Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു ആയുര്‍വേ വഴിയാണ് താഴെപ്പറയുന്നത്. ഇതെക്കുറിച്ചറിയൂ,
സ്തനവലിപ്പം സ്ത്രീ സൗന്ദര്യത്തില്‍ പ്രധാനപ്പെട്ട ഒന്നാണ്. ഇതുകൊണ്ടാകാം, സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കുന്നതിനുള്ള ബ്രെസ്റ്റ് ഇംപ്ലാേേന്റഷന് അടക്കമുള്ള മാര്‍ഗങ്ങള്‍ക്ക് സ്വീകാര്യത കൂടുന്നതും.
എന്നാല്‍ ഇത്തരം കൃത്രിമവഴികള്ക്ക് അതിന്റേതായ ദോഷവശങ്ങളുമുണ്ട്. ഇതുകൊണ്ടുതന്നെ സ്വാഭാവിക വഴികള്‍ പ്രയോഗിയ്ക്കുകയാണ് കൂടുതല്‍ നല്ലത്.
സ്തനവലിപ്പം വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു ആയുര്‍വേ വഴിയാണ് താഴെപ്പറയുന്നത്. ഇതെക്കുറിച്ചറിയൂ,

സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
ജീരകം, ബദാം, ചീര എന്നിവയാണ് ഇതിനായി ഉപയോഗിയ്ക്കേണ്ടത്.

സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
ജീരകത്തിലെ സിങ്ക് മാറിടത്തിലെ കോശങ്ങളുടെ വളര്‍ച്ചയ്ക്കു സഹായിക്കും. കൂടുതല്‍ കോശങ്ങളുണ്ടാകാന്‍ സഹായകമാകും.

സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
ചീര, ബദാം എന്നിവയില്‍ ആന്റിഓക്സിഡന്റുകള്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നെഞ്ചിലെ പക്ടറല് മസിലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
ബദാമില്‍ നിന്നും ബദാം മില്‍ക് എടുക്കണം. അല്ലെങ്കില്‍ ബദാം മില്‍ക് നേരിട്ടുപയോഗിയ്ക്കാം.

സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
ചീരജ്യൂസ്-3 ടേബിള്‍ സ്പൂണ്‍, ബദാം മില്‍ക്-അരക്കപ്പ്, ജീരകപ്പൗഡര്-2 ടീസ്പൂണ്‍ എന്നിവയാണ് ഇതിനു വേണ്ട അളവുകള്‍.

സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
ഈ മൂന്നു ചേരുകളും നല്ലപോലെ അളക്കിച്ചേര്ക്കുക. വേണമെങ്കില്‍ മിക്സിയില്‍ ചേര്‍ത്തടിയ്ക്കാം.

സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
ഇത് ദിവസവും രാത്രി ഭക്ഷണത്തിനു ശേഷം കുടിയ്ക്കാം. അടുപ്പിച്ച് രണ്ടുമൂന്നു മാസങ്ങള്‍ ഉപയോഗിയ്ക്കുക. മാറിടവലിപ്പം വര്‍ദ്ധിയ്ക്കും.

സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
ഇതിനൊപ്പം ബ്രെസ്റ്റ് മസാജ്, പുഷ്അപ് വ്യായാമങ്ങള്‍ തുടങ്ങിയവ ചെയ്യുന്നതും ഫലം കൂടുതല്‍ വേഗം ലഭിയ്ക്കാന്‍ സഹായിക്കും.

സ്തനവലിപ്പം ഇരട്ടിയാക്കും ആയുര്‍വേദ വിദ്യ!!
ബദാം മില്ക്കിനോട് അലര്‍ജിയുള്ളവര്‍ക്ക് സോയ മില്‍ക്ക് ഉപയോഗിയ്ക്കാം.



Click it and Unblock the Notifications
