Latest Updates
-
2026 ഒക്ടോബർ 11: നവരാത്രിയിൽ ഇരട്ടി ഫലം നൽകുന്ന അപൂർവ്വ ദ്വിപുഷ്കർ യോഗം; ഈ കാര്യങ്ങൾ ചെയ്താൽ ധനലാഭം ഉറപ്പ്! -
സെയിൽ ഓഫറുകൾ കണ്ട് വാരിവലിക്കല്ലേ! ബ്യൂട്ടി പ്രൊഡക്റ്റുകൾ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കാം -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഭാഗ്യം കൊണ്ടുവരുമോ? -
മഹാലയ അമാവാസി 2026: ബലിതർപ്പണ സമയം മുതൽ മഹിഷാസുര മർദ്ദിനി വരെ; വിശ്വാസികൾ അറിയേണ്ടതെല്ലാം -
നവരാത്രി 2026: ഘടസ്ഥാപനത്തിന് അനുയോജ്യമായ മുഹൂർത്തം എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഇന്ന് ഗുരു പ്രദോഷ വ്രതം; ശിവപ്രീതിക്കായി ഈ സമയത്ത് പൂജ ചെയ്യൂ, അനുഗ്രഹം നേടാം! -
വ്യോമസേനാ ദിനം 2026: ഹിൻഡൻ എയർബേസിൽ ആവേശം, ഗതാഗത നിയന്ത്രണങ്ങളും തത്സമയ വിവരങ്ങളും അറിയാം -
കേരളത്തിൽ ഇന്ന് മഴയും ഉഷ്ണവും; ചർമ്മത്തിലെ ഫംഗസ് ബാധയും താരനും തടയാൻ ഈ വഴികൾ പരീക്ഷിക്കൂ -
നവരാത്രി സ്വർണവിപണി: കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
ഒക്ടോബർ 9: ചന്ദ്രൻ കന്നി രാശിയിലേക്ക്; പണമിടപാടുകൾക്കും പേപ്പർ വർക്കുകൾക്കും സുവർണ്ണാവസരം, ഈ രാശിക്കാർക്ക് നേട്ടം
കുളിക്കുമ്പോള്‍ വെളിച്ചെണ്ണ തേച്ചാല്‍?
ദൈനംദിന സൗന്ദര്യസംരക്ഷണത്തിൽ വെളിച്ചെണ്ണ പല വിധത്തിൽ സഹായിക്കുന്നു .അതുകൊണ്ടു തന്നെ കുളിമുറിയിൽ വെളിച്ചെണ്ണ സൂക്ഷിക്കാൻ മറക്കണ്ട .
സൗന്ദര്യസംരക്ഷണത്തില്‍ വെളിച്ചെണ്ണയ്ക്ക് അത്രയധികം പ്രാധാന്യമാണ് ഉള്ളത്. എന്തുകൊണ്ടെന്നാല്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ സൗന്ദര്യം മാത്രമല്ല ആരോഗ്യവും വര്‍ദ്ധിക്കുന്നു.
ഈ എണ്ണ വളരെ പോഷകങ്ങൾ നിറഞ്ഞതായതിനാൽ തലമുടി ,ത്വക്ക് ,ആരോഗ്യം എന്നിവ മെച്ചപ്പെടുത്താനും സഹായിക്കുന്നു .വെളിച്ചെണ്ണ ഉപയോഗിക്കാൻ 10 വഴികൾ ഇതാ

മസ്സാജ് ലോഷൻ
വെളിച്ചെണ്ണ മസാജിന് ഉപയോഗിച്ചാൽ സ്ട്രെസ്സ് കുറച്ചു ശരീരത്തിനും മനസിനും ആശ്വാസം നൽകും .

പുള്ളിംഗ്
വെളിച്ചെണ്ണ നല്ലൊരു അഴുക്കു വലിച്ചെറിയൽ ഘടകമായി പ്രവർത്തിക്കുന്നു .ഇതു ശരീരത്തിലെ വിഷവസ്തുക്കൾ നീക്കുന്നു .നിങ്ങൾ രാവിലെ 2 സ്പൂൺ വെളിച്ചെണ്ണ വായിൽ ഒഴിച്ചു കുലുക്കി കഴുകിയ ശേഷം പല്ലു തേയ്ക്കുക .ഇതു ഒരു ടൂത് പേസ്റ്റ് ആയി പ്രവർത്തിക്കുന്നു .

ഫംഗസിനെതിരെ
വെളിച്ചെണ്ണ ഫംഗസ് കോശങ്ങളെ നശിപ്പിക്കുന്നു .ഇതിലെ ഫാറ്റി ആസിഡ് ഫംഗസിനെതിരെ പ്രവർത്തിക്കുന്നു .നിങ്ങൾ ഫംഗസ് ബാധയുള്ള സ്ഥലത്തു വെളിച്ചെണ്ണ ദിവസവും 2 -3 തവണ പുരട്ടുക.നിങ്ങൾക്കു മാറ്റം കാണാം .

മോയിസ്ചറൈസർ
വെളിച്ചെണ്ണ ചർമ്മത്തെ നനവുള്ളതും ,മൃദുവും ,പാടുകൾ ഇല്ലാത്തതുമാക്കുന്നു .ഇതു ചർമ്മത്തിലൂടെ ആഴത്തിലിറങ്ങി അഴുക്കു മാറ്റുന്നു .

മുടി സംരക്ഷണം
തലമുടി കഴുകുന്നതിനു മുൻപോ ശേഷമോ നിങ്ങൾ വെളിച്ചെണ്ണ പുരട്ടുക ഇതു പ്രോട്ടീൻ കുറവും മുടിയുടെ മറ്റു പ്രശ്നങ്ങളും പരിഹരിക്കുന്നു .അര സ്പൂൺ എണ്ണ മുടിയുടെ അറ്റത്തു നിന്നും വേരിലേക്കു തേച്ചു 15 മിനിറ്റ് കഴിഞ്ഞു കഴുകി കളയുക .

ഷേവിങ്ങ്
ഷേവിങ്ങിനു ശേഷം വെളിച്ചെണ്ണ പുരട്ടുക .ഇതിലെ ആന്റി മൈക്രോബിയൽ ഘടകം ചർമത്തിലെ പാടുകളും അസ്വസ്ഥതകളും മാറ്റുന്നു .

നഖത്തിൻറെ ആരോഗ്യം
കുറച്ചു വെളിച്ചെണ്ണ കൈകളിലും ,വിരൽ ,നഖം എന്നിവിടങ്ങളിൽ പുരട്ടുക .ഇതു ഫംഗസ് ബാധ തടഞ്ഞു ആരോഗ്യം നൽകും .

ചെറിയ പൊള്ളലുകൾക്കും അസ്വസ്ഥതയ്ക്കും
ചെറിയ പൊള്ളലുകൾക്കും അസ്വസ്ഥതയും ഇതു തടയുന്നു .വെളിച്ചെണ്ണ ടീ ട്രീ എണ്ണയുമായി ചേർത്തു പുരട്ടുക .ഇതിലെ ആൻറി ബാക്ടീരിയലും ആന്റിസെപ്റ്റിക് ഗുണങ്ങളും മുറിവുണക്കും .

കണ്ണിലെ മേക്കപ്പ് മാറ്റാൻ
വെളിച്ചെണ്ണ വളരെ എളുപ്പത്തിൽ മേക്കപ്പ് മാറ്റാൻ സഹായിക്കുന്നു .ഇതു മുഖത്തു പുരട്ടി കഴുകി കളയുക .

ചുരുണ്ട മുടിയുടെ സംരക്ഷണം
ചുരുണ്ട മുടി കൂടുതൽ ചുരുളുന്നതും ,വരളുന്നതും വെളിച്ചെണ്ണ പുരട്ടിയാൽ മാറും .



Click it and Unblock the Notifications
