Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പല്ലിലെ കറ മാറ്റാന്‍ ഒരു മിനിട്ട് ധാരാളം
പല്ലിലെ കറ കാരണം മനസ്സ് തുറന്നൊന്ന് ചിരിയ്ക്കാന്‍ മടിയ്ക്കുന്നവരായിരിക്കും നമുക്ക് ചുറ്റുമുള്ള പലരും. എത്രയൊക്കെ പല്ല് തേച്ചാലും പല്ലില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറയുണ്ടാക്കുന്ന പ്രശ്നം നമ്മുടെ ആത്മവിശ്വാസത്തെ പോലും തകര്‍ത്തു കളയുന്നു. പല്ലിന്റെ സെന്സിറ്റീവിറ്റി കുറയ്ക്കാം
എന്നാല്‍ ഒരു മിനിട്ട് കൊണ്ട് പല്ലിലെ കറ കളയാന്‍ മാര്‍ഗ്ഗമുണ്ട്. ഈ മാര്‍ഗ്ഗത്തിലൂടെ പല്ലിന് നല്ല തിളക്കവും ആരോഗ്യവും ലഭിയ്ക്കുന്നു. വീട്ടിലിരുന്നു കൊണ്ട് തന്നെ പല്ലിലെ കറ എളുപ്പത്തില്‍ കളയുന്നതെങ്ങനെ എന്നു നോക്കാം. കറ കളയാനുള്ള ഒറ്റമൂലി...

ആവശ്യമുള്ള സാധനങ്ങള്‍
ബേക്കിംഗ് സോഡ, ടൂത്ത് ബ്രഷ്, ഹൈഡ്രജന്‍ പെറോക്സൈഡ്, ഉപ്പ്, വെള്ളം, മൗത്ത് വാഷ് എന്നിവയാണ് പല്ലിലെ കറ കളയാന്‍ ആവശ്യമുള്ള സാധനങ്ങള്‍.

ഉപയോഗിക്കുന്ന വിധം
സ്റ്റെപ് 1
ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ അര ടേബിള്‍ സ്പൂണ്‍ ഉപ്പുമായി ചേര്‍ക്കുക. അതിനു ശേഷം നനഞ്ഞ ബ്രഷ് എടുത്ത് ഈ മിശ്രിതം ഉപയോഗിച്ച് പല്ല് തേയ്ക്കുക. അഞ്ച് മിനിട്ട് തുടര്‍ച്ചയായി ചെയ്ത ശേഷം തന്നെ മാറ്റം തിരിച്ചറിയാം.

ഉപയോഗിക്കുന്ന വിധം
സ്റ്റെപ് 2
ഒരു ഫുള്കപ്പ് ഹൈഡ്രജന്‍ പെറോക്സൈഡ് അരകപ്പ് വെള്ളത്തില്‍ മിക്സ് ചെയ്ത് ഒരു മിനിട്ട് കവിള് കൊള്ളുക. അതിനു ശേഷം തണുത്ത വെള്ളത്തില്‍ വീണ്ടും വായ് കഴുകുക.

ഉപയോഗിക്കുന്ന വിധം
സ്റ്റെപ് 3
പല്ലിലെ മഞ്ഞനിറം മാറി വെളുത്ത നിറം ലഭിയ്ക്കാന്‍ ഡെന്‍ഡല്‍ പിക്ക് ഉപയോഗിച്ച് സൂക്ഷ്മതയോടു കൂടി പല്ലിലെ മഞ്ഞ നിറം എടുത്ത് കളയാം.

ഉപയോഗിക്കുന്ന വിധം
സ്റ്റെപ് 4
ആന്റിസെപ്റ്റിക് മൗത്ത് വാഷ് ഉപയോഗിച്ച് ഉപയോഗിച്ച് ഒരു മിനിട്ട് കവിള് കൊള്ളുക. ഇത് നിങ്ങളുടെ ചിരിയ്ക്ക് തിളക്കം കൂട്ടും.

മറ്റ് മാര്‍ഗ്ഗങ്ങള്‍
സ്ട്രോബെറിയും തക്കാളിയും
പല്ലിലെ കറ കളയുന്നതിന് സ്ട്രോബെറിയും തക്കാളിയും മുന്നിലാണ്. വിറ്റാമിന്‍ സി പല്ലിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നു. സ്ട്രോബെറിയും തക്കാളിയും ഉപയോഗിച്ച് അഞ്ച് മിനിട്ട് പല്ലില്‍ ഉരസുക. ഇത് പല്ലിലെ കറ സോഫ്റ്റാക്കുകയും പതിയെ പതിയെ മാറ്റുകയും ചെയ്യും.

മറ്റ് മാര്‍ഗ്ഗങ്ങള്‍
ബേക്കിംഗ് സോഡയിലൂടെ
ബേക്കിംഗ് സോഡ ഉപയോഗിച്ചും പല്ലിലെ മഞ്ഞ നിറം മാറ്റി വെളുത്ത പല്ലുകള്‍ സ്വന്തമാക്കാം. ബേക്കിംഗ് സോഡവെള്ളം ഉപയോഗിച്ച് കവിള് കൊള്ളുക. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കുക.



Click it and Unblock the Notifications
