Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
2 മിനിറ്റില്‍ വെളുത്ത പല്ലിന് വെളിച്ചെണ്ണ വിദ്യ
നമ്മുടെ വെളിച്ചെണ്ണ പല്ലു തേയ്ക്കാന്‍ സഹായിക്കുന്ന പ്രധാന വീട്ടുവൈദ്യങ്ങളിലൊന്നാണ്.
പല്ലിന് മഞ്ഞനിറം പലരുടേയും പ്രശ്നമാണ്. വെളുത്ത പല്ലുകള്‍ അധികം ആര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യവുമല്ല.
പല്ലിന്റെ മഞ്ഞനിറത്തിന് ഭക്ഷണമുള്‍പ്പെടെ ഇനാമല്‍ പ്രശ്നങ്ങള്‍ വരെയുണ്ട് കാരണമായി.
പരസ്യത്തില്‍ കാണുന്ന, പല്ലു വെളുപ്പിയ്ക്കുന്ന വസ്തുക്കളില്‍ രാസവസ്തുക്കളും ധാരാളമുണ്ടാകും. ഇതുകൊണ്ടുതന്നെ സ്വാഭാവിക വഴികളാണ് നല്ലത്.
നമുക്കു വീട്ടില്‍ത്തന്നെ പ്രകൃതിദത്ത ചേരുവകളുപയോഗിച്ചു ചെയ്യാവുന്ന ഒരു വഴിയെക്കുറിച്ചറിയൂ, സവാള ഇങ്ങനെ, മുടി 1 മാസത്തില്‍ ഇരട്ടിയ്ക്കും

2 മിനിറ്റില്‍ വെളുത്ത പല്ലിന് വെളിച്ചെണ്ണ വിദ്യ
നമ്മുടെ വെളിച്ചെണ്ണ പല്ലു തേയ്ക്കാന്‍ സഹായിക്കുന്ന പ്രധാന വീട്ടുവൈദ്യങ്ങളിലൊന്നാണ്.

2 മിനിറ്റില്‍ വെളുത്ത പല്ലിന് വെളിച്ചെണ്ണ വിദ്യ
വെളിച്ചെണ്ണയ്ക്കൊപ്പം ബേക്കിംഗ് സോഡ കൂടി കലര്‍ത്തി പല്ലിന് നിറം നല്കുന്ന പ്രകൃതിദത്ത കൂട്ടുണ്ടാക്കാം.

2 മിനിറ്റില്‍ വെളുത്ത പല്ലിന് വെളിച്ചെണ്ണ വിദ്യ
അല്പം ബേക്കിംഗ് സോഡയെടുക്കുക. ഇതില്‍ വെളിച്ചെണ്ണ ചേര്‍ത്ത് പേസ്റ്റു പോലെയാക്കുക.

2 മിനിറ്റില്‍ വെളുത്ത പല്ലിന് വെളിച്ചെണ്ണ വിദ്യ
വേണമെങ്കില്‍ ഇതില്‍ ഒരു നുള്ളു ചെറുനാരങ്ങാനീരം ചേര്‍ക്കാം. പല്ലു കൂടുതല്‍ സെന്സിറ്റീവെങ്കില് ഇതു ചേര്‍ക്കേണ്ടതില്ല.

2 മിനിറ്റില്‍ വെളുത്ത പല്ലിന് വെളിച്ചെണ്ണ വിദ്യ
ആവശ്യമെങ്കില്‍ ഒരു നുള്ള് ഉപ്പും ഇതില്‍ ചേര്‍ക്കാം.
ടൂത്ത് ബ്രഷിലെടുത്ത് പല്ലു തേയ്ക്കാം. പല്ലിന് മഞ്ഞപ്പു മാറി വെളുപ്പു ലഭിയ്ക്കും.

2 മിനിറ്റില്‍ വെളുത്ത പല്ലിന് വെളിച്ചെണ്ണ വിദ്യ
വെളിച്ചെണ്ണ അല്പമെടുത്ത് വായിലൊഴിച്ച് കുലുക്കുഴിയുക. 2 മിനിറ്റ് ഇങ്ങനെ ചെയ്ത് തുപ്പിക്കളയാം. പിന്നീട് സാധാരണ പോലെ ബ്രഷ് ചെയ്യാം. ഓയില്‍ പുള്ളിംഗ് എന്ന ഈ വിദ്യയും പല്ലിന് നിറം നല്‍കും.

2 മിനിറ്റില്‍ വെളുത്ത പല്ലിന് വെളിച്ചെണ്ണ വിദ്യ
അടുപ്പിച്ച് ഇത് 2 ആഴ്ച ചെയ്യുക, ഗുണമുണ്ടാകും.

Click it and Unblock the Notifications