Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഈ ഒറ്റമൂലിയ്ക്ക് മുന്പില് പുരികം തോല്‍ക്കും
പുരികത്തിന് കട്ടികുറവാണെന്ന് പറഞ്ഞ് വിഷമിക്കുകയാണോ നിങ്ങള്‍. ഒരാളുടെ മുഖത്ത് നോക്കിയാല്‍ ആദ്യം ശ്രദ്ധിക്കുന്നത് അയാളുടെ കണ്ണാണ്. എന്നാല്‍ കണ്ണിന് അഴകും സൗന്ദര്യവും നല്കുന്ന പുരികത്തിന് വേണ്ടത്ര പ്രാധാന്യം നമ്മള് നല്കുന്നില്ലെങ്കില് അതുണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല.
പുരികത്തിന് കട്ടി കുറയുമ്പോള്‍ അത് പലര്‍ക്കും ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്ന കാര്യമാണ്. എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകളില്‍ നിന്നും സൗന്ദര്യപ്രശ്നങ്ങളില്‍ നിന്നും കരകയറാന്‍ ഒരു ഒറ്റമൂലിയുണ്ട്. എന്താണ് അതെന്നു നോക്കാം.

സവാള തന്നെ വീരന്
സവാള കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ മുന്നിലാണ്. എന്നാല്‍ കഷണ്ടി മാത്രമല്ല പുരികത്തിന് കട്ടിയില്ലെന്ന് പറഞ്ഞ് വിഷമിയ്ക്കുന്നവര്‍ക്ക് സവാള മുന്നില്‍ തന്നെയാണ്.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
സവാള തേയ്ക്കുന്നതോടെ രോമവളര്‍ച്ച വര്‍ദ്ധിക്കുന്നു. ഇതിന് കാരണം രോമത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കുന്നതാണ്. എന്നും അഞ്ച് മിനിട്ട സവാള കൊണ്ട് പുരികത്തില്‍ മസ്സാജ് ചെയ്താല്‍ മതി. ഇത് രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നു.

മറ്റ് മാര്‍ഗ്ഗം
10 മില്ലി ആവണക്കെണ്ണ, പത്ത് മില്ലി ഒലീവ് ഓയില്‍, 20 മില്ലി സവാള നീര്, 20 മില്ലി ഓറഞ്ച് ജ്യൂസ് എന്നിവ നല്ലതു പോലെ മിക്സ് ചെയ്യുക.

ഉപയോഗിക്കേണ്ട വിധം
എല്ലാ ചേരുവകളും നല്ലതു പോലെ മിക്സ് ചെയ്ത ശേഷം ഇത് പുരികത്തില്‍ പുരട്ടി പിറ്റേ ദിവസം രാവിലെ കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്താല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഫലം ലഭിയ്ക്കും.

ഈ ഒറ്റമൂലിയ്ക്ക് മുന്പില് പുരികം തോല്‍ക്കും
ആന്റി ഓക്സിഡന്റുകള്‍ വിറ്റാമിന്‍ ഇ പ്രോട്ടീന്‍ തുടങ്ങിയവയെല്ലാം തന്നെ ഈ പറയുന്ന വസ്തുക്കളില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാമാണ് രോമവളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നത്.



Click it and Unblock the Notifications
