Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
ബേക്കിംഗ് സോഡ കൊണ്ട് കാല് കഴുകിയാല്‍
പലപ്പോഴും ബേക്കിംഗ് സോഡ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന് പലര്‍ക്കും അറിയില്ല
സൗന്ദര്യസംരക്ഷണത്തില്‍ പാദസംരക്ഷണത്തിനും പ്രത്യേക സ്ഥാനമാണുള്ളത്. പാദങ്ങള്‍ കണ്ടാല്‍ അറിയാം നമുക്കൊരാളുടെ വൃത്തി. കാരണം അത്രയേറെ ശ്രദ്ധിക്കപ്പെടുന്ന ഒന്ന് തന്നെയാണ് പാദങ്ങള്‍.
പാദസംരക്ഷണത്തിനായി പഠിച്ച പണികള്‍ പതിനെട്ടും പയറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ബേക്കിംഗ് സോഡ ഇനി നിങ്ങളുടെ പാദങ്ങള്‍ പട്ടുപോലെയാക്കും. അതിനായി ബേക്കിംഗ് സോഡ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.

പാദം ക്ലീനാക്കുന്നു
പാദങ്ങള്‍ ക്ലീനാക്കുന്നതിന് ബേക്കിംഗ് സോഡ ഉപയോഗിക്കുന്നതാണ് ഏറ്റവും ഫലപ്രദം. മൂന്ന് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ വെള്ളത്തില്‍ കലക്കി അതുകൊണ്ട് കാലില്‍ തേച്ച് പിടിപ്പിക്കാം. ദിവസവും രണ്ട് നേരം ഇത് ചെയ്യാം.

സൂര്യാഘാതം തടയുന്നു
വേനല്‍ക്കാലത്ത് ഏറ്റവും പ്രശ്നം ഉണ്ടാക്കുന്ന ഒന്നാണ് സൂര്യാഘാതം. സൂര്യാഘാതം ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ് ബേക്കിംഗ് സോഡ.

വിയര്‍പ്പ് കുറയ്ക്കാനും
വിയര്‍പ്പ് കുറയ്ക്കാനും ഈ ബേക്കിംഗ് സോഡ പ്രയോഗം ഉത്തമമാണ്. കെമിക്കല്‍ ഫ്രീ ആയതിനാല്‍ ഏറ്റവും ഫലപ്രദമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രാണികള്‍ കടിച്ചാല്‍
പ്രാണികള്‍ കടിച്ചാല്‍ അതുണ്ടാക്കുന്ന ഇന്ഫെക്ഷന് ഇല്ലാതാക്കാനും ഏറ്റവും ഫലപ്രദം ബേക്കിംഗ് സോഡയാണ്. ബേക്കിംഗ് സോഡ ഉപയോഗിച്ച് കാലില്‍ പുരട്ടിയാല്‍ അത് ഇന്‍ഫെക്ഷനെ ഇല്ലാതാക്കുന്നു.

പെഡിക്യൂറിന്റെ ഫലം
പെഡിക്യൂര്‍ ചെയ്യുന്ന ഫലമാണ് ബേക്കിംഗ് സോഡ ഉപയോഗിച്ച് കാല് തേച്ചാല്‍ ഉണ്ടാവുന്നത്. ഇത് നഖങ്ങളിലേക്കിറങ്ങിച്ചെന്ന് നഖം വൃത്തിയാക്കുന്നു.

കാലിലെ കറുത്ത പാടുകള്‍
കാലിലെ കറുത്ത പാടുകള്‍ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ബേക്കിംഗ് സോഡ പരിഹാരമാണ്.



Click it and Unblock the Notifications
