For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

വെളിച്ചെണ്ണ കൊണ്ട് സ്‌ട്രെച്ച്മാര്‍ക്‌സ് എങ്ങനെ മറ്റാമെന്നു നോക്കൂ,

|

സ്‌ട്രെച്ച്മാര്‍ക്‌സ് ശരീരത്തിന്റെ സൗന്ദര്യം കളയുന്ന ഒന്നാണ്. പ്രസവശേഷം സ്ത്രീകളുടെ വയറിലും മറ്റും സ്‌ട്രെച്ച് മാര്‍ക്‌സ് കാണുന്നതു സാധാരണയാണ്. ഇതിനു പുറമെ പ്രായമേറുമ്പോഴും തടി പെട്ടെന്നു കൂടുന്നതും കുറയുന്നതുമെല്ലാം സ്‌ട്രെച്ച്മാര്‍ക്‌സിനുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു.

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ പരിഹാരങ്ങള്‍ പലതുണ്ട്. ഇതിലൊന്നാണ് വെളിച്ചെണ്ണ. തികച്ചും സ്വാഭാവികമായ ഒരു വഴി.

കറ്റാര്‍വാഴയും മഞ്ഞളും,1 ആഴ്ചയില്‍ വെളുക്കുംകറ്റാര്‍വാഴയും മഞ്ഞളും,1 ആഴ്ചയില്‍ വെളുക്കും

വെളിച്ചെണ്ണ കൊണ്ട് സ്‌ട്രെച്ച്മാര്‍ക്‌സ് എങ്ങനെ മറ്റാമെന്നു നോക്കൂ,

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

വെളിച്ചെണ്ണയും ഒലീവ് ഓയിലും സമാസമമെടുത്തു ചൂടാക്കി സ്‌ട്രെച്ച്മാര്‍ക്‌സുള്ളിടത്തു പുരട്ടാം. മസാജ് ചെയ്ത് രാത്രി മുഴുവന്‍ വച്ചാല്‍ നല്ലത്.

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

വെളിച്ചെണ്ണ ചെറുതായി ചൂടാക്കി സ്‌ട്രെച്ചമാര്‍ക്‌സ് ഉള്ളിടത്തു പുരട്ടാം. ഇത് അടുപ്പിച്ച് കുറച്ചു നാള്‍ ചെയ്യുന്നതു ഗുണകരമാണ്.

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

ഒരു ടീസ്പൂണ്‍ കൊക്കോബട്ടര്‍, രണ്ടു ടീസ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തി പാടുകളുള്ളിടതു മസാജ് ചെയ്യാം. 10 മിനിറ്റു മസാജ് ചെയ്ത ശേഷം ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം.

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

2 ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍, ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ എന്നിവ കലര്‍ത്തി മസാജ് ചെയ്യാം. അല്‍പം കഴിയുമ്പോള്‍ തുടച്ചു കളയാം.

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

ഒരു ടീസ്പൂണ്‍ ആവണക്കെണ്ണ ഒരു ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണയുമായി കലര്‍ത്തി പാടുകളുള്ളിടത്തു മസാജ് ചെയ്യുക. 20 മിനിറ്റു കഴിഞ്ഞു കഴുകാം.

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

കാപ്പിപ്പൊടി, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി പാടുകളുള്ളിടത്തു പുരട്ടി മസാജ് ചെയ്യാം. ഇത് 10 മിനിറ്റു കഴിയുമ്പോള്‍ കഴുകിക്കളയാം.

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി സ്‌ട്രെച്ച്മാര്‍ക്‌സുള്ളിടത്തു പുരട്ടാം. അര മണിക്കൂര്‍ കഴിയുമ്പോള്‍ കഴുകിക്കളയാം.

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

വെറ്റമിന്‍ ഇ ക്യാപ്‌സുളുകള്‍ രണ്ടു മൂന്നെണ്ണം പൊട്ടിച്ചതും ഏല്‍പം വെളിച്ചെണ്ണയും ചേര്‍ത്തു പുരട്ടാം. പത്തു മിനിറ്റു മസാജ് ചെയ്ത ശേഷം കഴുകിക്കളയാം.

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാന്‍ വെളിച്ചെണ്ണ മതി

ബദാം ഓയില്‍, വെളിച്ചെണ്ണ എന്നിവ കലര്‍ത്തി പുരട്ടി മസാജ് ചെയ്യുന്നതും നല്ലതാണ്.

English summary

How To Use Coconut Oil For Stretchmarks

Coconut Oil For Removing Stretchmarks, read more to know about,
Story first published: Friday, June 9, 2017, 11:08 [IST]
X
Desktop Bottom Promotion