For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

|

ശരീരത്തില്‍ എവിടെ വേണമെങ്കിലും സ്‌ട്രെച്ച്മാര്‍ക്കുകള്‍ വരാം. ഇതില്‍ മാറിടവും പെടും.

മാറിടത്തില്‍ സ്‌ട്രെച്ച്മാര്‍ക്‌സ് വരാന്‍ പല കാരണങ്ങളുമുണ്ട്, പ്രായമേറുന്നത്, മാറിടത്തിലെ കൊഴുപ്പു പെട്ടെന്നു കുറയുന്നത്, മുലയൂട്ടല്‍ തുടങ്ങിയവ ഇതില്‍ ചില കാരണങ്ങളാണ്.

മാറിടത്തിലെ സ്‌ട്രെച്ച്മാര്‍ക്കുകള്‍ മാറ്റാന്‍ തികച്ചും ആയുര്‍വേദഗുണങ്ങളുള്ള ഒരു കൂട്ടിനെക്കുറിച്ചാണ് പറയുന്നത്. ഇത് പരീക്ഷിച്ചു നോക്കൂ, പ്രയോജനമുണ്ടാകും.

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

കറ്റാര്‍വാഴ, മഞ്ഞള്‍, ആവണെക്കെണ്ണ എന്നിവയാണ് ഇതിനു വേണ്ടത്.

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

കറ്റാര്‍വാഴയില്‍ വൈറ്റമിന്‍ ഇ ധാരാളമുണ്ട്. ഇത് ചര്‍മത്തിന്റെ ഇലാസ്റ്റിസ്റ്റി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും. ഇതുവഴി സ്‌ട്രെച്ച്മാര്‍ക്കുകള്‍ കുറയ്ക്കും.

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

സ്വാഭാവിക ആന്റിബയോട്ടിക്കാണ് മഞ്ഞള്‍. ഇത് ചര്‍മം മുറുക്കമുള്ളതാകാനും സ്തനങ്ങള്‍ അയഞ്ഞു തൂങ്ങുന്നതു തടയാനും സഹായിക്കും.

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

ആവണക്കെണ്ണ ചര്‍മത്തിനുള്ളിലേയ്ക്ക് ആഴ്ന്നിറങ്ങി ചര്‍മകോശങ്ങള്‍ക്ക് ഈര്‍പ്പം നല്‍കും. ഇതു വഴി ചര്‍മം അയയാതിരിയ്ക്കാന്‍ സഹായിക്കും. ഇതിലും വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്.

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക് 3 മാസത്തില്‍ മാറും

ഈ ചേരുവകള്‍ എല്ലാം ഒരു ബൗളിലാക്കി കലര്‍ത്തുക. ഇത് നല്ലൊരു മിശ്രിതമാക്കി മാറ്റണം.

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാം

കട്ടിയില്‍ ഇത് മാറിടങ്ങളിലും ചുറ്റുമുള്ള ചര്‍മത്തിലും തേച്ചു പിടിപ്പിയ്ക്കണം.

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാം

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാം

20 മിനിറ്റു കഴിഞ്ഞാല്‍ കഴുകിക്കളയുക. ഇത് മാറിടത്തിലെ സ്‌ട്രെച്ച്മാര്‍ക്കുകള്‍ മാറ്റാന്‍ സഹായിക്കും.

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാം

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാം

മുലയൂട്ടല്‍ കാരണമുള്ള സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാനാണ് ഇത് ഏറെ നല്ലത്.

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാം

സ്തനത്തിലെ സ്‌ട്രെച്ച്മാര്‍ക്‌സ് അകറ്റാം

ഇത് അടുപ്പിച്ച് മൂന്നു മാസം ചെയ്താല്‍ ഗുണം ലഭിയ്ക്കും.

Read more about: bodycare
English summary

Ayurvedic Remedy To Reduce Stretchmarks Of Breast

Story first published: Saturday, February 4, 2017, 10:15 [IST]
X
Desktop Bottom Promotion