Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്തനവലിപ്പം പ്രശ്നമാകുമ്പോള്
സ്തന വലിപ്പം കുറഞ്ഞതിന്റെ പേരില്‍ വിഷമിക്കുന്ന പല സ്ത്രീകള്‍ ഉണ്ട്. പലപ്പോഴും പ്രായത്തിനും ശരീരത്തിനും അനുസരിച്ച് സ്തനങ്ങള്‍ക്ക് വലിപ്പമില്ലെന്ന പരാതി പല സ്ത്രീകളിലും ഉള്ളതാണ്. സ്ത്രീ സൗന്ദര്യത്തിന്റെ കാര്യത്തില്‍ സ്തനങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. മോണപ്രശ്നവും പല്ലിലെ കറയും നിസ്സാരമല്ല
സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാന്‍ പലരും പല തരത്തിലുള്ള മാര്‍ഗ്ഗങ്ങളും പരീക്ഷിക്കാറുണ്ട്. ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളും വലിപ്പമില്ലാത്ത സ്തനങ്ങളും എന്നും സ്ത്രീയുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. അവ എന്തൊക്കെയെന്ന് നോക്കാം. ഈ രാത്രി ശീലങ്ങളാണ് മുടിയുടെ അന്തകന്‍

ഐസ്ക്യൂബ്
അല്പം ഒലീവ് ഓയില്‍ എടുത്ത് ഇരു സ്തനങ്ങളിലും മസ്സാജ് ചെയ്യുക. അതിനു ശേഷം ഐസ്ക്യൂബ് കൊണ്ട് നല്ലതു പോലെ മസ്സാജ് ചെയ്യുക. ഇത് സ്തനങ്ങള്‍ക്ക് ഉറപ്പും ബലവും നല്കുന്നു.

കുക്കുമ്പറും മുട്ടയുടെ വെള്ളയും
കുക്കുമ്പറും മുട്ടയുടെ വെള്ളയുമാണ് മറ്റൊന്ന്. കുക്കുമ്പറും മുട്ടയുടെ വെള്ളയും മിക്സ് ചെയ്ത് സ്തനങ്ങളില്‍ പുരട്ടുക. ഇത് 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് സ്തന വലിപ്പം വര്‍ദ്ധിപ്പിക്കുകയും സ്തനത്തിന് ഉറപ്പ് നല്‍കുകയും ചെയ്യുന്നു.

ഉലുവ
ഉലുവ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിന്റെ കാര്യത്തിലും മുന്നില്‍ തന്നെയാണ്. ഉലുവ അരച്ച് പേസ്റ്റാക്കി റോസ് വാട്ടറില്‍ മിക്സ് ചെയ്ത് പുരട്ടുക.അല്പസമയത്തിനു ശേഷം കഴുകിക്കളയാം.

ഭാരമുയര്‍ത്തിയാല്‍
വ്യായാമം ചെയ്യാന്‍ താല്‍പ്പര്യമുള്ളവരാണെങ്കില്‍ ഭാരം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്താല്‍ സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാം. മാത്രമല്ല മാറിടങ്ങള്‍ക്ക് ഉറപ്പും ലഭിക്കും.

റെഡ് വൈന്‍ ഉപയോഗിക്കാം
റെഡ് വൈന്‍ കഴിയ്ക്കുന്നവര്‍ക്കും സ്തനവലിപ്പം വര്‍ദ്ധിപ്പിക്കാവുന്നതാണ്. ആന്റി ഓക്സിഡന്റ് ധാരാളം ഉള്ളത് കൊണ്ടും ഇത് സ്തനാര്ബുദസംബന്ധമായ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നു.

പ്രകൃതി ദത്ത എണ്ണകള്‍ മസാജിന്
പ്രകൃതി ദത്തമായ എണ്ണകള്‍ കൊണ്ട് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് സ്തനങ്ങളിലെ മസിലിന് ഉറപ്പ് നല്കുന്നു. മാത്രമല്ല ഇത് വളര്‍ച്ചയെയും സഹായിക്കുന്നു.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍
ഭക്ഷണ കാര്യത്തിലും അല്പം ശ്രദ്ധിക്കാം. ഗ്രീന്‍ ടീ, വെളുത്തുള്ളി, ചീര, ഒലീവ് ഓയില്‍, ബെറികള്‍ തുടങ്ങിയവയെല്ലാം ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.



Click it and Unblock the Notifications
