ബീറ്റ്റൂട്ട് ജ്യൂസിന് സാധിക്കുന്നു. ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. അതിലുപരി അല്പം തേനിലും പാലിലും ഇത് മിക്സ് ചെയ്ത് ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കുന്നത് ചര്‍മ്മത്തിലെ ചുളിവിനെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.



Click it and Unblock the Notifications