Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വജൈന പിണങ്ങും, സെക്സിനോട്, കാരണം
സെക്സ് അലര്‍ജിയ്ക്കു കാരണങ്ങള്‍ പലതാണ്. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,
അലര്‍ജി പല തരമുണ്ട്. ചര്‍മത്തിനുണ്ടാകുന്ന അലര്‍ജിയാണ് പൊതുവെ അലര്‍ജിയെന്ന ഗണത്തില്‍ പെടുന്നതെങ്കിലും. ഫുഡ് അലര്‍ജി, ഡസ്റ്റ് അലര്‍ജി തുടങ്ങിയവ ഇതില്‍ ചിലതു മാത്രം.
എന്നാല്‍ സെക്സ് അലര്‍ജി എന്നതിനെക്കുറിച്ചു കേട്ടിട്ടുണ്ടോ. ഇതും ഒരുതരം അലര്‍ജിയില്‍ പെടുന്ന ഒന്നാണ്. ചര്‍മത്തില്‍ സെക്സ് കാരണം വരുന്ന അലര്‍ജിയെന്നു പറയാം.
സെക്സ് അലര്‍ജിയ്ക്കു കാരണങ്ങള്‍ പലതാണ്. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

വജൈന പിണങ്ങും, സെക്സ് അലര്‍ജിയിലൂടെ.....
കോണ്ടംസ് പല സ്ത്രീകള്‍ക്കും വജൈനല്‍ അലര്‍ജിയ്ക്കു കാരണമാകാറുണ്ട്. ലാറ്റെക്സ് അലര്‍ജിയാണ് ഇതിനു പുറകില്‍. സെക്സിനു ശേഷം വജൈനല്‍ ഭാഗത്തു ചൊറിച്ചിലും എരിയുന്ന തോന്നലും ലക്ഷണം.

ബീജത്തോട് ചില സ്ത്രീകളുടെ ശരീരം അലര്‍ജി കാണിയ്ക്കും. വളരെ ചുരുക്കം പേരില്‍ മാത്രമേ ഇതുണ്ടാകാറുള്ളൂ. സാധാരണ ഗതിയില്‍ ട്രോപ്പിക്കല്‍ സ്റ്റിറോയ്ഡുകള്‍ ഇതിനു പരിഹാരമാകും.

വജൈന പിണങ്ങും, സെക്സ് അലര്‍ജിയിലൂടെ.....
ചില സന്ദര്‍ങ്ങളില്‍ ലൂബ്രിക്കേഷനുപയോഗിയ്ക്കുന്ന ലൂബ്രിക്കന്റുകള്‍ സ്ത്രീ ശരീരത്തില്‍ അലര്‍ജിയാകാറുണ്ട്. ചൊറിച്ചിലും അസ്വസ്ഥതുമാണ് ലക്ഷണം.

വജൈന പിണങ്ങും, സെക്സ് അലര്‍ജിയിലൂടെ.....
പുരുഷന് സ്വകാര്യഭാഗത്തുപയോഗിച്ച സോപ്പുപയോഗിയ്ക്കുന്നതും ചിലപ്പോഴെങ്കിലും ചില സ്ത്രീകളില്‍ അലര്‍ജിയ്ക്കു കാരണമാകാറുണ്ട്.

വജൈന പിണങ്ങും, സെക്സ് അലര്‍ജിയിലൂടെ.....
കാഠിന്യമേറിയ സെക്സ് പല സ്ത്രീകളിലും യോനീഭാഗത്ത് അസ്വസ്ഥതയുണ്ടാക്കും. ഇത് ചര്‍മത്തില്‍ ചൊറിച്ചിലും മുറിവുമെല്ലാമുണ്ടാക്കും. ഇതുവഴി അണുബാധകള്‍ക്കും സാധ്യതയേറും.

വജൈന പിണങ്ങും, സെക്സ് അലര്‍ജിയിലൂടെ.....
ആര്‍ത്തവസമയത്തുപയോഗിയ്ക്കുന്ന ടാമ്പൂണ്. ചിലതരം പാഡുകള്‍ എന്നിവയും ചില സ്ത്രീകളില്‍ വജൈനല്‍ അലര്ജിയ്ക്ക ഇട വരുത്താറുണ്ട്.



Click it and Unblock the Notifications
