Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പുരികരോമം കുറവോ, ഇതുപയോഗിയ്ക്കൂ
നല്ല കറുത്ത രോമങ്ങളുള്ള പുരികം സൗന്ദര്യത്തിന്റെ പ്രധാന ലക്ഷണമാണ്. എന്നാല്‍ പുരികത്തില്‍ വേണ്ടത്ര രോമമില്ലാത്തത് പലരേയും അലട്ടുന്ന സൗന്ദര്യപ്രശ്നമാണ്.
പുരികത്തിലെ രോമം വളര്ത്തുമെന്നവകാശപ്പെട്ട് കാര്യമായ മരുന്നുകളൊന്നും തന്നെ വിപണിയിലിറങ്ങുന്നില്ലെന്നും പറയാം.
എന്നാല്‍ ഇതിന് നമുക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു പരിഹാരമുണ്ട്. പുരികത്തിലെ രോമങ്ങള്‍ നല്ലപോലെ വളരാന്‍ സഹായിക്കുന്ന ഒരു കൂട്ട്. ഇതെക്കുറിച്ചറിയൂ,

പുരികരോമം കുറവോ, ഇതുപയോഗിയ്ക്കൂ
ചേരുകകള്‍
ആവണക്കെണ്ണ-10 മില്ലി
ഒലീവ് ഓയില്‍-10 മില്ലി
സവാളനീര്-20മില്ലി
ഓറഞ്ച് ജ്യൂസ്-20 മില്ലി

പുരികരോമം കുറവോ, ഇതുപയോഗിയ്ക്കൂ
ആവണക്കെണ്ണ സ്വാഭാവിക രോമവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്. ഇതിലെ പ്രോട്ടീന്‍, വൈറ്റമിന്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്.

പുരികരോമം കുറവോ, ഇതുപയോഗിയ്ക്കൂ
ഒലീവ് ഓയിലിലെ വൈറ്റമിന്‍ ഇ സ്വാഭാവിക രോമവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.

പുരികരോമം കുറവോ, ഇതുപയോഗിയ്ക്കൂ
ഈ ചേരുവകള്‍ കൂട്ടിക്കലര്‍ത്തുക. ഇത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിയ്ക്കുക.
ഈ മിശ്രിതം രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് പുരികത്തില്‍ പുരട്ടാം. കഴുകിക്കളയരുത്.
ഒരു മാസം അടുപ്പിച്ച് ഈ മിശ്രിതം പുരികത്തില്‍ പുരട്ടുന്നത് ഫലം തരും.

പുരികരോമം കുറവോ, ഇതുപയോഗിയ്ക്കൂ
ഇതിനു പുറമെ സവാള മുറിച്ച് ഇരുപുരികങ്ങളിലും ഉരസുക. ദിവസവും ഇതു ചെയ്യുന്നത് പുരികത്തിലെ രോമങ്ങള്‍ക്കു കറുപ്പു നല്കുമെന്നു മാത്രമല്ല, പുരികത്തിലോ രോമവളര്‍ച്ച വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും. സവാളയിലെ സള്‍ഫറാണ് ഈ ഗുണം നല്‍കുന്നത്.

പുരികരോമം കുറവോ, ഇതുപയോഗിയ്ക്കൂ
രാത്രി കിടക്കും മുന്‍പ് വെളിച്ചെണ്ണ ചെറുതാക്കി ചൂടാക്കി പുരികത്തില്‍ പുരട്ടുന്നതും നല്ലാണ്.

പുരികരോമം കുറവോ, ഇതുപയോഗിയ്ക്കൂ
മുട്ടവെള്ള പുരികത്തില്‍ പുരട്ടി മസാജ് ചെയ്യുന്നതും ഏറെ ഗുണം നല്‍കും.

പുരികരോമം കുറവോ, ഇതുപയോഗിയ്ക്കൂ
ഉലുവ പേസ്റ്റാക്കി പുരികത്തില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് പ്രോട്ടീന്‍ സമ്പുഷ്ടമായതു കൊണ്ടുതന്നെ പുരികം വളരാന്‍ സഹായിക്കും.



Click it and Unblock the Notifications
