Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
രഹസ്യഭാഗത്തെ ചൊറിച്ചില്‍ നിമിഷം കൊണ്ടു മാറും
ഇതിന് സ്വാഭാവികമായ പ്രതിരോധമാര്‍ഗങ്ങളും പലതുണ്ട്. പാര്‍ശ്വഫലങ്ങള്‍ നല്‍കാത്ത പരിഹാരങ്ങള്‍. ഇതില്‍ ചി
രഹസ്യഭാഗത്തുണ്ടാകുന്ന ചൊറിച്ചില്‍ സ്ത്രീയ്ക്കും പുരുഷനുമുണ്ടാകാമെങ്കിലും ശാരീരികമായ പ്രത്യേകതകള്‍ കാരണം പുരുഷന്മാര്ക്കാണ് ഈ പ്രശ്നം കൂടുതലുണ്ടാകുന്നത്.
അണുബാധ മാത്രമല്ല ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം ഗര്‍ഭകാലത്തും സ്ത്രീകളുടെ രഹസ്യഭാഗത്തു ചൊറിച്ചിലുണ്ടാകാറുണ്ട്.
ഇതിന് സ്വാഭാവികമായ പ്രതിരോധമാര്‍ഗങ്ങളും പലതുണ്ട്. പാര്‍ശ്വഫലങ്ങള്‍ നല്‍കാത്ത പരിഹാരങ്ങള്‍. ഇതില്‍ ചിലതിനെക്കുറിച്ചറിയൂ,

രഹസ്യഭാഗത്തെ ചൊറിച്ചിലിന് ഇതാണ് പരിഹാരം
ഐസ് പായ്ക്കാണ് നല്ലൊരു വഴി. വൃത്തിയുള്ള തുണിയില്‍ കുറച്ച് ഐസ്ക്യൂബുകള്‍ കെട്ടി ചൊറിച്ചിലുള്ള ഭാഗത്തു മസാജ് ചെയ്യുക.

രഹസ്യഭാഗത്തെ ചൊറിച്ചിലിന് ഇതാണ് പരിഹാരം
അല്പം ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒരു ബൗളിലെ ചൂടുവെള്ളത്തില്‍ കലക്കി യോനീഭാഗം വൃത്തിയാക്കുക. ഇത് ഈ ഭാഗത്തെ പിഎച്ച് സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ സഹായകമാണ്.

രഹസ്യഭാഗത്തെ ചൊറിച്ചിലിന് ഇതാണ് പരിഹാരം
ഗാര്‍ലിക് അഥവാ വെളുത്തുള്ളി ഓയില്‍, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവ കലര്‍ത്തി ചൊറിച്ചിലുള്ള ഭാഗത്തു പുരട്ടുക. പിന്നീട് അല്പം കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം കൊണ്ടു കഴുകാം. വെളുത്തിള്ളിയ്ക്ക് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്.

രഹസ്യഭാഗത്തെ ചൊറിച്ചിലിന് ഇതാണ് പരിഹാരം
പ്രോബയോട്ടിക് ആയ തൈര് വജൈനല്‍ ഭാഗത്തെ നല്ല ബാക്ടീരിയകളുടെ ആരോഗ്യത്തിനു നല്ലതാണ്. ഒരു ടാമ്പൂണ് എടുത്ത് തൈരില്‍ മുക്കി ഉള്ളിലേയ്ക്കു കടത്തി വയ്ക്കുക. അല്പം കഴിഞ്ഞ് എടുത്തു മാറ്റി ഈ ഭാഗം വൃത്തിയായി കഴുകാം.

രഹസ്യഭാഗത്തെ ചൊറിച്ചിലിന് ഇതാണ് പരിഹാരം
തുളിസിയില തിളപ്പിച്ച വെള്ളം കൊണ്ടു വജൈനല്‍ ഭാഗം കഴുകുന്നതും ആ ഭാഗത്തെ ചൊറിച്ചില്‍ മാറ്റാന്‍ നല്ലതാണ്.

രഹസ്യഭാഗത്തെ ചൊറിച്ചിലിന് ഇതാണ് പരിഹാരം
മൈക്രോബിയല്‍ ഇന്ഫെക്ഷനുകള് തടയാന്‍ തേന്‍ ഏറെ ഗുണകരമാണ്. തേന്‍ ഈ ഭാഗത്തു പുരട്ടി അല്പം കഴിയുമ്പോള്‍ ചൂടുവെള്ളം കൊണ്ടു കഴുകാം.

രഹസ്യഭാഗത്തെ ചൊറിച്ചിലിന് ഇതാണ് പരിഹാരം
ആര്യവേപ്പില തിളപ്പിച്ച വെള്ളവും നല്ലതുതന്നെ. ഇത് ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.

രഹസ്യഭാഗത്തെ ചൊറിച്ചിലിന് ഇതാണ് പരിഹാരം
കറ്റാര്‍വാഴയുടെ ജെല്‍ വജൈനല്‍ ഭാഗത്തു പുരട്ടുന്നതും യോനീഭാഗത്തെ ചൊറിച്ചിലിനുള്ള നല്ലൊരു പരിഹാരമാണ്.



Click it and Unblock the Notifications
