Latest Updates
-
വായുമലിനീകരണവും മഴയും ചർമ്മത്തെ തളർത്തുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിത വഴികൾ പരീക്ഷിക്കൂ -
നവരാത്രി ഘടസ്ഥാപനം 2026: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
2026 ഒക്ടോബർ 5: ഇന്നത്തെ രാഹുകാലം, യമകണ്ടം, ഗുളികകാലം; പ്രധാന കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ഒക്ടോബർ 8-ന് ഗുരു പ്രദോഷവും മാസ ശിവരാത്രിയും ഒരുമിച്ച്; ഈ പുണ്യദിനത്തിൽ പൂജ ചെയ്യേണ്ടത് എങ്ങനെ? -
ഒക്ടോബർ 5: സർവ്വാർത്ഥ സിദ്ധി യോഗം; മുടങ്ങിക്കിടക്കുന്ന കാര്യങ്ങൾ വേഗത്തിൽ തീർക്കാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇങ്ങനെ ഉപയോഗിക്കാം -
ആമസോൺ സെയിൽ: ബ്യൂട്ടി പ്രൊഡക്ടുകൾ വാങ്ങുമ്പോൾ ചതിയിൽ വീഴരുത്; ചർമ്മം സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ അറിയൂ -
ഒക്ടോബർ 5: കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമില്ല; ആശ്വാസ വാർത്തയുമായി എണ്ണക്കമ്പനികൾ -
ഒക്ടോബർ 7-ലെ അപൂർവ്വ ബുധ-ശുക്ര സംഗമം: സാമ്പത്തിക ഇടപാടുകളിൽ വൻ മാറ്റം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ശുക്ര വക്രഗതി 2026: പ്രണയത്തിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ -
പുഷ്യ നക്ഷത്രം ഇന്ന്: സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണം നഷ്ടപ്പെടും
അനാവശ്യ രോമങ്ങള്‍ ഒരു മിനിട്ടില്‍ കളയാം
സ്വകാര്യഭാഗങ്ങളിലെ അനാവശ്യമായ രോമവളര്‍ച്ച പ്രശ്നമാകുമ്പോള് അതിനെ പ്രതിരോധിയ്ക്കാനായി പല തരത്തിലുള്ള പരീക്ഷണങ്ങള്‍ക്കും പലരും വിധേയമാകും. എന്നാല്‍ ഇത് പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും എന്നതാണ് സത്യം. ചുണ്ടിന്റെ കോണിലെ വിള്ളല്‍ ഗുരുതരം
എന്നാല്‍ വെറും വെള്ളവും ബേക്കിംഗ് സോഡയും ഉപയോഗിച്ച് ഈ പ്രശ്നത്തെ നമുക്ക് പുഷ്പം പോലെ ഇല്ലാതാക്കാം. പലപ്പോഴും ബ്യൂട്ടിപാര്‍ലറുകളേയും മറ്റുമാണ് ഇതിനായി നമ്മള് ആശ്രയിക്കുന്നതെങ്കിലും അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ തന്നെയാണ് അവിടേയും വിഷയം. ഇനി ഈ പ്രശ്നത്തെ വീട്ടിലിരുന്നു കൊണ്ട് തന്നെ ഇല്ലാതാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
വെള്ളം- 200 മില്ലിലിറ്റര്‍, ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം
വെള്ളം നല്ലതു പോലെ തിളപ്പിച്ചതിനു ശേഷം വാങ്ങി വെയ്ക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത്രയുമാണ് ആദ്യഘട്ടത്തില്‍ ചെയ്യേണ്ടത്.

ഉപയോഗിക്കുന്ന വിധം
ഒരു കഷ്ണം പഞ്ഞി എടുത്ത് ഈ മിശ്രിതത്തില്‍ മുക്കി രോമം കളയേണ്ട ഭാഗത്ത് നല്ലതു പോലെ തേച്ചു പിടിപ്പിക്കുക. പിറ്റേ ദിവസം രാവിലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക. റെഗുലര്‍ മോയ്സ്ചുറൈസിംഗ് ക്രീം ദിവസവും ഉപയോഗിക്കുന്നതും തെറ്റില്ല.

എപ്പോഴൊക്കെ?
ആഴ്ചയില്‍ രണ്ട് മൂന്ന് ദിവസം ചെയ്യുമ്പോള്‍ തന്നെ പ്രകടമായ മാറ്റം നിങ്ങള്‍ക്ക് മനസ്സിലാകും. ചര്‍മ്മത്തിന്റെ നിറത്തിന് മാറ്റം വരാതെ തന്നെ ഇത് അനാവശ്യ രോമങ്ങളെ ഇല്ലാതാക്കുന്നു.

പാര്‍ശ്വഫലങ്ങള്‍ ഇല്ല
ബേക്കിംഗ് സോഡ നല്ലൊരു സൗന്ദര്യസംരക്ഷണ വസ്തുവാണെന്നതിനാലും യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നില്ല. മാത്രമല്ല ഇത് സ്വകാര്യഭാഗങ്ങളിലെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വാക്സ് ചെയ്യേണ്ട ആവശ്യമില്ല
വാക്സ് ചെയ്യുമ്പോള്‍ ഉണ്ടാവുന്ന വേദനയും അലര്‍ജിയും എല്ലാം ഒഴിവാക്കാന്‍ ഈ ഒറ്റമൂലി സഹായിക്കുന്നു. ഇതിലൂടെ രോമത്തിന്െ വളര്‍ച്ച ഇല്ലാതാവുന്നു.



Click it and Unblock the Notifications
