Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
സ്തനവലിപ്പം വര്ദ്ധിയ്ക്കാന് വീട്ടുമരുന്നുകള്
മാറിടവലിപ്പം വര്ദ്ധിപ്പിയ്ക്കാന് സഹായിക്കുന്ന സ്വഭാവിക വഴികള് പലതുണ്ട്.
മാറിടവലിപ്പത്തിന് കാരണമാകുന്നത് ഹോര്മോണാണ്. പാരമ്പര്യവും ഭക്ഷണശീലവുമെല്ലാം ഒരു പരിധി വരെ മാറിട വലിപ്പത്തെ സ്വാധീനിയ്ക്കുന്ന ഘടകങ്ങളുമാണ്.
മാറിടവലിപ്പം വര്ദ്ധിപ്പിയ്ക്കാന് കൃത്രിമവഴികളുണ്ട്, സിലിക്കോണ് ഇംപ്ലാന്റേഷന് അടക്കുമുള്ള വഴികള്. എന്നാല് ഇത്തരം വഴികള് പലപ്പോഴും ഗുണത്തേക്കാളേറെ ദോഷങ്ങള് വരുത്തി വയ്ക്കുന്നവയാണ്.
മാറിടവലിപ്പം വര്ദ്ധിപ്പിയ്ക്കാന് സഹായിക്കുന്ന സ്വഭാവിക വഴികള് പലതുണ്ട്. ഇവയില് ചിലതിനെക്കുറിച്ചറിയൂ,

സ്തനവലിപ്പം വര്ദ്ധിയ്ക്കാന് വീട്ടു മരുന്നുകള്
സ്ഥിരമായ മാറിടം മസാജ് ചെയ്യുന്നത് മാറിവലിപ്പത്തിനു സഹായിക്കുന്ന പ്രോലാക്ടിന് എന്ന ഹോര്മോണ് ഉല്പാദനത്തിനു സഹായിക്കും. ദിവസവും അര മണിക്കൂര് നേരം ഇതു ചെയ്യാം.

സ്തനവലിപ്പം വര്ദ്ധിയ്ക്കാന് വീട്ടു മരുന്നുകള്
മാറിടത്തില് കറ്റാര് വാഴ ജെല് കൊണ്ടു മസാജ് ചെയ്യുന്നത് മാറിടവലിപ്പം വര്ദ്ധിയ്ക്കാന് സഹായിക്കുന്ന സ്വാഭാവിക വഴിയാണ്. കറ്റാര്വാഴയില് ഒരു തുള്ളി ലാവെന്ഡര് ഓയില് ചേര്ത്തു മസാജ് ചെയ്യാം.

സ്തനവലിപ്പം വര്ദ്ധിയ്ക്കാന് വീട്ടു മരുന്നുകള്
ദിവസവും റാഡിഷ് കഴിയ്ക്കുന്നതും റാഡിഷ് ജ്യൂസ് മാറിടത്തില് പുരട്ടുന്നതുമെല്ലാം സ്തനവലിപ്പം വര്ദ്ധിയ്ക്കാന് സഹായിക്കുന്ന വഴികളാണ്. സ്തനകോശങ്ങളിലേയ്ക്കുള്ള രക്തപ്രവാഹം വര്ദ്ധിപ്പിയ്ക്കാന് ഇതു സഹായിക്കും.

സ്തനവലിപ്പം വര്ദ്ധിയ്ക്കാന് വീട്ടു മരുന്നുകള്
വീറ്റേജേം ഓയില് കൊണ്ടു മറിടത്തില് ദിവസവും 30 മിനിറ്റു മസാജ് ചെയ്യുന്നത് മാറിടവലിപ്പം വര്ദ്ധിപ്പിയ്ക്കാന് സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

സ്തനവലിപ്പം വര്ദ്ധിയ്ക്കാന് വീട്ടു മരുന്നുകള്
അല്പം ഒലീവ് ഓയില്, തേന് എന്നിവയെടുത്ത് കലര്ത്തി മാറിടത്തില് മസാജ് ചെയ്യുന്നതും ഏറെ നല്ലതാണ്. 10 മിനിറ്റു നേരം മസാജ് ചെയ്ത ശേഷം ഇളംചൂടുവെള്ളം കൊണ്ടു കഴുകാം.

സ്തനവലിപ്പം വര്ദ്ധിയ്ക്കാന് വീട്ടു മരുന്നുകള്
സവാള അരച്ചു ജ്യൂസെടുക്കുക. ഇതില് ഒരു നുള്ളു മഞ്ഞള്പ്പൊടി ചേര്ത്തിളക്കി മാറിടത്തില് പുരട്ടാം. ഇത് അല്പം കഴിഞ്ഞ് തണുത്ത വെള്ളം കൊണ്ടു കഴുകിക്കളയാം. മാറിടവലിപ്പത്തിനു മാത്രമല്ല, മാറിടത്തിന് മൃദുത്വം നല്കാനും ഇത് നല്ലതാണ്.

സ്തനവലിപ്പം വര്ദ്ധിയ്ക്കാന് വീട്ടു മരുന്നുകള്
എള്ളെണ്ണ അല്പം ചൂടാക്കി മാറിടം മസാജ് ചെയ്യുന്നത് മാറിടവലിപ്പത്തിനു സഹായിക്കുന്ന ഒന്നാണ്. ഇതിനു ശേഷം അല്പനേരത്തേയ്ക്കു അധികം ഇറുകിയ വസ്ത്രമിടരുത്.

സ്തനവലിപ്പം വര്ദ്ധിയ്ക്കാന് വീട്ടു മരുന്നുകള്
നല്ലപോലെ പഴുത്ത പഴം ഉടച്ച് ഇതില് അല്പം പനിനീരു ചേര്ത്തിളക്കി മാറിടത്തില് ദിവസവും അല്പസമംയ മസാജ് ചെയ്യുന്നതും മാറിടവലിപ്പം വര്ദ്ധിയ്ക്കാന് സഹായിക്കും.



Click it and Unblock the Notifications
