ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

Posted By:
Subscribe to Boldsky

പല്ലിന് നല്ല വെളുപ്പു നല്‍കാന്‍ ആഗ്രഹിയ്ക്കുന്നയാളാണോ നിങ്ങള്‍. ഇതിനു വേണ്ടി ടൂത്ത്‌പേസ്റ്റുകളുടേയോ കൃത്രിമവഴികളുടേയോ പുറകെ പോകണമെന്നില്ല. തികച്ചും പ്രകൃതിദത്തമായ വഴികള്‍ പലതുണ്ട്.

ഇത്തരം വഴികളില്‍ പെട്ട ഒന്നിനെക്കുറിച്ചറിയൂ, ചായയില്‍ ചേര്‍ത്താല്‍ പല്ലു വെളുപ്പിയ്ക്കുന്ന ഒന്ന്.

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

ചായയില്‍, അതായത് കട്ടന്‍ ചായയില്‍ ഏതാനും തുള്ളി പാല്‍ ചേര്‍ക്കുന്നതാണ് പല്ലു വെളുപ്പിയ്ക്കാനുള്ള വിദ്യ.

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഡെന്റല്‍ ഹൈജീന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

പാലില്‍ കേസെന്‍ എന്നൊരു പ്രോട്ടീനുണ്ട്. ഇത് പല്ലിന്റെ നിറം കളയുന്ന ടാനിന്‍ എന്ന ഘടകവുമായി ചേര്‍ന്ന് പല്ലില്‍ കറയാകുന്നതു തടയും.

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

ചായയില്‍ അധികം പാലൊഴിയ്ക്കണമെന്നില്ല, ഏതാനും തുള്ളി പാല്‍ ചേര്‍ത്താല്‍ മതി, ഗുണം ലഭിയ്ക്കാന്‍.

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

ചായയില്‍ ഇതല്‍പം, പല്ലു വെളുക്കും...

പല്ലു വെളുപ്പിയ്ക്കുന്ന പല ടൂത്ത് പേസ്റ്റുകളേക്കാളും ഗുണം നല്‍കുന്ന ഒന്നാണിത്.

Read more about: body care, teeth
English summary

Mix This In Tea To Get White Teeth

Mix This In Tea To Get White Teeth
Story first published: Friday, February 10, 2017, 1:00 [IST]
Subscribe Newsletter