Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
അനാവശ്യ രോമങ്ങള്‍ക്ക് എന്നന്നേക്കും വിട
അനാവശ്യ രോമവളര്‍ച്ച ഇല്ലാതാക്കുന്ന ചില വീട്ടുമൂലികകള് നോക്കാം.
സ്ത്രീ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധാലുവാണെങ്കില്‍ എപ്പോഴും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് അമിത രോമവളര്‍ച്ച. ഇത് പലരിലും കൂടിയും കുറഞ്ഞും എല്ലാം കാണപ്പെടും. പലപ്പോഴും ഇതിനെ എങ്ങനെ പ്രതിരോധിയ്ക്കണം എന്നറിയാതെ പ്രശ്നത്തില്‍ പെടുന്നവരും ചില്ലറയല്ല.
എന്നാല്‍ ഇനി അമിത രോമവളര്‍ച്ചയെ നമുക്ക് എന്നന്നേക്കുമായി ഇല്ലാതാക്കാം. അതിന് സഹായിക്കുന്ന ചില സൂത്രങ്ങളുണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

ചെറുനാരങ്ങ നീര്
ചെറുനാരങ്ങ നീരിന് സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെന്ന് നമുക്കറിയാം. ഇത് മുഖത്തെ അമിത രോമവളര്ച്ചയേയും ഇല്ലാതാക്കുന്നു. നാരങ്ങ നീരില്‍ 30ഗ്രാം പഞ്ചസാരയിട്ട് മിക്സ് ചെയ്ത് ഇത് രോമവളര്‍ച്ച ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ ഇത് ചെയ്യാം.

മഞ്ഞളും തൈരും
മഞ്ഞളും തൈരും ചേര്‍ത്ത മിശ്രിതം രോമം കൊഴിഞ്ഞ് പോകാന്‍ സഹായിക്കുന്നു. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

പപ്പായയും മഞ്ഞളും
പപ്പായയും മഞ്ഞളും മുഖത്ത് തേച്ച് പിടിപ്പിക്കുന്നതും രോമം കൊഴിഞ്ഞ് പോകാന്‍ സഹായിക്കുന്നു. 15 മിനിട്ടോളം ഇത് മുഖത്ത് മസ്സാജ് ചെയ്യുക.

ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിച്ച് ചേര്‍ക്കുന്നതും മുഖത്തെ രോമത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ബ്ലീച്ച് ചെയ്ത ഫലമായിരിക്കും ഇത് നല്‍കുക.

വാഴപ്പഴവും ഓട്സും
വാഴപ്പഴവും ഓട്സും തുല്യ അളവില്‍ മിക്സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് രോമത്തിന്റെ വളര്‍ച്ചയെ ഇല്ലാതാക്കുന്നു.



Click it and Unblock the Notifications
