Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പച്ചപ്പപ്പായ വിദ്യ, ഒറ്റ രോമം പോലും വീണ്ടും വരില്ല
ശരീരത്തിലെ ആവശ്യമില്ലാത്ത രോമവളര്‍ച്ച പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്. പ്രത്യേകിച്ചു സ്ത്രീകളുടെ. രോമവളര്‍ച്ചയ്ക്കു കാരണം ഹോര്മോണുകളാണെങ്കിലും സ്ത്രീ ശരീരത്തില്‍ ഇത് അഭംഗിയാണ്.
വാക്സിംഗ്, ത്രെഡിംഗ് പോലുള്ള വഴികളും രോമം പൂര്‍ണമായും നീക്കുമെന്നവകാശപ്പെടുന്ന കൃത്രിമ ക്രീമുകളും പല തരത്തിലുളള പ്രശ്നങ്ങളുമുണ്ടാക്കും. അലര്‍ജിയും മറ്റും. മാത്രമല്ല, എല്ലാ ക്രീമുകളും എല്ലാവര്ക്കും ചേരുമെന്നും വരില്ല.
ശരീരത്തിലെ രോമം പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്ന ധാരാളം പ്രകൃതിദത്ത വഴികളുണ്ട്. ഇത്തരത്തിലെ ഒരു വഴിയാണ് പച്ചപ്പപ്പായ ഉപയോഗിച്ചുള്ള ഒന്ന്. ഇതുകൊണ്ടെങ്ങിനെ ശരീരത്തിലെ രോമങ്ങള്‍ നീക്കാനാകുമെന്നറിയൂ,

പച്ചപ്പപ്പായ. മഞ്ഞള്‍പ്പൊടി, കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം
പച്ചപ്പപ്പായ. മഞ്ഞള്‍പ്പൊടി, കടലമാവ്, കറ്റാര്‍വാഴ, കടുകെണ്ണ, പെപ്പര്‍മിന്റ് ഓയില്‍, മോയിസ്ചറൈസിംഗ് ക്രീം എന്നിവയാണ് ഇതിനു വേണ്ടത്.

പേസ്റ്റാക്കുക
പച്ചപ്പപ്പായ തൊലി കളഞ്ഞ് കഷ്ണങ്ങളാക്കി മിക്സിയില്‍ അടിച്ചു പേസ്റ്റാക്കുക. അരക്കപ്പു പപ്പായ മതി.

കടലമാവ്
ഇതിലേയ്ക്ക് അര ടേബിള്‍സ്പൂണ്‍ മഞ്ഞള്‍പ്പൊടി, അര ടേബിള്‍സ്പൂണ്‍ കടലമാവ് എന്നിവ കലര്‍ത്തിയിളക്കുക.

കറ്റാര്‍വാഴ
ഈ കൂട്ടിലേയ്ക്ക് നാലു ടേബിള്‍ സ്പൂണ്‍ കറ്റാര്‍വാഴ ജെല്‍ ചേര്‍ക്കണം. കറ്റാര്‍വാഴയില്‍ നിന്നെടുക്കുന്നതോ അല്ലെങ്കില്‍ വാങ്ങാന്‍ ലഭിയ്ക്കുന്നതോ ഉപയോഗിയ്ക്കാം.

കടുകെണ്ണ
2 ടേബിള്‍സ്പൂണ്‍ കടുകെണ്ണ, ഏതാനും തുള്ളി പെപ്പര്‍മിന്റ് ഓയില്‍ എ്ന്നിവയും ചേര്‍ത്തിളക്കുക.

മിശ്രിതം
ഈ മിശ്രിതം രോമമുള്ളിടത്തിടുക. 20 മിനിറ്റു കഴിയുമ്പോള്‍ ഇളംചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. സെന്‍സിറ്റീവ് ചര്‍മമെങ്കില്‍ കാല് മണിക്കൂര്‍ കഴിഞ്ഞു കഴുകാം.

മിശ്രിതം
ഈ മിശ്രിതം രോമങ്ങളുടെ നിറം കളയാനും വീണ്ടും രോമവളര്ച്ചയുണ്ടാകുന്നതു തടയാനും സഹായിക്കും.

മോയിസ്ചറൈസര്‍
കഴുകിയ ശേഷം ചര്‍മത്തില്‍ മോയിസ്ചറൈസര്‍ പുരട്ടാം. ഇത് ചര്‍മത്തിലുണ്ടാകുന്ന അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
