Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കേടായ പല്ല് പഴയപടിയാക്കും വെളിച്ചെണ്ണവിദ്യ
നമ്മുടെ വെളിച്ചെണ്ണ പല്ലിന്റെ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരമൊരു മരുന്നാണ്.
പല്ലിനുണ്ടാകുന്ന പ്രശ്നങ്ങള്‍ പലരുടേയും ഉറക്കം കെടുത്തും. പല്ലിന്റെ കേടും പല്ലു ദ്രവിയ്ക്കുന്നതും തുടങ്ങി പല്ലിന്റെ നിറവ്യത്യാസങ്ങളും മോണരോഗങ്ങളുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നങ്ങള്‍ തന്നെയാണ്.
ഇത്തരം പ്രശ്നങ്ങള്‍ക്ക് മിക്കപ്പോഴും ചെലവേറിയ ഡെന്റല്‍ വഴികളെയാണ് നാം ആശ്രയിക്കാറ്. ഇതിന് കാരണം പ്രകൃതിദത്ത വഴികളെക്കുറിച്ചുള്ള അറിവിന്റെ കുറവു തന്നെയാണ്.
നമ്മുടെ വെളിച്ചെണ്ണ പല്ലിന്റെ പല പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരമൊരു മരുന്നാണ്. പല്ലിനു നിറം നല്‍കാനും കേടു മാറ്റാനുമെല്ലാമുള്ള നല്ലൊരു വിദ്യ.
താഴെപ്പറയുന്ന രീതിയില്‍ വെളിച്ചെണ്ണ ഉപയോഗിച്ചു നോക്കൂ, ഒരു മരുന്നും ചികിത്സയുമില്ലാതെ പല്ലി്ന്റെ കേടു മാറും, ദ്രവിച്ച പല്ലുപോലും നല്ല രീതിയില്‍ വരും. ഇതെക്കുറിച്ചറിയൂ,

കേടായ പല്ല് പഴയപടിയാക്കും വെളിച്ചെണ്ണവിദ്യ
പല്ലിന്റെ ആരോഗ്യം ശരീരത്തിന്റെ മറ്റ് അവയവങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്നു. പല്ലിന്റെ ആരോഗ്യം ശരിയല്ലെങ്കില്‍ സ്ട്രോക്ക്, ഹൃദയപ്രശ്നങ്ങള്‍, ശ്വാസകോശസംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം പല്ലിനുണ്ടാകുന്ന പ്രശ്നങ്ങള്‍ വഴിയൊരുക്കും.

കേടായ പല്ല് പഴയപടിയാക്കും വെളിച്ചെണ്ണവിദ്യ
നല്ലൊരു ടൂത്ത്പേസ്റ്റിനേക്കാളും ഗുണം നല്കാന് വെളിച്ചെണ്ണയ്ക്കു കഴിയുമെന്നാണ് സമീപകാലത്തു നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഇതിലെ ദഹനസംബന്ധമായ എന്‍സൈമുകള്‍ക്ക് വായിലെ ബാക്ടീരിയകളെ തടയാനാകും.

കേടായ പല്ല് പഴയപടിയാക്കും വെളിച്ചെണ്ണവിദ്യ
അരക്കപ്പു വെളിച്ചെണ്ണ, 2-3 ടേബിള്‍സ്പൂണ്‍ ബേക്കിംഗ് സോഡ, 15-30 തുള്ളി ചെറുനാരങ്ങാനീര്, പെപ്പര്‍മിന്റ് എസന്‍ഷ്യല്‍ ഓയില്എന്നിവയാണ് പല്ലിന്റെ കേടു മാറാനുള്ള ഈ പ്രത്യേക കൂട്ടിനു വേണ്ടത്.

കേടായ പല്ല് പഴയപടിയാക്കും വെളിച്ചെണ്ണവിദ്യ
ഇവയെല്ലാം ചേര്‍ത്ത് നല്ലൊരു മിശ്രിതമാക്കുക. പേസ്റ്റ് രൂപത്തിലാക്കാം. ഇതുപയോഗിച്ചു പല്ലു തേയ്ക്കാം. പ്രകൃതിദത്ത ടൂത്ത് പേസ്റ്റെന്നു പറയാം.

കേടായ പല്ല് പഴയപടിയാക്കും വെളിച്ചെണ്ണവിദ്യ
ദിവസവും രണ്ടുനേരം ഈ പേസ്റ്റുപയോഗിച്ചു പല്ലു തേച്ചു നോക്കൂ, പല്ലിന്റെ കേടു മാറുമെന്നു മാത്രമല്ല, വായിലെ ദുര്‍ഗന്ധമകറ്റാനും പല്ലിന് വെളുപ്പു നല്‍കാനും മോണപ്രശ്നങ്ങള്‍ ഒഴിവാക്കാനുമെല്ലാം സഹായകവുമാണ്.

കേടായ പല്ല് പഴയപടിയാക്കും വെളിച്ചെണ്ണവിദ്യ
പ്രകൃതിദത്ത പേസ്റ്റായതുകൊണ്ടുതന്നെ കൃത്രിമ പേസ്റ്റുകളുടെ പ്രശ്നവും ഇതിനുണ്ടാകില്ല, അതായത് കെമിക്കലുകള്‍ ശരീരത്തിലെത്തില്ലെന്നതുതന്നെ.

കേടായ പല്ല് പഴയപടിയാക്കും വെളിച്ചെണ്ണവിദ്യ
ഓയില്‍ പുള്ളിംഗ് ദിവസവും ചെയ്യുന്നതും പല്ലിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. അതായത് ദിവസവം ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കവിള്‍ക്കൊള്ളുക. അല്പനേരം വായില്‍ കുലുക്കുഴിഞ്ഞ് തുപ്പിക്കളയാം. പിന്നീട് സാധാരണ രീതിയില്‍ ്ബ്രഷ് ചെയ്യാം.



Click it and Unblock the Notifications
