താടി സമൃദ്ധമായി വളരാന്‍ 5ദിവസത്തെ പൊടിക്കൈകള്‍

Subscribe to Boldsky

ഇന്നത്തെ കാലത്ത് ആണ്‍കുട്ടികളില്‍ താടി ഒരു ഫാഷനായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ പലപ്പോഴും താടി വളരാത്തതാിരിക്കും പലരുടേയും പ്രശ്‌നം. എത്രയൊക്കെ കഷ്ടപ്പെട്ടിട്ടും താടി വളരാത്തത് പലപ്പോഴും പലരേയും നിരാശരാക്കാറുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ മുഖത്തിന് നിറം

എന്നാല്‍ ഇനി താടി വളരാന്‍ അധികം കഷ്ടപ്പെടേണ്ട ആവശ്യമില്ല. വെറും അഞ്ച് ദിവസത്തെ ചില പൊടിക്കൈകള്‍ താടി വളര്‍ത്തും. അഞ്ച് ദിവസം കൊണ്ട് താടി വളര്‍ത്താന്‍ എന്ത് മറിമായമാണ് സംഭവിയ്ക്കുന്നത് എന്ന് നോക്കാം. താടി സമൃദ്ധമായി വളരാന്‍ ചില പൊടിക്കൈകള്‍ നോക്കാം. കൊഴിഞ്ഞു പോയ മുടി വീണ്ടും വളരാനുള്ള സൂത്രം

 ഷേവ് ചെയ്യുന്നത്

ഷേവ് ചെയ്യുന്നത്

ആഴ്ചയില്‍ ഒരിക്കല്‍ ഷേവ് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് മുഖത്തെ മൃതകോശങ്ങളെ ഇല്ലാതാക്കാനും പുതിയ രോമങ്ങള്‍ക്ക് വളരാനുള്ള ഇടം നല്‍കാനും സഹായിക്കുന്നു.

 ചര്‍മ്മം വൃത്തിയായി കഴുകുന്നത്

ചര്‍മ്മം വൃത്തിയായി കഴുകുന്നത്

ചര്‍മ്മം വൃത്തിയായി കഴുകാം. അതും വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച്. ഇത് ചര്‍മ്മത്തെ വൃത്തിയാക്കുന്നതിനും രോമകൂപങ്ങള്‍ക്കിടയിലുള്ള അഴുക്കിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

 മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

മുഖം നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് മുഖത്തെ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഇത് വഴി രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കും.

 നന്നായി ഉറങ്ങുന്നത്

നന്നായി ഉറങ്ങുന്നത്

നന്നായി ഉറങ്ങുന്നതും താടി വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നു. ഇത് നമ്മുടെ മുഖത്തെ ഡാമേജ് കോശങ്ങളെ ഇല്ലാതാക്കുന്നു. ഇത് താടി വളര്‍ച്ചയ്ക്ക് കാരണമാകുന്നു. എന്തൊക്കെയാണ് താടി വളര്‍ച്ചയെ വേഗത്തിലാക്കാന്‍ ചെയ്യേണ്ടത് എന്നു നോക്കാം.

 വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍

ആരോഗ്യത്തിന് മാത്രമല്ല ഭക്ഷണങ്ങള്‍ വേണ്ടത്, ഇത്തരത്തില്‍ സൗന്ദര്യം സംരക്ഷിക്കാനും ഭക്ഷണങ്ങള്‍ അത്യാവശ്യമാണ്. വിറ്റാമിന്‍ എ ബി സി ഇ അടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍

മാനസിക സമ്മര്‍ദ്ദം ഉള്ളവരില്‍ താടി വളരില്ല. അതുകൊണ്ടു തന്നെ എല്ലാ മാനസിക സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി സന്തോഷത്തോടെ ഇരിക്കാന്‍ ശ്രദ്ധിക്കുക.

 വെള്ളം കുടിയ്ക്കുക

വെള്ളം കുടിയ്ക്കുക

ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിയ്ക്കുക എന്നതാണ് മറ്റൊരു കാര്യം. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

 ആവണക്കെണ്ണ

ആവണക്കെണ്ണ

ആവണക്കെണ്ണ ഉപയോഗിക്കുന്നത് താടി വളര്‍ച്ച ത്വരിതഗതിയിലാക്കും. രോമങ്ങള്‍ ശരിയായ രീതിയില്‍ വളരാന്‍ ഇത് സഹായിക്കും.

പാരമ്പര്യം

പാരമ്പര്യം

പാരമ്പര്യം പ്രധാനഘടകമാണ് എന്നതും സത്യം. പാരമ്പര്യമായി താടിയില്ലാത്തവര്‍ക്ക് മിക്കവാറും നിരാശയായിരിക്കും ഫലം. എങ്കിലും പല വഴികളും പരീക്ഷിക്കാമെന്നതും പ്രത്യേകതയാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Natural Ways To Make Your Beard Grow Faster

    We try and decode facial hair growth and list some ways to make your beard grow faster, naturally.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more