Latest Updates
-
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും: ജാഗ്രത വേണം, സുരക്ഷയ്ക്കായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഗജകേസരി യോഗം ഇന്ന്: നിങ്ങളുടെ രാശിയിൽ ഉണ്ടോ? പണമിടപാടുകളിൽ ഈ ജാഗ്രത വേണം -
നവംബർ 9: രാഹുകാലവും ഗുളികകാലവും കൃത്യമായി അറിയാം; ഈ തെറ്റുകൾ വരുത്തരുത്! -
ദീപാവലി പുകമഞ്ഞ്: ഉപ്പുപാത്രവും കർപ്പൂരവും വെച്ചാൽ വായു ശുദ്ധമാകുമോ? ഈ തെറ്റിദ്ധാരണകൾ ഒഴിവാക്കൂ -
സ്കന്ദഷഷ്ടി വ്രതം 2026: ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; ഈ തെറ്റുകൾ ഒഴിവാക്കൂ! -
നവംബർ 9-ലെ ലക്ഷ്മി യോഗം: സോഷ്യൽ മീഡിയ പ്രചാരണങ്ങൾ വിശ്വസിക്കാമോ? അറിയേണ്ടതെല്ലാം -
ചന്ദ്രന്റെ ധനുരാശി സംക്രമണം: ആപ്പുകളിലെ തീയതിയിൽ ആശയക്കുഴപ്പമുണ്ടോ? ജാഗ്രത പാലിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും വരുത്തുന്ന മാറ്റങ്ങൾ -
സൗഭാഗ്യ യോഗം 2026: ഇന്ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ സാമ്പത്തിക നേട്ടം ഉറപ്പ്, ഒപ്പം ഡിജിറ്റൽ സുരക്ഷയും -
ചന്ദ്രദർശനം: പുതിയ മാസത്തിലെ തുടക്കം എങ്ങനെയാക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
രോമവും ദുര്‍ഗന്ധവും ക്ലീനായി കളയാം 2 മിനിട്ടില്‍
രണ്ട് മിനിട്ടിനുള്ളില്‍ കക്ഷത്തിലെ രോമത്തെ ഇല്ലാതാക്കി നിറവും ദുര്‍ഗന്ധവും അകറ്റാന്‍ ഒറ്റമൂലി.
കക്ഷത്തിലെ രോമം കാരണം ആത്മവിശ്വാസത്തോടു കൂടി ഒന്ന് കൈ പൊക്കാന്‍ പോലും കഴിയാത്തവരാകും നമ്മളില്‍ പലരും. പലപ്പോഴും വിയര്‍പ്പും അഴുക്കും എല്ലാം ചേര്‍ന്നുള്ള ദുര്‍ഗന്ധവും പലരേയും അലോസരപ്പെടുത്തുന്നു. എന്നാല്‍ ഇനി വെറും രണ്ട് മിനിട്ടില്‍ ഇതിനെല്ലാം പരിഹാരം കാണാം. രോമം പ്രശ്നക്കാരാവാതെ നോക്കാം
അതിനായി വെറും രണ്ടി മിനിട്ട് മാത്രം നീക്കി വെച്ചാല്‍ മതി. നമ്മുടെ സ്ഥിരം കാഴ്ചയായ നാരങ്ങയും പഞ്ചസാരയും മാത്രമാണ് ഇതിനായി ആവശ്യമുള്ളത്. എങ്ങനെ ഈ രണ്ട് കൂട്ടുകള്‍ കൊണ്ട് കക്ഷത്തിലെ രോമത്തെ ഇല്ലാതാക്കാം എന്ന് നോക്കാം.

നാരങ്ങയും പഞ്ചസാരയും
സൗന്ദര്യസംരക്ഷണത്തിന് നല്ലൊരു ഉപാധിയാണ് ഈ രണ്ട് കൂട്ടുകളും. നാരങ്ങയും പഞ്ചസാരയും ഉപയോഗിച്ച് എങ്ങനെ കക്ഷത്തിലെ രോമത്തെ പൂര്‍ണമായും നീക്കാം എന്ന് നോക്കാം.

ഉപയോഗിക്കുന്ന വിധം
ഒരു ടീസ്പൂണ്‍ പഞ്ചസാര, രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് ഇവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ രണ്ടും കൂടി നല്ലതു പോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി അല്പസമയം വെയ്ക്കുക.

ഇനി ഉപയോഗിക്കാം
അല്പസമയത്തിന് ശേഷം ഈ മിശ്രിതം കക്ഷത്തില്‍ തേച്ച് പിടിപ്പിക്കാം. രണ്ട് മിനിട്ടോളം ഈ മിശ്രിതം കക്ഷത്തില്‍ വെയ്ക്കണം.

ഉപയോഗ ശേഷം
ഉപയോഗശേഷം ഉടന്‍ വെള്ളം ഉപയോഗിച്ച് കഴുകിക്കളയരുത്. ടവ്വലോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് കഴുകിക്കളയാം.

ആഴ്ചയില്‍ രണ്ട് തവണ
ആഴ്ചയില്‍ രണ്ട് തവണ ഇത് ചെയ്യാവുന്നതാണ്. യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതാണ് ഇതിന്റെ മെച്ചം.

കറുപ്പകറ്റുന്നു
കക്ഷത്തിലെ കറുപ്പകറ്റി നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. മാത്രമല്ല ശരീര ദുര്‍ഗന്ധവും വിയര്‍പ്പ് നാറ്റവും ഇല്ലാതെ നോക്കുന്നതിനും ഈ മിശ്രിതം നല്ലതാണ്.



Click it and Unblock the Notifications
